"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
[[ചിത്രം:21361rc.jpg|250px|thumb]]
[[ചിത്രം:21361rc.jpg|250px|thumb]]
പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാ വാരത്തിൽ നിരവധി പരിപാടികൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. ഇതിനോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി കൂടുകയും വായനയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രസംഗം അവതരിപ്പിച്ചു. പി എൻ പണിക്കർ എന്ന മഹത് വ്യക്തിയെ കുറിച്ചും വിവരിക്കുകയുണ്ടായി. വായനാദിന പ്രതിജ്ഞ ,മഹത് വചനം എന്നിവ കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണകഥ എന്ന പുസ്തക പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ വിദ്യാർത്ഥികൾ മനോഹരമായി നിർവ്വഹിച്ചു. പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതിയ വിദ്യാർത്ഥികൾക്ക് പാരിതോഷികം നൽകി അനുമോദിച്ചു. എൽപി യുപി തലത്തിൽ വായനാദിന സാഹിത്യ ക്വിസ് നടത്തി വിജയികളെ കണ്ടെത്തി. വായനാ വാരത്തിൽ യുപി തലത്തിൽ നിരവധി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. വിദ്യാർത്ഥികളുടെ ശേഖരണത്തിനുള്ള നിരവധി പുസ്തകങ്ങൾ ഉപയോഗിച്ചാണ് പുസ്തക പ്രദർശനം നടത്തിയത്. കുട്ടികളിൽ അത് നല്ലൊരു അനുഭവമായിരുന്നു. വിദ്യാലയത്തിലെ റീഡേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം കവിയും കഥാകൃത്തുമായ  കെ കെ പല്ലശ്ശന 25 -6 -2019 ന് നിർവഹിച്ചു. തുടർന്ന് മനോഹരവും അർത്ഥവത്തുമായ ഒരു ക്ലാസ്സ് യുപി  വിദ്യാർഥികൾക്ക് നൽകി. അതോടൊപ്പംതന്നെ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും പ്രണയത്തെക്കുറിച്ച് മനോഹരമായ ഒരു കവിത ചൊല്ലി കൊടുക്കുകയും ചെയ്തു. വായനാ വാരത്തിൽ വിവിധ ഇനങ്ങളിലായി  (മത്സരം നടത്തുകയും  വിജയികളെതിരഞ്ഞെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾ മികച്ച മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു

[https://youtu.be/SASG-VY3ZFg <big>'''വായനാദിനം''' വീഡിയോ</big>]

===ലോക മയക്കുമരുന്നു വിരുദ്ധദിനം===
===ലോക മയക്കുമരുന്നു വിരുദ്ധദിനം===
 
[[ചിത്രം:21361lahari.jpg|250px|thumb]]
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. ഇന്നത്തെ സമൂഹത്തിലെ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പറയുകയുണ്ടായി അതിൽനിന്നെല്ലാം മുക്തമായ ഒരു യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം  കുട്ടികൾക്ക് നൽകി. സിവിൽ എക്സൈസ് ഓഫീസർ  ശിവകുമാർ സാറിന്റെ ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി വിദ്യാലയത്തിൽ വെച്ച് നടത്തി. ലഹരി പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും  അതുകൊണ്ടുണ്ടാകുന്ന വിപത്തുക്കളെ കുറിച്ചും വിശദീകരിച്ചു . ലഹരിമാഫിയ ഇപ്പോൾ വിദ്യാർത്ഥികളെ  ഉപയോഗിച്ചാണ്  മയക്കുമരുന്ന്  വ്യാപാരം .ലഹരിയുടെ വലയത്തിൽ കുടുങ്ങാതിരിക്കാൻ വിദ്യാർത്ഥികൾ  ശ്രദ്ധിക്കണമെന്ന് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലഹരി ഉപയോഗിക്കുന്ന രക്ഷിതാക്കളെ  ബോധവൽക്കരിക്കണമെന്ന്  അദ്ധേഹം കുട്ടികളോട് ആവശ്യപ്പെട്ടു .ഇതോടനുബന്ധിച്ച് ഒരു വീഡിയോ പ്രസന്റേഷൻ നടത്തുകയുണ്ടായി.

