"എ.എൽ.പി.എസ് പോലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abinkp2002 എന്ന ഉപയോക്താവ് ALPS Polur എന്ന താൾ എ.എല്‍.പി.എസ് പോലൂര്‍ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|ALPS Polur}}
{{prettyurl|ALPS Polur}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പോലൂര്‍
| സ്ഥലപ്പേര്= പോലൂർ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47228
| സ്കൂൾ കോഡ്= 47228
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1932
| സ്ഥാപിതവർഷം= 1932
| സ്കൂള്‍ വിലാസം=കോണോട്ട്
| സ്കൂൾ വിലാസം=കോണോട്ട്
കുന്ദമംഗലം  
കുന്ദമംഗലം  


| പിന്‍ കോഡ്= 673571.
| പിൻ കോഡ്= 673571.
| സ്കൂള്‍ ഫോണ്‍= 9946504148
| സ്കൂൾ ഫോൺ= 8301062793
| സ്കൂള്‍ ഇമെയില്‍= poluralpschool@gmail.com
| സ്കൂൾ ഇമെയിൽ= poluralps32@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുന്ദമംഗലം
| ഉപ ജില്ല= കുന്ദമംഗലം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 3
| ആൺകുട്ടികളുടെ എണ്ണം= 9
| പെൺകുട്ടികളുടെ എണ്ണം= 3
| പെൺകുട്ടികളുടെ എണ്ണം= 5
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 6
| വിദ്യാർത്ഥികളുടെ എണ്ണം= 14
| അദ്ധ്യാപകരുടെ എണ്ണം= 6
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=കെ. സനല്‍കുമാരി
| പ്രിൻസിപ്പൽ= സുജാത കെ.പി
| പ്രധാന അദ്ധ്യാപകന്‍=കെ. സനല്‍കുമാരി   
| പ്രധാന അദ്ധ്യാപകൻ= സുജാത കെ.പി 
| പി.ടി.ഏ. പ്രസിഡണ്ട്=എം. രജിത
| പി.ടി.ഏ. പ്രസിഡണ്ട്= സുഷാന്ത്
| സ്കൂള്‍ ചിത്രം= 47228x.jpg
| സ്കൂൾ ചിത്രം= 47228x.jpg
}} കുരുവട്ടൂര്‍ പഞ്ചായത്തിലെ പോലൂര്‍ ദേശത്ത്  1932 ല്‍ പ്ദേശത്തെ പിന്നാക്കം നില്ക്കുന്നവര്‍ക്ക് അറിവിന്‍റെ വെട്ടം തെളിയിക്കാന‍ ഒത്തുചേര്‍ന്ന നാട്ടുകൂട്ടമാണ് പിന്നീട് പോയൂര്‍ എ.എല്‍.പി സ്കൂള്‍ എന്ന വിദ്യാഭ്യാസസ്ഥാനമായി മാറിയത് അത് നന്പ്യാത്ത് ദാമോദരമേനോക്കിയായിരുന്നു നടത്തിപ്പോന്നതും ശേഷം മാനേജര്‍ പദവി അലങ്കരിച്ചതും. ചാണകം മെഴുകിയ തറയിലും ഓലഷെഡ്ഡുമായിട്ടാണ് തുടക്കം കുറിച്ചത്. ജീവിതനിവൃത്തിക്കുവേണ്ടി പകല്‍വേല ചെയ്തും അന്തിക്കു മണ്ണെണ്ണ വിളക്കുമായിരുന്ന് ഇവിടം വയോജനവിദ്യാഭ്യാസം നേടിയതായും പറയപ്പെടുന്നു.
}} കുരുവട്ടൂർ പഞ്ചായത്തിലെ പോലൂർ ദേശത്ത്  1932 പ്ദേശത്തെ പിന്നാക്കം നില്ക്കുന്നവർക്ക് അറിവിൻറെ വെട്ടം തെളിയിക്കാന‍ ഒത്തുചേർന്ന നാട്ടുകൂട്ടമാണ് പിന്നീട് പോയൂർ എ.എൽ.പി സ്കൂൾ എന്ന വിദ്യാഭ്യാസസ്ഥാനമായി മാറിയത് അത് നന്പ്യാത്ത് ദാമോദരമേനോക്കിയായിരുന്നു നടത്തിപ്പോന്നതും ശേഷം മാനേജർ പദവി അലങ്കരിച്ചതും. ചാണകം മെഴുകിയ തറയിലും ഓലഷെഡ്ഡുമായിട്ടാണ് തുടക്കം കുറിച്ചത്. ജീവിതനിവൃത്തിക്കുവേണ്ടി പകൽവേല ചെയ്തും അന്തിക്കു മണ്ണെണ്ണ വിളക്കുമായിരുന്ന് ഇവിടം വയോജനവിദ്യാഭ്യാസം നേടിയതായും പറയപ്പെടുന്നു.
