"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/Activities എന്ന താൾ സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/Activities എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി
No edit summary
(ചെ.) (സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/Activities എന്ന താൾ സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/Activities എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
[[പ്രമാണം:Praveshanolsavam1.JPG|thumb|Praveshanolsavam1]]
[[പ്രമാണം:Praveshanolsavam1.JPG|250px|Praveshanolsavam1]]
'''ജൂൺ 1ന്  പ്രവേശനോത്സവം സമുചിതമായി ആഘോ‍ഷിച്ചു പുതുതായി സ്കുുളിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് സ്ക്കുൾ ഹെഡ്മിസ്ട്രസ് അധ്യാപകർ കുട്ടികൾ എല്ലാവരും ചേർന്ന് സ്വാഗതമരുളി കുട്ടികൾ വിവിധ കലാരരിപാടികൾ  അവതരിപ്പിച്ചു

==പരിസ്ഥിതി  ദിനം==
==പരിസ്ഥിതി  ദിനം==
[[പ്രമാണം:Paristhithi dinam1.JPG|thumb|Paristhithi dinam1]]
[[പ്രമാണം:Paristhithi dinam1.JPG|250px|Paristhithi dinam1]]

'''ജൂൺ 5ന് പരിസ്ഥിതി ദിനം അഘോഷിച്ചു. കർഷകരെ ആദരിക്കൽ,മരമൂത്തശ്ശീയെ ആദരിക്കൽ, വൃക്ഷത്തൈ വീതരണം ഇവ നടത്തി

=വായനാ ദിനം=
=വായനാ ദിനം=
[[പ്രമാണം:Vayana21.JPG|thumb|Vayana21]]
[[പ്രമാണം:Vayana21.JPG|250px|Vayana21]]

ജൂൺ 19 വായനാ ദിനം
ജൂൺ 19 വായനാ ദിനം
കേരളത്തിലെ ആദ്യ ഗ്രന്ഥശാല കർത്താവായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 സെന്റ് ജോസഫ് സ്ക്കുളിലും വായന കളരി അരംഭീച്ചു. ജൂൺ26വരെ നിണ്ടതായിരുന്നു സ്ക്കുളിലെ വായനാവാരം. സ്ക്കുൾ ക്ലാസ് ലൈബ്രറി 2018-2019 ഉദ്ഘാടനം, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു മണിക്കൂർ വായന, വായനക്വിസ്,കവിത കഥ രചന മത്സരം എന്നിവ നടത്തി. മികച്ച രചനകൾ കാഴ്ച്വെവെച്ച കൂട്ടുകാർക്ക് ഗസ്സൽ ഗായകൻ കൈനകരി അപ്പച്ചൻ സമ്മാന ദാനവും നടത്തി .

=സ്ക്കുൾ പാർലമെന്റ് ഇലക്ഷൻ =
=സ്ക്കുൾ പാർലമെന്റ് ഇലക്ഷൻ =
[[പ്രമാണം:SCHOOLPARLIAMENT.jpg|thumb|SCHOOLPARLIAMENT]]
[[പ്രമാണം:SCHOOLPARLIAMENT.jpg|250px|SCHOOLPARLIAMENT]]

സ്ക്കുൾ വിദ്യാർത്ഥി പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി സ്ക്കുളിൽ പാർലമെന്റ് ഇലക്ഷൻ നടത്തി.
=സ്കൗട്ട് & ഗൈഡ്സ്=

സ്ക്കുൾ വിദ്യാർത്ഥി പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി സ്ക്കുളിൽ പാർലമെന്റ് ഇലക്ഷൻ നടത്തി.
=എക്കോ ക്ലബ്ബ്=
=എക്കോ ക്ലബ്ബ്=
[[പ്രമാണം:Herbal1.JPG|thumb|Herbal1]]
[[പ്രമാണം:Herbal1.JPG|250px|Herbal1]]

2008-2009 അദ്ധ്യായനവർഷത്തിൽ കേരളാസ്റ്റേറ്റ് കൗൺസിൽ ഫോർ സയ൯സ് ടെക്നോളജി &

എൻവിറോൺമെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല എക്കോ ക്ലബ്ബിനുള്ള

പുരസ്കാരം ലഭിച്ചു.തിരുവനന്തപുരത്ത് വെച്ച് നടന്ന വർക്ക് ഷോപ്പിൽ ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി 50000 രൂപ

അനുവദിച്ചു.
അനുവദിച്ചു.