<center>
{| class="wikitable"
|-
| [[ചിത്രം:21361lahari.jpg|350px]] || [[ചിത്രം:21361lahari1.jpg|300px]] || [[ചിത്രം:21361lahari2.jpg|300px]]
|-
|}</center>

===എൽ.എസ്.എസ് / യു.എസ്.എസ്===
===എൽ.എസ്.എസ് / യു.എസ്.എസ്===
വരി 39: വരി 31:

===പി.ടി.എ.ജനറൽബോഡി യോഗം===
===പി.ടി.എ.ജനറൽബോഡി യോഗം===
 
[[ചിത്രം:21361pta.jpg|250px|thumb]]
2019-2020 അധ്യയന വർഷത്തെ പി.ടി.എ.ജനറൽബോഡി യോഗം 05-07-2019 ന് വിദ്യാലയത്തിൽ വെച്ച് കൂടുകയുണ്ടായി.വാർഡ് മെമ്പർ കോമളം യോഗം ഉദ്ഘാടനം ചെയ്തു.ഒരു മോട്ടിവേഷൻ ക്ലാസ്സോടുകൂടിയാണ് ഈ വർഷത്തെ യോഗം ആരംഭിച്ചത്.പാലക്കാട് GMMGHSS ലെ ഡോ.കബീർ ആണ് ക്ലാസ്സ് നയിച്ചത്,അനുദിനം മാറി കൊണ്ടിരിക്കുന്ന സമൂഹത്തിലെ വെല്ലുവിളികൾ തരണം ചെയ്യാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന ക്ലാസ്സ് രക്ഷിതാക്കൾക്ക് നല്ലൊരു അനുഭവമായി,അവരുടെ പല സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി,കുട്ടികളുടെ വളർച്ചാ ഘട്ടങ്ങളിൽ ഉണ്ടാവുന്ന സ്വരവ്യത്യാസത്തെ എങ്ങിനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കികൊടുത്തു.രക്ഷിതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് നിറഞ്ഞ സദസ്സായിരുന്നു.<br/><br/>

വരി 45: വരി 37:

യോഗത്തിൽ പി.ടി.എ പ്രസിഡന്റായി . എ മാധവനെ വീണ്ടും  തെരഞ്ഞെടുത്തു.  വൈസ് പ്രസിഡന്റായി . രവീന്ദ്രനേയും, എം.പി.ടി.എ.പ്രസിഡന്റ് സ്ഥാനത്തേക്ക് രജിതയേയും, എം.പി.ടി.എ. വൈസ് പ്രസിഡന്റായി നിഷയേയും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 15 അംഗ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.

[[ചിത്രം:21361pta.jpg|350px]]

===ബഷീർ ദിനം===
===ബഷീർ ദിനം===
 
[[ചിത്രം:21361basheer1.jpg|250px|thumb]]
ജൂലൈ 5 ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. പ്രസംഗം,  ക്വിസ്,  മഹത് വചനം,  എന്നിവ അവതരിപ്പിച്ചു. ബഷീറിനെക്കുറിച്ചുള്ള ചാർട്ട് പ്രദർശനം നടത്തി. എൽപി യുപി തലത്തിൽ ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തത് സമ്മാനവിതരണം നടത്തി. ബഷീറിന്റെ കൃതിയായ ഭൂമിയിലെ അവകാശികൾ എന്നതിന്റെ വീഡിയോ പ്രസംഗം നടത്തി അതുമായി ബന്ധപ്പെട്ട കുട്ടികളോട് ആസ്വാദനക്കുറിപ്പ് തയ്യാറാക്കി നൽകാനുള്ള നിർദ്ദേശം നൽകി. വിദ്യാലയത്തിൽ ബഷീർകൃതികളുടെ ചിത്രപ്രദർശനം നടത്തി.

| [[ചിത്രം:21361basheer.jpg|350px]] || [[ചിത്രം:21361basheer1.jpg|300px]] || [[ചിത്രം:21361basheer2.jpg|300px]]
|-
|}</center>