ദാമോദരമേനോക്കിയില്‍ നിന്ന് ശ്രീ. കെ.സി. ചെക്കുട്ടിമാസ്റ്റര്‍ ആ സ്ഥാപനത്തിന്റെ മാനേജരും പ്രധാനാധ്യാപകനുമായി ഏകദേശം 25 വര്‍ഷത്തോളം തുടര്‍ന്നുപോന്നു. പിന്നീട് അദ്ദേഹത്തിന്‍റെ അനുജന്‍റെ ഭാര്യയായ ശ്രീമതി വി. സരോജിനി മാനേജര്‍ ചുമതല ഏല്‍ക്കുകയും ഇന്നും തുടര്‍ന്നുപോരുകയും ചെയ്യുന്നു. ചെക്കുട്ടി മാസ്റ്ററെ കൂടാതെ ശ്രീ. കെ.സി. ഗോപാലന്‍, ചന്തുക്കുട്ടി, കൃഷ്ണനുണ്ണിനായര്‍, കാരാട്ട് കുുട്ടന്‍ മാസ്റ്റര്‍, തൊടികയില്‍ ചന്തുമാസ്റ്റര്‍, ഒ. വേലുക്കുട്ടി, കെ.സി. ചന്തു, എം. രാജവത്സന്‍, പി. നീലകണ്ഠന്‍ നന്പൂതിരി, പദ്മാവതി, ജാനകി എന്നീ അധ്യാപകര്‍ സ്ഥിരമായും താത്കാലികമായി ശ്രീമതിമാര്‍ ഗോമി പറയരുകണ്ടി ആശാലത, നടുവത്തന വിനോദിനി, ആലി പുല്ലാളൂര്‍,മോഹനന്‍, ഹേമമാലിനി, ശ്രീകുമാരന്‍ നന്പൂതിരി, രമണി, കാസിം. പി. ഇസ്മായില്‍ എന്നീ താത്കാലികാധ്യാപകരുടെയും സേവനം ഈ വിദ്യാലയത്തിന് മാറ്റുരച്ചു. ഇവരുടെ സേവനത്താല്‍ കാര്‍ഷിക ശാസ്ത്ര സാമൂഹികരംഗത്ത് മികവുള്ള വ്യക്തികളെ സൃഷ്ടിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ചെക്കുട്ടിമാസ്റ്റര്‍ക്കുശേഷം ശ്രീ. വേലുക്കുട്ടി, ശ്രീമതി പദ്മാവതി, ശ്രീ. കെ.സി. ചന്തു, ശ്രീ. നീലകണ്ഠന്‍ നന്പൂതിരി എന്നിവര്‍ പ്രധാനാധ്യാപകര്‍ ആയിത്തീരുകയും ഇപ്പോള്‍ ശ്രീമതി. കെ. സനല്‍കുമാരി തുടര്‍ന്നുപോരുകയും ചെയ്യുന്നു. ഇരുനൂറ്റി അന്പതോളം വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ഒരു സുവര്‍ണ്ണകാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കുട്ടികള്‍ കുറഞ്ഞ് ക്ഷയിച്ചു. സംരക്ഷിതാധ്യാപകരേയും താങ്ങി നിലകൊള്ളുന്നു. ശ്രീമതി സനല്‍കമാരിക്കുപുറമേ ശ്രീതി. ഒ. ക. സക്കീന, കെ.പി. സുജാത, കെ. വിമല, എം. അബൂബക്കര്‍, എ.പി. ഷാജി എന്നിവര്‍ ഇവിടുത്തെ അധ്യാപകരാണ്.
ദാമോദരമേനോക്കിയിൽ നിന്ന് ശ്രീ. കെ.സി. ചെക്കുട്ടിമാസ്റ്റർ ആ സ്ഥാപനത്തിന്റെ മാനേജരും പ്രധാനാധ്യാപകനുമായി ഏകദേശം 25 വർഷത്തോളം തുടർന്നുപോന്നു. പിന്നീട് അദ്ദേഹത്തിൻറെ അനുജൻറെ ഭാര്യയായ ശ്രീമതി വി. സരോജിനി മാനേജർ ചുമതല ഏൽക്കുകയും ഇന്നും തുടർന്നുപോരുകയും ചെയ്യുന്നു. ചെക്കുട്ടി മാസ്റ്ററെ കൂടാതെ ശ്രീ. കെ.സി. ഗോപാലൻ, ചന്തുക്കുട്ടി, കൃഷ്ണനുണ്ണിനായർ, കാരാട്ട് കുുട്ടൻ മാസ്റ്റർ, തൊടികയിൽ ചന്തുമാസ്റ്റർ, ഒ. വേലുക്കുട്ടി, കെ.