=സീഡ് ക്ലബ്ബ്=
=സീഡ് ക്ലബ്ബ്=
[[പ്രമാണം:35006seed.JPG|thumb|35006seed]]
[[പ്രമാണം:35006seed.JPG|250px|35006seed]]

'''പ്രകൃതിയെ അനിയന്ത്രിതമാം വിധം ചൂഷണം ചെയ്തുകൊണ്ട് മനുഷ്യൻ നടത്തുന്ന വിവേക രഹിതമായ കൈകടത്തലുകൾക്കെതിരെ പ്രതികരിക്കാനും ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നു മനസ്സുകളിൽ പ്രകൃതി സ്നേഹത്തിന്റെ വിത്തുകൾ പാകാനും പരിസ്ഥിതി ക്ലബ് അംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.ചിങ്ങം 1 കർഷക ദിനം ക്ലബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ഈ ദിനത്തിൽ ആലപ്പുഴ ജില്ലയിലെ മികച്ച കർഷകനായ ശ്രീ സുരേഷ് കുമാർ അവർഗളെ ആദരിക്കുകയും പച്ചക്കറി വിത്ത് വിതരണോൽദ്ഘാടനം നടത്തുകയും ചെയ്തു. ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന കുട്ടികളുടെ മാതാപിതാക്കളെ ആദരിച്ചു. ഔഷധ സസ്യ ഉദ്യാന ഉദ്ഘാടനം ആലപ്പുഴ സബ് കളക്ടർ ശ്രീ എം.വി.ആർ. കൃഷ്ണ തേജ ഐ. എ.എസ് നടത്തി. കഴിഞ്ഞ വർഷം സ്കൂളിൽ നട്ടു വളർത്തിയ ഫ്രൂട്ട് ഗാർഡനിൽ നിന്നും ഈ വർഷം വിളവെടുപ്പ് നടത്തുവാൻ സാധിച്ചു.'''

=സയൻസ് ക്ലബ്=
=സയൻസ് ക്ലബ്=
വരി 76: വരി 40:

=സാമൂഹ്യശാസ്ത്ര ക്ലബ്=
=സാമൂഹ്യശാസ്ത്ര ക്ലബ്=
[[പ്രമാണം:35006 socialscience.JPG |ലഘുചിത്രം|socialscience]]
[[പ്രമാണം:35006 socialscience.JPG |250px|socialscience]]

'''സബ് ജില്ല, ജില്ല, സംസ്താന തലങ്ങളിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചു'''

സബ് ജില്ല, ജില്ല, സംസ്താന തലങ്ങളിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചു

=കനോസ ബഡ്സ്=
=കനോസ ബഡ്സ്=
വരി 91: വരി 49:

=സ്പോർട്സ് =
=സ്പോർട്സ് =
[[പ്രമാണം:Basketballstjoseph.JPG|thumb|Basketballstjoseph]]
[[പ്രമാണം:Basketballstjoseph.JPG|250px|Basketballstjoseph]]

വരി 97: വരി 55:
'ടേബിൾ ടെന്നിസ് സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ട്രീസ ചെറിയാൻ, റിയ ബൈജു എന്നിവർ 5ാം സ്ഥാനവും കരസ്ഥമാക്കി

സംസ്ഥാനതല മത്സരത്തിൽ നിന്ന് ദേശീയതലത്തിലേക്ക് മത്സരിക്കാൻ അവസരം ലഭിച്ച ബാസ്ക്കറ്റ്ബോൾ ടീമിലെ അംഗങ്ങൾളായ ജയലക്ഷ്മി വി ജെ, നീതു.എസ്,ഗോഡ്സി റ്റി ജോസഫ് എന്നിവരും ടേബിൾ ടെന്നീസിൽ കാറ്റ്വിലിൻ മരിയ മെൻ‍ഡർ, ട്രീസ ചെറിയാൻ, റിയാ ബൈജു എന്നിവരും, ബോൾ ബാഡ്മിന്റനിൻ അശ്വതി അശോകനും അതാത് വിഭാഗങ്ങളിൽ 3ാം സ്ഥാനം കരസ്ഥമാക്കി.'

