"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/Details എന്ന താൾ സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/Details എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി
(ചെ.) (സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/Details എന്ന താൾ സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/Details എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
ആലപ്പുഴയുടെ ഭരണകേന്ദ്രത്തോട് ചേർന്ന് പി. എച്ച്. പാലത്തിനു സമീപം എൻ. എച്ചിന്റെ തെക്കുകിഴക്കായി 2.25 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വിദ്യാക്ഷേത്രമാണിത്. രണ്ടു കെട്ടിടങ്ങളിലായി 60 ക്ലാസ്സമുറികൾ വിദ്യാർത്ഥികളുടെ പഠനസൗകര്യാർത്ഥം ഇവിടെ സജ്ജമാണ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നവിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, ലാബ് (science, I.T, maths)സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ എന്നിവ ഇവിടെ ലഭ്യമാണ്. വിശാലമായ കളിസ്ഥലങ്ങൾ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. P.T.A യുടെ അവസരോചിതമായ ഇടപെടലുകളും സ്ക്കൂൾ പ്രവർത്തനങ്ങളുടെ വിജയത്തിന് ചാലകശക്തിയായി വർത്തിക്കുന്നു.31 ക്ലാസ്സ് മുറികൾ ലാപ്പ്ടോപ്പ്,പ്രൊജക്ടർ, നെറ്റ്കണക്ഷനോടുകൂടിയ ഹൈടെക് ആയി മാറ്റി. ഈ സൗകര്യങ്ങളോടുകൂടിയ വിപുലമായ പഠനം നടക്കുന്നു.
ആലപ്പുഴയുടെ ഭരണകേന്ദ്രത്തോട് ചേർന്ന് പി. എച്ച്. പാലത്തിനു സമീപം എൻ. എച്ചിന്റെ തെക്കുകിഴക്കായി 2.25 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വിദ്യാക്ഷേത്രമാണിത്. രണ്ടു കെട്ടിടങ്ങളിലായി 60 ക്ലാസ്സമുറികൾ വിദ്യാർത്ഥികളുടെ പഠനസൗകര്യാർത്ഥം ഇവിടെ സജ്ജമാണ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നവിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, ലാബ് (science, I.T, maths)സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ എന്നിവ ഇവിടെ ലഭ്യമാണ്. വിശാലമായ കളിസ്ഥലങ്ങൾ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. P.T.A യുടെ അവസരോചിതമായ ഇടപെടലുകളും സ്ക്കൂൾ പ്രവർത്തനങ്ങളുടെ വിജയത്തിന് ചാലകശക്തിയായി വർത്തിക്കുന്നു.21 ക്ലാസ്സ് മുറികൾ ലാപ്പ്ടോപ്പ്,പ്രൊജക്ടർ, നെറ്റ്കണക്ഷനോടുകൂടിയ ഹൈടെക് ആയി മാറ്റി. ഈ സൗകര്യങ്ങളോടുകൂടിയ വിപുലമായ പഠനം നടക്കുന്നു.
==2017-18 അധ്യയനവർഷത്തെ സ്കൂളിന്റെ ഭൗതിക നേട്ടങ്ങൾ==
1. ആർ ഒ പ്ലാന്റ്
==ആർ ഒ പ്ലാന്റ്==
2. ബാസ്കറ്റ് ബോൾ കോർട്ട്
വിദ്യാർത്ഥികൾക്ക് ശുദ്ധജലം  ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്ക്കുളിൽ അർ ഒ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നു.
3. ഇന്റർ ആക്ടൂീവ് സ്റ്റുഡിയോ
==ബാസ്കറ്റ് ബോൾ കോർട്ട്==
4. ഔഷധ സസ്യത്തോട്ടം
== ഇന്റർ ആക്ടൂീവ് സ്റ്റുഡിയോ==[[പ്രമാണം:35006_studio.JPG|thumb|studio]]
|[[പ്രമാണം:Bbcourt.JPG|250px|Bbcourt]]
അന്തർദേശീയ നിലവാരം പുലർത്തുന്ന ബാസ്കറ്റ് ബോൾ കോർട്ട്
==ഇന്റർ ആക്ടൂീവ് സ്റ്റുഡിയോ==
[[പ്രമാണം:35006_studio.JPG|250px|studio]]
ആധുനിക സജ്ജികരണത്തോടുകുുടിയ ഒരു സ്റ്റുഡിയോ  സ്ക്കുളിൽ സ്ഥാപിച്ചിരിക്കുന്നു. സ്ക്കുുൾ സന്ദർശിക്കുന്ന പ്രമുഖ വ്യക്തികളുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരം ലഭിക്കുന്നു
==ഔഷധ സസ്യത്തോട്ടം==
വിവിധ തരത്തിലുള്ള ഔഷധ സസ്യങ്ങൾ ഉൾകൊള്ളുന്ന ഉൾകൊള്ളുന്ന ഒരു തോട്ടം സ്ക്കുൾ അങ്കണത്തിൽ നിലകൊള്ളുന്നു.
==ഫ്രുട്ട് ഗാർഡൻ==
[[പ്രമാണം:Fruitgarden.JPG|250px|Fruitgarden]].
പഴവർഗ്ഗങ്ങൾ നിറഞ്ഞ ഒരു പൂന്തോട്ടം സ്കുൾ അങ്കണത്തിൽ കാണപ്പെടുന്നു. കുുട്ടികളും അധ്യാപകരും ചേർന്ന് അവ കാത്തു പാലിക്കുന്നു.
==സ്മാർട്ട് റൂം==
[[പ്രമാണം:Smartroom1.JPG|250px|Smartroom1]]
സുസജ്ജമായ വിശാലമായ സ്മാർട്ട് റൂം കോൺഫ്രൻസുകൾ,മീറ്റിംഗുകൾ,സെമിനാറുകൾ ഇവിടെ നടത്തപ്പെടുന്നു
==ഐറ്റി ലാബ്==
[[പ്രമാണം:Stjosephkite.JPG|250px|Stjosephkite]]
ഐ.റ്റി.@ സ്ക്കുൾ ലഭ്യമാക്കിയിട്ടുള്ളതും സ്ക്കുൾ മനേജ്മെന്റ്, പി.റ്റി,എ ഇവരുടെ സഹകരണത്തോടെ ലഭ്യമാക്കിയിട്ടുള്ളതുമായ , ഡെസ്ക്ടോപ്പുകൾ, ലാപ്പ്ടോപ്പുകൾ കുട്ടികളുടെ പഠനത്തിനായി സജ്ജമാക്കിയിട്ടുള്ള വിശാലമായ ഐ.റ്റി.ലാബ് സ്ക്കുളിൽ ഉണ്ട്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/468577...1548953" എന്ന താളിൽനിന്ന് ശേഖരിച്ചത്