സി. ചന്തു, എം. രാജവത്സൻ, പി. നീലകണ്ഠൻ നന്പൂതിരി, പദ്മാവതി, ജാനകി എന്നീ അധ്യാപകർ സ്ഥിരമായും താത്കാലികമായി ശ്രീമതിമാർ ഗോമി പറയരുകണ്ടി ആശാലത, നടുവത്തന വിനോദിനി, ആലി പുല്ലാളൂർ,മോഹനൻ, ഹേമമാലിനി, ശ്രീകുമാരൻ നന്പൂതിരി, രമണി, കാസിം. പി. ഇസ്മായിൽ എന്നീ താത്കാലികാധ്യാപകരുടെയും സേവനം ഈ വിദ്യാലയത്തിന് മാറ്റുരച്ചു. ഇവരുടെ സേവനത്താൽ കാർഷിക ശാസ്ത്ര സാമൂഹികരംഗത്ത് മികവുള്ള വ്യക്തികളെ സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ചെക്കുട്ടിമാസ്റ്റർക്കുശേഷം ശ്രീ. വേലുക്കുട്ടി, ശ്രീമതി പദ്മാവതി, ശ്രീ. കെ.സി. ചന്തു, ശ്രീ. നീലകണ്ഠൻ നന്പൂതിരി എന്നിവർ പ്രധാനാധ്യാപകർ ആയിത്തീരുകയും ഇപ്പോൾ ശ്രീമതി. കെ. സനൽകുമാരി തുടർന്നുപോരുകയും ചെയ്യുന്നു. ഇരുനൂറ്റി അന്പതോളം വിദ്യാർത്ഥികളുണ്ടായിരുന്ന ഒരു സുവർണ്ണകാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നെങ്കിലും ഇപ്പോൾ കുട്ടികൾ കുറഞ്ഞ് ക്ഷയിച്ചു. സംരക്ഷിതാധ്യാപകരേയും താങ്ങി നിലകൊള്ളുന്നു. ശ്രീമതി സനൽകമാരിക്കുപുറമേ ശ്രീതി. ഒ. ക. സക്കീന, കെ.പി. സുജാത, കെ. വിമല, എം. അബൂബക്കർ, എ.പി. ഷാജി എന്നിവർ ഇവിടുത്തെ അധ്യാപകരാണ്.
മൂന്ന് ക്ലാസ്സ് മുറികളും ഒരു ആപ്പീസുമുറിയും പ്രീ-കെ ഇ ആര്‍ ബില്‍ഡിംഗിലും ബാക്കിയുള്ള ക്ലാസ്സുകള്‍ െ.ഇ.ആര്‍ ബില്‍ഡിംഗിലുമായി നിലകൊള്ളുന്നു.മുന്‍കാലങ്ങളിലുളള ഫര്‍ണ്ണിച്ചറികളും ഇപ്പോള്‍ ഇല്ല.  
മൂന്ന് ക്ലാസ്സ് മുറികളും ഒരു ആപ്പീസുമുറിയും പ്രീ-കെ ഇ ആർ ബിൽഡിംഗിലും ബാക്കിയുള്ള ക്ലാസ്സുകൾ െ.ഇ.ആർ ബിൽഡിംഗിലുമായി നിലകൊള്ളുന്നു.മുൻകാലങ്ങളിലുളള ഫർണ്ണിച്ചറികളും ഇപ്പോൾ ഇല്ല.  
മുന്പ് വളച്ചുകെട്ടി ലക്ഷം വീട് കോളനി എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. ഇന്ന് കുട്ടികള്‍ നന്നേ  കുറവായ സ്കൂളില്‍ മികവ് പുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നിനുവേണ്ടി ചോദ്യോത്തരപ്പയറ്റ്, കുട്ടികളുടെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ചെയ്തുപോരുന്നു. 2016-2017 സബ്ജില്ലാ കലാമേളയില്‍ അറബികിന് ഉയര്‍ന്ന ഗ്രേഡ് നേടാന്‍ കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
മുന്പ് വളച്ചുകെട്ടി ലക്ഷം വീട് കോളനി എന്നിവടങ്ങളിലെ കുട്ടികൾക്ക് ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. ഇന്ന് കുട്ടികൾ നന്നേ  കുറവായ സ്കൂളിൽ മികവ് പുലർത്തുന്ന പ്രവർത്തനങ്ങൾ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നിനുവേണ്ടി ചോദ്യോത്തരപ്പയറ്റ്, കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ചെയ്തുപോരുന്നു. 2016-2017 സബ്ജില്ലാ കലാമേളയിൽ അറബികിന് ഉയർന്ന ഗ്രേഡ് നേടാൻ കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.