ദേശീയ തലത്തിൽ കേരള ടീമിനെ നയിച്ചത് കായിക കേരളത്തിന്റെ ഭാവി വാഗ്ദാനമായ നമ്മുടെ സ്കുളിലെ കുമാരി ജയലക്ഷ്മി വി ജെ. ആണെന്ന കാര്യം സാഭിമാനം അറിയിച്ചുകൊള്ളട്ടെ.

=നല്ല പാഠം=
=നല്ല പാഠം=
[[പ്രമാണം:35006nallapadam.JPG|thumb|nallapadam]]
[[പ്രമാണം:35006nallapadam.JPG|250px|nallapadam]]
[[പ്രമാണം:Nallapadam1.JPG|250px|Nallapadam1]]
'''സ്ക്കുളിലെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് ഈ അധ്യയനവർഷം നാന്ദി കുറിച്ചത് പിതാവിന്റെ ആകസ്മികമായ മരണംമൂലം ഉപജീവന മാർഗ്ഗം ഇല്ലാതായ 8ാം ക്ലാസ് വിദ്യാർത്ഥിനിയുടെ മാതാവിന് ഒരു തയ്യൽ മെഷിൻ നൽകി കൊണ്ടാണ് '''.
'''ഒാണാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴയുടെ പല ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷി വിഭാഗത്തിൽപെട്ട 5 ആൺകുട്ടികൾക്ക് ഒാണക്കോടി, ഒാണകിറ്റ് ആയിരം രൂപ ഇവ നല്കി ആദരിച്ചു. '''
'''എറ്റവും ദുർബലമായ ഒരു സമൂഹത്തിനുവേണ്ടി മുന്നോട്ട് ഇറങ്ങുക എന്ന ആശയത്തോടെ നല്ല പാഠം പ്രവർത്തകർ പുന്നപ്ര പത്താം പിയുസ് പള്ളിക്കു സമീപം 6ാം വാർഡിലെ നിർദ്ധനരായ ഒരു കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചു. ജന്മനാ ചലനശേഷിയില്ലാത്ത രണ്ട് ആൺമക്കളെ പോറ്റാൻ ഇളയ മകന്റെ കൂലിവേലയിൽ ആശ്രയിച്ച് ഒരു ഒറ്റമുറിഷെഡ്ഡിൽ ജീവിതം തള്ളിനീക്കുന്ന ഒരമ്മയ്ക്കാണ് സഹായഹസ്തം നീട്ടിയത്. പഞ്ചായത്തിന്റെ സഹായത്താൽ തുടങ്ങിയതും സാമ്പത്തിക പരാധീനതകളാൽ മുടങ്ങിയതുമായ ഭവന പൂർത്തീകരണം എന്ന സ്വപ്നം ഞങ്ങൾ സാധ്യമാക്കി, കൃസ്തുമസ് സമ്മാനമായി നൽകി. ഭവനത്തിന്റെ താക്കോൽ ദാനം ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ ജി. സുധാകരൻ നിർവ്വഹിച്ചു. '''

[[പ്രമാണം:Nallapadam1.JPG|thumb|Nallapadam1]]

കേരളക്കരയെ ഒന്നാകെ ദുഖത്തിലാഴ്ത്തിയ ഓഖി ദുരന്തത്തിലും നല്ലപാഠം പ്രവർത്തകരുടെ നിസ്സീമമായ സഹകരണമുണ്ടായി. വിദ്യാലയത്തിലെ കൃസ്തുമസ് ആഘോഷങ്ങൾ പരിപൂർണ്ണമായി ഒഴിവാക്കി അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ച രണ്ടു ലക്ഷം രൂപ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി വി.ടി യുടെ നേതൃത്വത്തിൽ നല്ലപാഠം പ്രവർത്തകരും അധ്യാപക പ്രതിനിധികളും തിരുവനന്തപുരം അതിരൂപതാമെത്രാൻ റൈറ്റ് റവ. ഡോ. സൂസപാക്യം പിതാവിനെ സന്ദർശിച്ച് ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. '''
'''മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് സംഘടനയായ കായംകുളം 'ചേതന'യുടെ നേതൃത്വത്തിൽ നടത്തിയ 'ആശാകിരണം കേശദാന പദ്ധതി'യിലൂടെ ഇരുന്നൂറോളം വിദ്യാർത്ഥികളും ഏതാനും അധ്യാപകരും അമ്മമാരും കാൻസർ രോഗികൾക്കായുള്ള വിഗ്ഗ് നിർമ്മാണത്തിന് മുടി ദാനം ചെയ്തു'''

