"ജോർജിയൻ അക്കാ‍ഡമി ഇ. എം എച്ച്. എസ് തിരുവാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
.[[ചിത്രം:Georgianacademy.jpg|250px]]
.{{PHSchoolFrame/Header}}{{prettyurl|Georgian academy E M School Thiruvanklulam}}
{{PU|Georgian Academy E.M.H.S Thiruvankulam}}
{{Infobox School
|സ്ഥലപ്പേര്=തിരുവാങ്കുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26106
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486215
|യുഡൈസ് കോഡ്=32081301001
|സ്ഥാപിതദിവസം=4
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1985
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തിരുവാങ്കുളം
|പിൻ കോഡ്=682305
|സ്കൂൾ ഫോൺ=0484 777400
|സ്കൂൾ ഇമെയിൽ=georgianacademy@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.georgianschool.org
|ഉപജില്ല=തൃപ്പൂണിത്തുറ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=15
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പിറവം
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=611
|പെൺകുട്ടികളുടെ എണ്ണം 1-10=529
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ടെസ്സോ ചെറിയാൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോർജ്ജ്. എം. പി
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ. എ. ജി
|സ്കൂൾ ചിത്രം=Georgianacademy.jpg
|size=350px
|caption=ജോർജിയൻ അക്കാഡമി ഇ. എം. എച്ച്. എസ് തിരുവാങ്കുളം
|ലോഗോ=
|logo_size=50px
}}
 
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ പ്രമുഖ വിദ്യാലയമാണിത്.
== ആമുഖം ==
== ആമുഖം ==


എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറ-തിരുവാങ്കുളം-പാതയില്‍ ഹില്‍പാലസിനടുത്ത് യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാസ്ഥാനമായ ക്യംതാ സെമിനാരി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് ജോര്‍ജ്ജിയന്‍ അക്കാഡമി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂള്‍.സ്ഥാപകമാനേജരായിരുന്ന കാലം ചെയ്ത,അഭിവന്ദ്യ ഡോ.തോമസ് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ശ്രമഫലമായി,1983 ജൂണ്‍ 6ംതീയതി ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.തുടര്‍ന്ന് 1985,1993,2004 വര്‍ഷങ്ങളില്‍ യഥാക്രമം എല്‍.പി.,യു.പി.,എച്ച്.എസ് വിഭാഗങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു. സാധാരണക്കാരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന കാഴ്ചപ്പാടോടെ ആരംഭിച്ച ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 1300 കുട്ടികള്‍ പഠിക്കുന്നു. 68 സ്റ്റാഫംഗങ്ങള്‍ സേവനം ചെയ്യുന്നു.2004 ല്‍ ഹൈസ്ക്കൂള്‍ വിഭാഗത്തിന് അംഗീകാരം ലഭിച്ചതിനുശേഷം തുടര്‍ച്ചയായി എല്ലാവര്‍ഷവും എസ്.എസ്.എല്‍.സി യ്ക്ക് 100% വിജയം കരസ്ഥമാക്കി വരുന്നു.കൂടാതെ    എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഗ്രേഡിംഗ് സമ്പ്രദായം ആരംഭിച്ച വര്‍ഷം ജില്ലയില്‍ 100% വിജയം കരസ്ഥമാക്കിയ 5 സ്ക്കൂളുകളില്‍ ജോര്‍ജ്ജിയന്‍ അക്കാഡമിയും ഉള്‍പ്പെടുന്നു.പഠനത്തോടൊപ്പം പാഠ്യേതര രംഗങ്ങളിലും ജില്ലാ,സംസ്ഥാനതലങ്ങളിലും വിജയികളാകാന്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകള്‍ ,സ്ക്കൂള്‍ കെട്ടിടം എന്നിവയോടൊപ്പം കലാ-സാംസ്കാരിക രംഗങ്ങളില്‍ മികച്ച പരിശീലനത്തിന് പ്രത്യേകം ടീച്ചേഴ്സിനെ മാനേജ്മെന്റ് നിയമിച്ച് കുട്ടികള്‍ക്ക് പരിശീലനം നല്‍കിവരുന്നു.ഇപ്പോള്‍ സ്ക്കൂളിന്റെ മാനേജരായി കൊച്ചി മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും,അഡ്മിനിസ്ട്രേറ്റായി റവ.ഫാ.ഇമ്മാനുവേല്‍ അബ്രഹാമും,ഹെഡ്മാസ്റ്ററായി ശ്രീ.വി.എം.ഉലഹന്നാനും,അസിസ്റ്റന്റ് ഹെഡ്മാസ്റ്ററായി റവ.ഫാ.ജോഷി മാത്യുവും സേവനം ചെയ്യുന്നു
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ-തിരുവാങ്കുളം-പാതയിൽ ഹിൽപാലസിനടുത്ത് യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാസ്ഥാനമായ ക്യംതാ സെമിനാരി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജോർജ്ജിയൻ അക്കാഡമി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ.സ്ഥാപകമാനേജരായിരുന്ന കാലം ചെയ്ത,അഭിവന്ദ്യ ഡോ.തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ശ്രമഫലമായി,1983 ജൂൺ 6ംതീയതി ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 1985,1993,2004 വർഷങ്ങളിൽ യഥാക്രമം എൽ.പി.,യു.പി.,എച്ച്.എസ് വിഭാഗങ്ങൾക്ക് അംഗീകാരം ലഭിച്ചു. സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന കാഴ്ചപ്പാടോടെ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇപ്പോൾ 1300 കുട്ടികൾ പഠിക്കുന്നു. 68 സ്റ്റാഫംഗങ്ങൾ സേവനം ചെയ്യുന്നു.2004 ൽ ഹൈസ്ക്കൂൾ വിഭാഗത്തിന് അംഗീകാരം ലഭിച്ചതിനുശേഷം തുടർച്ചയായി എല്ലാവർഷവും എസ്.എസ്.എൽ.സി യ്ക്ക് 100% വിജയം കരസ്ഥമാക്കി വരുന്നു.കൂടാതെ    എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിംഗ് സമ്പ്രദായം ആരംഭിച്ച വർഷം ജില്ലയിൽ 100% വിജയം കരസ്ഥമാക്കിയ 5 സ്ക്കൂളുകളിൽ ജോർജ്ജിയൻ അക്കാഡമിയും ഉൾപ്പെടുന്നു.പഠനത്തോടൊപ്പം പാഠ്യേതര രംഗങ്ങളിലും ജില്ലാ,സംസ്ഥാനതലങ്ങളിലും വിജയികളാകാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകൾ ,സ്ക്കൂൾ കെട്ടിടം എന്നിവയോടൊപ്പം കലാ-സാംസ്കാരിക രംഗങ്ങളിൽ മികച്ച പരിശീലനത്തിന് പ്രത്യേകം ടീച്ചേഴ്സിനെ മാനേജ്മെന്റ് നിയമിച്ച് കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.ഇപ്പോൾ സ്ക്കൂളിന്റെ മാനേജരായി കൊച്ചി മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും,അഡ്മിനിസ്ട്രേറ്റായി റവ.ഫാ.ജോഷി മാത്യവും,ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ടെസ്സോ ചെറിയാനും സേവനം ചെയ്യുന്നു
   
   


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
 
=== 2020 ===
 
=== 2021 ===


=== 2022 ===


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




വരി 14: വരി 81:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==
== മേൽവിലാസം ==
==വഴികാട്ടി==
----
{{#multimaps:9.94856,76.36749|zoom=18}}
----
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2488...1544872" എന്ന താളിൽനിന്ന് ശേഖരിച്ചത്