"ബി.ഇ.എം.എച്ച്.എസ്സ്. വടകര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
== അനുമോദനവും അവാർഡ് ദാനവും== | == അനുമോദനവും അവാർഡ് ദാനവും== | ||
<gallery> | <gallery> | ||
hm_akr.jpg | |||
</gallery> | </gallery> | ||
🔰 '''ആരോഗ്യജീവിതനൈപുണി വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് നിർമിച്ച ഹ്രസ്വചലച്ചിത്രങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതിയ വടകര BEM HSS ഹെഡ്മാസ്റ്റർക്കുള്ള സർട്ടിഫിക്കറ്റും മെമൻ്റോയും തിരുവനന്തപുരം SCERT യിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്യുന്നു. SCERT - UNICEF സംയുക്ത പദ്ധതിയുടെ ഭാഗമായാണ് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നത്. ഇന്നു നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, DGE ജീവൻ ബാബു, SCERT ഡയരക്ടർ ജെ. പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു''' | |||
<gallery> | <gallery> | ||
ullasa.jpg | |||
</gallery> | </gallery> | ||
NMMS, USS വിജയികൾ | NMMS, USS വിജയികൾ | ||
വരി 20: | വരി 18: | ||
ussbem.jpg | ussbem.jpg | ||
</gallery> | </gallery> | ||
== ജൂൺ 21 - യോഗാ ദിവസം == | == ജൂൺ 21 - യോഗാ ദിവസം == | ||
2 1/6/18 ന് യോഗാ ദിവസം ആചരിച്ചു.NCC C ക്യാഡറ്റുകളുടെ നേതൃത്വത്തിൽ യോഗ പ്രദർശനം നടന്നു. <br>ശോഭന ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗാ ക്ലാസ്സുകൾ നടത്തി.<br>രതീഷ് എ.കെ , ലിനോൾഡ് ജോസഫ് എന്നീ അധ്യാപകർ നേത്രത്വം നൽകി. | 2 1/6/18 ന് യോഗാ ദിവസം ആചരിച്ചു.NCC C ക്യാഡറ്റുകളുടെ നേതൃത്വത്തിൽ യോഗ പ്രദർശനം നടന്നു. <br>ശോഭന ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗാ ക്ലാസ്സുകൾ നടത്തി.<br>രതീഷ് എ.കെ , ലിനോൾഡ് ജോസഫ് എന്നീ അധ്യാപകർ നേത്രത്വം നൽകി. | ||
വരി 31: | വരി 30: | ||
കാർഗിൽ 2.jpg | കാർഗിൽ 2.jpg | ||
</gallery> | </gallery> | ||
== 73 - ആം റിപ്പബ്ലിക് ദിനം . == | |||
== | |||
<gallery> | <gallery> | ||
repub.jpg | |||
</gallery> | </gallery> | ||
== ലോക വയോജനം == | |||
<center>ലോക വയോജന ദിനത്തിൽ വടകര ബി ഇ എം സ്കൂളിലെ വിദ്യാർത്ഥികളായ അനൂദ, മിസ്‌വ എന്നിവരുടെ വലിയുമ്മാമ, (അഞ്ചുതലമുറകൾ കാണാൻ ഭാഗ്യം കിട്ടിയ) ആയിഷ ഉമ്മയേയും , അഭയ് എന്ന കുട്ടിയുടെ അമ്മാമയായ നാരായണിയമ്മയെയും പൊന്നാട അണിയിച്ച് ആദരിക്കുന്നു.. വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെയ്ക്കാനോ ആർക്കും കഴിയില്ല. വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്തമാണ് | |||
== | |||
<center> | |||
<gallery> | <gallery> | ||
ramayanaquiz2.jpg | ramayanaquiz2.jpg | ||
വരി 55: | വരി 44: | ||
ramayamaquiz.jpg | ramayamaquiz.jpg | ||