===ചാന്ദ്രദിനം===
===ചാന്ദ്രദിനം===
[[ചിത്രം:21361Moon.jpg|250px|thumb]]
ജൂലൈ 21 ചാന്ദ്രദിനം വിദ്യാലയത്തിൽ നടത്തി ചാന്ദ്രദിനത്തെ കുറിച്ചുള്ള പ്രസംഗം മലയാളത്തിലും ഇംഗ്ലീഷിലും അവതരിപ്പിക്കുകയുണ്ടായി. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ വ്യക്തികളെ പരിചയപ്പെടുത്തൽ,  ആദ്യ ചാന്ദ്ര ദൗത്യ പേടകം പരിചയപ്പെടുത്തൽ,.ചന്ദ്രന്റെ പ്രത്യേകതകൾ എന്നിവ വ്യക്തമായി പരിചയപ്പെടുത്തി. യുപി വിഭാഗത്തിൽ നിന്ന് ചാന്ദ്രദിന ക്വിസ് നടത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടി ചാന്ദ്രദിന ക്വിസ് എൽ പി,  യു പി,  തലത്തിൽ നടത്തിയ വിജയികളെ പ്രഖ്യാപിച്ചു. ശേഷം ചാന്ദ്രദിന പവർ പോയിന്റ് പ്രസന്റേഷൻ  നടത്തി.

| [[ചിത്രം:21361Moon.jpg|350px]] || [[ചിത്രം:21361moon1.jpg|350px]] || [[ചിത്രം:21361Moon2.jpg|300px]]
|-
|}</center>

===ചന്ദ്രയാൻ-2 വിക്ഷേപണം ലൈവ് ടെലികാസ്റ്റ് ===

[[ചിത്രം:21361chandra2.jpg|200px|thumb]]
22/ 7/ 2019ന് ഉച്ചയ്ക്ക് ചന്ദ്രയാൻ 2 വിക്ഷേപണം ലൈവ് ടെലികാസ്റ്റ് വിദ്യാർത്ഥികൾക്കായി സ്മാർട്ട് ക്ലാസ് റൂമിൽ  പ്രദർശിപ്പിച്ചു. ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷം ആയ ഈ അവസരത്തിൽ പങ്കുചേരാൻ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും ഇതിലൂടെ കഴിഞ്ഞു.

22/ 7/ 2019ന് ഉച്ചയ്ക്ക് ചന്ദ്രയാൻ 2 വിക്ഷേപണം ലൈവ് ടെലികാസ്റ്റ് വിദ്യാർത്ഥികൾക്കായി സ്മാർട്ട് ക്ലാസ് റൂമിൽ  പ്രദർശിപ്പിച്ചു. ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷം ആയ ഈ അവസരത്തിൽ പങ്കുചേരാൻ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും ഇതിലൂടെ കഴിഞ്ഞു.
<center>
{| class="wikitable"
|-
| [[ചിത്രം:21361chandra.jpg|350px]] || [[ചിത്രം:21361chandra1.jpg|350px]] || [[ചിത്രം:21361chandra2.jpg|300px]]
|-
|}</center>

==<center>'''ആഗസ്റ്റ്'''</center>==
==<center>'''ആഗസ്റ്റ്'''</center>==

===ഹിരോഷിമ നാഗസാക്കി ദിനം===
===ഹിരോഷിമ നാഗസാക്കി ദിനം===
വരി 100: വരി 80:

===ശാസ്ത്രമേള===
===ശാസ്ത്രമേള===
 
[[ചിത്രം:21361sasthramela.jpg|200px|thumb]]
27-9 -2019 വെള്ളിയാഴ്ച വിദ്യാലയത്തിൽ ശാസ്ത്ര മേള നടത്തി. ഉപജില്ലാതലമത്സരത്തിലേക്കുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് ശാസ്ത്രമേള നടത്തിയത്. ലഘുപരീക്ഷണം, വർക്കിംഗ് മോഡൽ,സ്റിൽ മോഡൽ,ജ്യോമെട്രിക്കൽ ചാർട്ട്,പസ്സിൽസ് ,ഫാബ്രിക്പെയിന്റിംഗ്,  പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പ്രിന്റിംഗ്, clay model, beats work,... തുടങ്ങിയ മത്സര ഇനങ്ങൾ ആണ് നടത്തിയത്. ധാരാളം വിദ്യാർഥികൾക്ക് സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു. ഓരോ മത്സരത്തിൽ നിന്നും വിജയികളെ തെരഞ്ഞെടുത്തു.  

