എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/ചരിത്രം (മൂലരൂപം കാണുക)
18:12, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
കേരളത്തിൻറെ തെക്കേ അറ്റത്തുള്ള തിരുവനന്തപുരം ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ലണ്ടൻ മിഷണറി സൊസൈറ്റി 1862 -ൽ നെയ്യാറിന് തെക്ക് ഭാഗത്ത് ,അമരവിള പള്ളിയിൽ ആരംഭിച്ച പള്ളിക്കൂടമാണ് ഇന്ന് അമരവിള എൽ എം എസ് ഹയർ സെക്കൻഡറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത് . പള്ളിക്കൂടങ്ങൾ പലതും കാലാന്തരത്തിൽ വിദ്യാലയങ്ങളായി പരിണമിച്ചപ്പോൾ പ്രസ്തുത പള്ളിക്കൂടം എൽ പി സ്കൂളായി .1948-ൽ എൽ എം എസ് ട്രിപ്പിൾ ജൂബിലി മിഡിൽ സ്കൂൾ എന്നപേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. തുടർന്ന് ആൺകുട്ടികളുടെ പഠനത്തിനായി ഈ വിദ്യാലയം 1979 - 80 അധ്യയന വർഷം ഹൈസ്കൂളായി ഉയർത്തി ' | കേരളത്തിൻറെ തെക്കേ അറ്റത്തുള്ള തിരുവനന്തപുരം ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ലണ്ടൻ മിഷണറി സൊസൈറ്റി 1862-ൽ നെയ്യാറിന് തെക്ക് ഭാഗത്ത്, അമരവിള പള്ളിയിൽ ആരംഭിച്ച പള്ളിക്കൂടമാണ് ഇന്ന് അമരവിള എൽ എം എസ് ഹയർ സെക്കൻഡറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്. പള്ളിക്കൂടങ്ങൾ പലതും കാലാന്തരത്തിൽ വിദ്യാലയങ്ങളായി പരിണമിച്ചപ്പോൾ പ്രസ്തുത പള്ളിക്കൂടം എൽ പി സ്കൂളായി. 1948-ൽ എൽ എം എസ് ട്രിപ്പിൾ ജൂബിലി മിഡിൽ സ്കൂൾ എന്നപേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. തുടർന്ന് ആൺകുട്ടികളുടെ പഠനത്തിനായി ഈ വിദ്യാലയം 1979 - 80 അധ്യയന വർഷം ഹൈസ്കൂളായി ഉയർത്തി 'പുല്ലാമൂല ഹൈസ്കൂൾ ഫോർ ബോയ്സ് 'എന്ന പേരിൽ പുനർനാമകരണം ചെയ്തു. 1998 അധ്യയന വർഷത്തിൽ 'എൽ എം എസ് ഹയർ സെക്കൻഡറി സ്കൂൾ അമരവിള' എന്ന പേരിൽ പ്രസ്തുത സ്ഥാപനം ഉയർത്തപ്പെട്ടു. കേരള സർക്കാരിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് ഈ വിദ്യാലയം കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. അത്യാധുനിക സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് നിലവിലുള്ള കാലപ്പഴക്കംചെന്ന കെട്ടിടം പര്യാപ്തമല്ലാതിരുന്നതിനാൽ വിശാലവും സുരക്ഷിതവുമായ ബഹുനില മന്ദിരം പണിത് 2019 നവംബർ 25 ന് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ക്ലാസ് മുറികളും ലാംഗ്വേജ് ലാബ് ,ഡിജിറ്റൽ ലാബ് തുടങ്ങിയ ന്യൂതന പഠന സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.നിരവധി കർമ്മ പദ്ധതികൾ രൂപകല്പനചെയ്തുകൊണ്ട് കാലാകാലങ്ങളിൽ നിയുക്തരാകുന്ന മാനേജ്മെൻ്റിൻെ്റ അധീനതയിൽ ഈ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ വിജയവീഥിയിലേയ്ക്ക് അനുസ്യൂതം പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നു.</big> |