==47228==
==47228==
വരി 42: വരി 43:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
അധ്യാപകര്‍ - കെ. സനലകുമാരി (പ്രധാനാധ്യാപിക)
അധ്യാപകർ - കെ. സനലകുമാരി (പ്രധാനാധ്യാപിക)
ഒ.കെ. സക്കീന
ഒ.കെ. സക്കീന
കെ.പി. സുജാത
കെ.പി. സുജാത
ക. വിമല
ക. വിമല
എം. അബൂബക്കര്‍
എം. അബൂബക്കർ
എം.പി.ഷാജി
എം.പി.ഷാജി


വരി 54: വരി 55:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ലൈബ്രറി===
===ലൈബ്രറി===
സ്‌കൂള്‍ ലൈബ്രറിയിലെ ഡിസ്‌പ്ലെ ബോര്‍ഡ്‌
സ്‌കൂൾ ലൈബ്രറിയിലെ ഡിസ്‌പ്ലെ ബോർഡ്‌
[[പ്രമാണം:47228y.jpg|thumb|center|]]
[[പ്രമാണം:47228y.jpg|thumb|center]]


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
വരി 64: വരി 65:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3206401,75.827335|width=800px|zoom=12}}
{{#multimaps:11.3206401,75.827335|width=800px|zoom=12}}
<!--visbot  verified-chils->