[[ചിത്രം:21361sasthramela.jpg|300px]]

==<u><center>'''ഒക്ടോബർ'''</center></u>==

വരി 155: വരി 133:

==='''ജൈവപച്ചക്കറി കൃഷി'''===
==='''ജൈവപച്ചക്കറി കൃഷി'''===
 
[[പ്രമാണം:21361agri16.jpg|200px|thumb]]
ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാൻ എസ്.ബി എസ്. വിദ്യാർത്ഥികൾ

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കൊടുമ്പ് പഞ്ചായത്ത് പച്ചക്കറി വികസന പദ്ധതിയുടേയും ജൈവ മാലിന്യ സംസ്കരണ യൂണിറ്റായ ബയോ ബിന്നിന്റെയും ഉദ്ഘാടനം 05-12-2019 ന് കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈലജ നിർവ്വഹിച്ചു .

വരി 197: വരി 175:

== ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് ==
== ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് ==
[[പ്രമാണം:21361aro1.jpg|200px|thumb]]
രണ്ടാം തരത്തിലെ കുട്ടികൾക്കായി 13-02-2020 ന് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കൊടുമ്പ് പ്രാധമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജ്യോതി മേരി കുട്ടികൾക്ക് ക്ലാസ്സെടുത്തു

[[പ്രമാണം:21361aro1.jpg|center|thumb|ആരോഗ്യ ബോധവൽക്കരണ ക്ലാസ്]]

== സ്കൂൾ ലൈബ്രറി വിപുലീകരണം ==
== സ്കൂൾ ലൈബ്രറി വിപുലീകരണം ==

== സമ്മാനവുമായി പെരുവെമ്പ് സേവന സഹകരണ ബാങ്ക്  ==

[[ചിത്രം:21361library.jpg|200px|thumb]]
കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശാനുസരണം സമൂഹത്തിൽ വായന വളർത്തുന്നതിനും, കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പെരുവെമ്പ് സേവന സഹകരണ ബാങ്ക് എസ്.ബി.എസ്.ഓലശ്ശേരിയിലെ സ്കൂൾ ലൈബ്രറിയിലേക്ക് 15000 രൂപയുടെ പുസ്തകങ്ങൾ 13-02-2020 ന് നൽകി.പെരുവെമ്പ് സേവന സഹകരണ ബാങ്ക് പ്രസിഡന്റ് വാസുദേവൻ വിദ്യാർത്ഥി പ്രതിനിധിക്ക് പുസ്തകങ്ങൾ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ നാഗരാജ്, ബാങ്ക് ഉദ്യോഗസ്ഥനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു .സുരേഷ് ബാബുവിന്റെ പ്രവർത്തനഫലമായാണ് ഈ സമ്മാനം ലഭിച്ചത്.

==സമ്മാനവുമായി പൊൽപ്പുള്ളി സേവന സഹകരണ ബാങ്ക്  ==

[[ചിത്രം:21361lib1.jpg|200px|thumb]]
കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശാനുസരണം സമൂഹത്തിൽ വായന വളർത്തുന്നതിനും, കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പൊൽപ്പുള്ളി സേവന സഹകരണ ബാങ്ക് എസ്.ബി.എസ്.ഓലശ്ശേരി വിദ്യാലയത്തിലെ നല്ല വായനാശീലമുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 5000 രൂപയുടെ പുസ്തകങ്ങൾ ( ഒരു കുട്ടിക്ക് പരമാവധി 250 രൂപയുടെ പുസ്തകം) 24-02-2020 ന് നൽകുി. പുസ്തകങ്ങൾ വാങ്ങിയ കുട്ടികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം 2020 ഏപ്രിൽ ആദ്യവാരം സംഘടിപ്പിക്കുകയും ,ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനവും ജില്ലാതലത്തിൽ വിജയിക്കുന്നവരിൽ നിന്നുള്ള എൻട്രികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്ക് - "കൃതി ബാലപ്രതിഭ- 2020 " എന്ന പേരിൽ സഹകരണ വകുപ്പ് മന്ത്രിയുടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കാനും കഴിയും