വരി 108: വരി 68:

=ആന്റി നാർക്കോട്ടിക്ക്ക്ലബ്ബ്=
=ആന്റി നാർക്കോട്ടിക്ക്ക്ലബ്ബ്=
[[പ്രമാണം:35006 antinarcotic.JPG|thumb|35006 antinarcotic]]
[[പ്രമാണം:35006 antinarcotic.JPG|250px|35006 antinarcotic]]
'''.ലഹരി വിരുദ്ധ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

.സൈബർ ക്രൈമുകളെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

.മാതാപിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ''''

=യുവജനോത്സവം =
[[പ്രമാണം:Youthfestival1.JPG|250px|Youthfestival1]]
[[പ്രമാണം:Oppana1.JPG|250px|Oppana1]]
'''2017-2018 ഉപജില്ല - ജില്ലാ- സംസ്ഥാന കലോത്സവങ്ങളിൽ തിളക്കമാർന്ന വിജയം നേടിക്കൊണ്ട് സുക്ളിന്റെ യശസ്സ് വാനോളം ഉയർത്തിയത് ഈ സ്കുൂളിലെ കലാപ്രതീഭകളാണ് തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ഉറുദുഗസൽ,ലളിതഗാനം എന്നിവയിൽ കുമാരി അസ്ന എസ് ടി.യും, കേരളനടനം,നാടോടിനൃത്തം എന്നിവയിൽ കുമാരി മിനു‍ രഞ്ജിത്തും, ഇംഗ്ലീഷ് പ്രസംഗത്തിൽ കുമാരി അഞ്ജന ബെന്നിയും സംഘഗാനത്തിൽ നയന നെൽസണും സംഘവും,സംഘനൃത്തത്തിൽ ഷെദ ‍‍ഷാജിയും സംഘവും എ ഗ്രേഡും, തമിഴ് പദ്യം ചൊല്ലലിൽ കാവ്യ നോബിൾ ബി ഗ്രേഡും സ്വന്തമാക്കി.'''

=ഐ. ടി. ക്ലബ്ബ്=
=ഐ. ടി. ക്ലബ്ബ്=
[[പ്രമാണം:Stjosephkite.JPG|250px|Stjosephkite]]
ഐ.ടി ക്ലബ്ബിന്റെ  വിവിധ  പ്രവർത്തനങ്ങൾ
ഐ.ടി ക്ലബ്ബിന്റെ  വിവിധ  പ്രവർത്തനങ്ങൾ
*കൺവീനറെ തെരഞ്ഞെടുക്കുക
*കൺവീനറെ തെരഞ്ഞെടുക്കുക
വരി 121: വരി 87:
*മാസത്തിലൊരിക്കൽ  ഐ ടി  ക്ലബിന്റെ  മീറ്റിംഗ്  വിളിച്ചു  കൂട്ടുക

*2009-2010 ലെ ആലപ്പുഴ ജില്ലയിലെ എറ്റവും നല്ല ഐ ടി ലാബിനുള്ള പുരസ്താരവും 15000 രൂപയും ലഭിച്ചു.

=മാസ്റ്റർപ്ലാൻ =
[[പ്രമാണം:35006masterplan.JPG|250px|masterplan]]
=യോഗ പരിശീലനം =
[[പ്രമാണം:Yoga12.JPG|250px|Yoga12]]
=മോക്ക് പാർലമെന്റ =
[[പ്രമാണം:Mockp1.jpg|250px|Mockp1]]
[[പ്രമാണം:Mockpa2.jpg|250px|Mockpa2]]
[[പ്രമാണം:Mockpar3.jpg|250pxMockpar3]]
=റിസൾട്ട്=
=റിസൾട്ട്=

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/489097...1548952" എന്ന താളിൽനിന്ന് ശേഖരിച്ചത്