22:14, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് പോലൂർ
വിലാസം
പോലൂർ

കോണോട്ട് കുന്ദമംഗലം
,
673571.
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ8301062793
ഇമെയിൽpoluralps32@gmail.com
കോഡുകൾ
സ്കൂൾ കോഡ്47228 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജാത കെ.പി
പ്രധാന അദ്ധ്യാപകൻസുജാത കെ.പി
അവസാനം തിരുത്തിയത്
31-01-202247228-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കുരുവട്ടൂർ പഞ്ചായത്തിലെ പോലൂർ ദേശത്ത് 1932 ൽ പ്ദേശത്തെ പിന്നാക്കം നില്ക്കുന്നവർക്ക് അറിവിൻറെ വെട്ടം തെളിയിക്കാന‍ ഒത്തുചേർന്ന നാട്ടുകൂട്ടമാണ് പിന്നീട് പോയൂർ എ.എൽ.പി സ്കൂൾ എന്ന വിദ്യാഭ്യാസസ്ഥാനമായി മാറിയത് അത് നന്പ്യാത്ത് ദാമോദരമേനോക്കിയായിരുന്നു നടത്തിപ്പോന്നതും ശേഷം മാനേജർ പദവി അലങ്കരിച്ചതും. ചാണകം മെഴുകിയ തറയിലും ഓലഷെഡ്ഡുമായിട്ടാണ് തുടക്കം കുറിച്ചത്. ജീവിതനിവൃത്തിക്കുവേണ്ടി പകൽവേല ചെയ്തും അന്തിക്കു മണ്ണെണ്ണ വിളക്കുമായിരുന്ന് ഇവിടം വയോജനവിദ്യാഭ്യാസം നേടിയതായും പറയപ്പെടുന്നു. ദാമോദരമേനോക്കിയിൽ നിന്ന് ശ്രീ. കെ.സി. ചെക്കുട്ടിമാസ്റ്റർ ആ സ്ഥാപനത്തിന്റെ മാനേജരും പ്രധാനാധ്യാപകനുമായി ഏകദേശം 25 വർഷത്തോളം തുടർന്നുപോന്നു. പിന്നീട് അദ്ദേഹത്തിൻറെ അനുജൻറെ ഭാര്യയായ ശ്രീമതി വി. സരോജിനി മാനേജർ ചുമതല ഏൽക്കുകയും ഇന്നും തുടർന്നുപോരുകയും ചെയ്യുന്നു. ചെക്കുട്ടി മാസ്റ്ററെ കൂടാതെ ശ്രീ. കെ.സി. ഗോപാലൻ, ചന്തുക്കുട്ടി, കൃഷ്ണനുണ്ണിനായർ, കാരാട്ട് കുുട്ടൻ മാസ്റ്റർ, തൊടികയിൽ ചന്തുമാസ്റ്റർ, ഒ. വേലുക്കുട്ടി, കെ.സി. ചന്തു, എം. രാജവത്സൻ, പി. നീലകണ്ഠൻ നന്പൂതിരി, പദ്മാവതി, ജാനകി എന്നീ അധ്യാപകർ സ്ഥിരമായും താത്കാലികമായി ശ്രീമതിമാർ ഗോമി പറയരുകണ്ടി ആശാലത, നടുവത്തന വിനോദിനി, ആലി പുല്ലാളൂർ,മോഹനൻ, ഹേമമാലിനി, ശ്രീകുമാരൻ നന്പൂതിരി, രമണി, കാസിം. പി. ഇസ്മായിൽ എന്നീ താത്കാലികാധ്യാപകരുടെയും സേവനം ഈ വിദ്യാലയത്തിന് മാറ്റുരച്ചു. ഇവരുടെ സേവനത്താൽ കാർഷിക ശാസ്ത്ര സാമൂഹികരംഗത്ത് മികവുള്ള വ്യക്തികളെ സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ചെക്കുട്ടിമാസ്റ്റർക്കുശേഷം ശ്രീ. വേലുക്കുട്ടി, ശ്രീമതി പദ്മാവതി, ശ്രീ. കെ.സി. ചന്തു, ശ്രീ. നീലകണ്ഠൻ നന്പൂതിരി എന്നിവർ പ്രധാനാധ്യാപകർ ആയിത്തീരുകയും ഇപ്പോൾ ശ്രീമതി. കെ. സനൽകുമാരി തുടർന്നുപോരുകയും ചെയ്യുന്നു. ഇരുനൂറ്റി അന്പതോളം വിദ്യാർത്ഥികളുണ്ടായിരുന്ന ഒരു സുവർണ്ണകാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നെങ്കിലും ഇപ്പോൾ കുട്ടികൾ കുറഞ്ഞ് ക്ഷയിച്ചു. സംരക്ഷിതാധ്യാപകരേയും താങ്ങി നിലകൊള്ളുന്നു. ശ്രീമതി സനൽകമാരിക്കുപുറമേ ശ്രീതി. ഒ. ക. സക്കീന, കെ.പി. സുജാത, കെ. വിമല, എം. അബൂബക്കർ, എ.പി. ഷാജി എന്നിവർ ഇവിടുത്തെ അധ്യാപകരാണ്. മൂന്ന് ക്ലാസ്സ് മുറികളും ഒരു ആപ്പീസുമുറിയും പ്രീ-കെ ഇ ആർ ബിൽഡിംഗിലും ബാക്കിയുള്ള ക്ലാസ്സുകൾ െ.ഇ.ആർ ബിൽഡിംഗിലുമായി നിലകൊള്ളുന്നു.മുൻകാലങ്ങളിലുളള ഫർണ്ണിച്ചറികളും ഇപ്പോൾ ഇല്ല. മുന്പ് വളച്ചുകെട്ടി ലക്ഷം വീട് കോളനി എന്നിവടങ്ങളിലെ കുട്ടികൾക്ക് ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. ഇന്ന് കുട്ടികൾ നന്നേ കുറവായ സ്കൂളിൽ മികവ് പുലർത്തുന്ന പ്രവർത്തനങ്ങൾ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നിനുവേണ്ടി ചോദ്യോത്തരപ്പയറ്റ്, കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ചെയ്തുപോരുന്നു. 2016-2017 സബ്ജില്ലാ കലാമേളയിൽ അറബികിന് ഉയർന്ന ഗ്രേഡ് നേടാൻ കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.

47228

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അധ്യാപകർ - കെ. സനലകുമാരി (പ്രധാനാധ്യാപിക) ഒ.കെ. സക്കീന കെ.പി. സുജാത ക. വിമല എം. അബൂബക്കർ എം.പി.ഷാജി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ലൈബ്രറി

സ്‌കൂൾ ലൈബ്രറിയിലെ ഡിസ്‌പ്ലെ ബോർഡ്‌

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3206401,75.827335|width=800px|zoom=12}}


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പോലൂർ&oldid=1537331" എന്ന താളിൽനിന്ന് ശേഖരിച്ചത്