=<u><center>'''മാർച്ച്'''</center></u>=
=<u><center>'''മാർച്ച്'''</center></u>=
==സ്കൂൾ വാർഷികം==
==സ്കൂൾ വാർഷികം==
[[പ്രമാണം:21361annual19.jpg|200px|thumb]]
സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ 69ാമത് സ്ക്കൂൾവാർഷികം കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് .ഷൈലജ  ഉദ്ഘാടനം ചെയ്തു.കാലത്തിനനുസരിച്ച് അനിവാര്യ മാറ്റങ്ങളോടെയാണ് നമ്മുടെ വിദ്യാലയം ഈ വർഷവും ഗംഭീരമായി ആഘോഷിച്ചത്. കലാ പാരമ്പര്യത്തിൽ തനതായ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന നമ്മുടെ വിദ്യാലയം കുട്ടികളുടെ വാസനകളെ കണ്ടെത്തി അവർക്ക് അവസരമൊരുക്കി കൊടുക്കുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. ആയിരത്തിലധികം ജനങ്ങൾ പങ്കുചേരുന്ന ഓലശ്ശേരി ഗ്രാമത്തിന്റെ ഉത്സവമാണ് സ്കൂൾ വാർഷികം. 2020 മാർച്ച് ഏഴ് ശനിയാഴ്ചയാണ് നമ്മുടെ വിദ്യാലയത്തിന്റെ വാർഷികം നടന്നത് .വൈകുന്നേരം ആറുമണിക്ക് കുട്ടികളുടെ പ്രാർത്ഥനയോടെ തുടങ്ങിയ വാർഷികാഘോഷത്തിന് പ്രധാനാധ്യാപകൻ . വേണുഗോപാലൻ സ്വാഗതം പറഞ്ഞു. ചടങ്ങിന് അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡന്റായ .മാധവൻ അവർകളാണ്. തുടർന്ന് സ്റ്റാഫ് സെക്രട്ടറി . സതീഷ് സ്കൂളിന്റെ  വാർഷിക റിപ്പോർട്ട്] ദൃശ്യ വിരുന്നോടെ സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന് ഈ ഈ വർഷത്തെ .എസ്.എസ് എൽ. സി പരീക്ഷയിൽ സമ്പൂ‍ർണ്ണ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കും,എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചവർക്കും,പാഠ്യപാഠ്യേതര വിഷയങ്ങളിൾ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പ്രൊവിഷ്യൻസി അവാർഡ്,ഉപജില്ലാ മേളകളിലെ വിജയികൾക്ക് മൊമന്റോ,എന്നിവ സ്കൂൾ മാനേജർ കെ.വി.രാമലിംഗം വിതരണം ചെയ്തു.വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത, വാർഡ് മെമ്പർ കോമളം,മുൻ H M സേതുമാധവൻ മാസ്റ്റർ, മുൻ H M ആനന്ദവല്ലി, ശാന്തിഗിരി മെഡിക്കൽ കോളേജ് സീനിയർ മാനേജർ .അശോകൻ, ശാന്തിഗിരി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസ്സർ ഡോ.വിഷ്ണു ,പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പവിത്രൻ മാസ്റ്റർ,സെക്രട്ടരി ശ്രീ ചന്ദ്രൻ,എന്നിവർ ആശംസയർപ്പിച്ചു ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക .സി.ഉഷാകുമാരി ടീച്ചർക്ക് യാത്രയയപ്പും നൽകി.സ്കൂൾ ലീഡർ നിരുപമാദാസ് നന്ദി പരഞ്ഞു.തുടർന്ന് വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു.പൂർവ്വ വിദ്യാർത്ഥിയായ അരുണും സംഘവുമാണ് കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചത്.കുട്ടികളുടെ പരിപാടികൾ വളരെ മികവു പുലർത്തുന്നവയായിരുന്നു വർണ്ണ ശോഭയുള്ള വസ്ത്രങ്ങളും ദൃശ്യ ഭംഗിയുള്ള പ്രോപ്പർട്ടീസ് ഉപയോഗിച്ചുള്ള നൃത്തങ്ങൾ വളരെ വിസ്മയം ഉളവാക്കിയിരുന്നു.

[https://www.youtube.com/watch?v=nfB9ldDuzoU'''<big>സ്കൂൾ വാർഷിക റിപ്പോർട്ട് വീഡിയോ</big>''']

2,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535384...1536253" എന്ന താളിൽനിന്ന് ശേഖരിച്ചത്