"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജൂനിയർ റെഡ് ക്രോസ്-17
ജൂനിയർ റെഡ് ക്രോസ്-17
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ജൂനിയർ റെഡ് ക്രോസ്  

സേവനം -- കാരുണ്യം എന്നീ തത്വങ്ങളെ അ‍ടിസ്ഥാനമാക്കി ജീൻഹെൻട്രി ഡ്യുനാന്റ് എന്ന മഹാനാൽ സ്ഥാപിക്കപ്പെട്ട,സേവനമനോഭാവം , ജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും മൂല്യം, മാനുഷികമൂല്യങ്ങൾ ഇവ കുട്ടികളിലെത്തിക്കുന്നതിനുള്ള സംഘടന. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസ്ഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ് ക്രോസ് 20വർഷമായി  ഈസ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു.

കൺവീനർ -ഷേർളിമോൾ കെ ജെ.യുടെ നേതൃത്വത്തിൽ 2001മുതൽ പ്രവർത്തനമാരംഭിച്ചു . ഓരോ വർഷവും റെഡ് ക്രോസിൽ  60അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

== ഗാലറി ==
<gallery mode="packed-hover">
</gallery>

<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/483912...1536405" എന്ന താളിൽനിന്ന് ശേഖരിച്ചത്