"Kumarankary LPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (history)
(കുമരങ്കരി എൽ പി സ്കൂൾ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| കുമരങ്കരി എൽ പി എസ്l}}
#തിരിച്ചുവിടുക [[കുമരങ്കരി എൽ പി സ്കൂൾ]]
{{Infobox AEOSchool
| സ്ഥലപ്പേര്= കുമരങ്കരി
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 46403
| സ്ഥാപിതവർഷം= 1912
| സ്കൂൾ വിലാസം=കുമരങ്കരി പി ഓ ,ചങ്ങനാശേരി വഴി , പിന് 686103  <br/>ആലപ്പുഴ
| പിൻ കോഡ്= 686103
| സ്കൂൾ ഫോൺ= 0477 2754225 
| സ്കൂൾ ഇമെയിൽ= malayalamschoolkumaramkary@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= വെളിയനാട്
| ഭരണ വിഭാഗം=ഗവ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 10
| പെൺകുട്ടികളുടെ എണ്ണം= 15
| വിദ്യാർത്ഥികളുടെ എണ്ണം=  25
| അദ്ധ്യാപകരുടെ എണ്ണം=  4
| പ്രധാന അദ്ധ്യാപകൻ=  സിന്ധു സി         
| പി.ടി.ഏ. പ്രസിഡണ്ട്=  പുരുഷോത്തമ കുറുപ്പ് ബി         
| സ്കൂൾ ചിത്രം= 46403-school1‎.jpg |
}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ആലപ്പുഴ ജില്ലയിൽ,കുട്ടനാട് താലൂക്കിൽ,വെളിയനാട് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.
നാടിൻറെ  വികസനം പുതുതലമുറയ്ക്ക് നൽകുന്ന വിദ്യാഭ്യാസത്തിൽ അധിഷ്‌ഠിതമാണെന്ന തിരിച്ചറിവിൽ നിന്നും ഉയിർക്കൊണ്ടതാണീ വിദ്യാലയം.വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം തിരിച്ചറിഞ്ഞ ഉത്പതിഷ്ണുക്കളായ ഒരുപറ്റം ആളുകളുടെ പ്രവർത്തന ഫലമായിട്ടാണ്  ഈ സ്കൂൾ കുമരങ്കരിയിൽ ആരംഭിച്ചത് .
 
== ചരിത്രം ==
         
.......................
 
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
'എൻ .സി . സി
. S. P. C
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#......
#......
#......
#.....
 
== നേട്ടങ്ങൾ ==
......
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#....
#....
#....
#.....
 
 
==വഴികാട്ടി==
{{#multimaps: 9.459178, 76.496687| width=800px | zoom=16  }}

21:56, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=Kumarankary_LPS&oldid=1536855" എന്ന താളിൽനിന്ന് ശേഖരിച്ചത്