</gallery> | </gallery> | ||
== സെപ്തംബർ 5: അധ്യപക ദിനം ആചരിച്ചു. == | == സെപ്തംബർ 5: അധ്യപക ദിനം ആചരിച്ചു. == | ||
ഈ വർഷം അധ്യാപക ദിനത്തിൽ ആ ദിവസത്തെ ക്ലാസ്സുകൾ മുഴുവൻ കൈകാര്യം ചെയ്തത് വിദ്യാർഥികളായിരുന്നു. | ഈ വർഷം അധ്യാപക ദിനത്തിൽ ആ ദിവസത്തെ ക്ലാസ്സുകൾ മുഴുവൻ കൈകാര്യം ചെയ്തത് വിദ്യാർഥികളായിരുന്നു. |
22:45, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
2018-19 അധ്യയന വർഷത്തിലെ ക്ലാസ്സുകൾ 12/6/18 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. നവാഗതരെ നോട്ട് ബുക്കും മധുരവും നൽകി വരവേറ്റു. PTA പ്രസിഡനും മുനിസിപ്പാലിറ്റി പ്രതിനിധിയായി ഗോപാലൻ മാസ്റ്ററും യോഗത്തിൽ പങ്കെടുത്തു. HM പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
അനുമോദനവും അവാർഡ് ദാനവും
🔰 ആരോഗ്യജീവിതനൈപുണി വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് നിർമിച്ച ഹ്രസ്വചലച്ചിത്രങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതിയ വടകര BEM HSS ഹെഡ്മാസ്റ്റർക്കുള്ള സർട്ടിഫിക്കറ്റും മെമൻ്റോയും തിരുവനന്തപുരം SCERT യിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്യുന്നു. SCERT - UNICEF സംയുക്ത പദ്ധതിയുടെ ഭാഗമായാണ് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നത്. ഇന്നു നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, DGE ജീവൻ ബാബു, SCERT ഡയരക്ടർ ജെ. പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു
NMMS, USS വിജയികൾ
ജൂൺ 21 - യോഗാ ദിവസം
2 1/6/18 ന് യോഗാ ദിവസം ആചരിച്ചു.NCC C ക്യാഡറ്റുകളുടെ നേതൃത്വത്തിൽ യോഗ പ്രദർശനം നടന്നു.
ശോഭന ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗാ ക്ലാസ്സുകൾ നടത്തി.
രതീഷ് എ.കെ , ലിനോൾഡ് ജോസഫ് എന്നീ അധ്യാപകർ നേത്രത്വം നൽകി.
ജൂലൈ 26 : കാർഗിൽ ദിവസ് ആചരിച്ചു.
കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗും വടകര ബി ഇ എം ഹൈസ്കൂൾ NCC യും സംയുക്തമായി ജൂലൈ 26 കാർഗിൽ ദിനം ആചരിച്ചു.
73 - ആം റിപ്പബ്ലിക് ദിനം .
ലോക വയോജനം
അഭിജിത്ത്
സെപ്തംബർ 5: അധ്യപക ദിനം ആചരിച്ചു.
ഈ വർഷം അധ്യാപക ദിനത്തിൽ ആ ദിവസത്തെ ക്ലാസ്സുകൾ മുഴുവൻ കൈകാര്യം ചെയ്തത് വിദ്യാർഥികളായിരുന്നു.
മുൻ അധ്യപകനായിരുന്ന രാമചന്ദ്രൻ മാസ്റററെ ആദരിച്ചു.
സെപ്തംബർ 5: ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം.
ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം. മുൻ അധ്യപകനായിരുന്ന രാമചന്ദ്രൻ മാസ്റററെ നിർവഹിച്ചു.
സെപ്തംബർ 7: ദുരിതാശ്വസ നിധി
ബി ഇ എം ഹൈസ്കൂളിലെ NCC JRC ഗൈഡ്സ് ക്ലാസ്സ് പ്രതിനിധികൾ എന്നിവരുടെ നേതത്വത്തിൽ വടകര ടൗണിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പിരിവ് നടത്തി. തുക പ്രധാന അധ്യാപികയ്ക്ക് കൈമാറി.