"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മലിനീകരണം എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മലിനീകരണം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
('{{BoxTop1 | തലക്കെട്ട്=മലിനീകരണം | color=4 }} <font size=4> " ഇനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മലിനീകരണം എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മലിനീകരണം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4         
| color=4         
}}
}}
<font size=4>
" ഇനി  വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ .....? " - _ ........................................ '''ഓസോൺ പാളിയിൽ സുഷിരങ്ങൾ വീഴുന്നു........" ,    ഹിമാലയത്തിലെ മഞ്ഞ് അമിതമായുരുകി  കടലിലേക്ക് കയറും...... " ഇങ്ങനെ പ്രകൃതിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെ തന്നെ ഭീഷണിപ്പെടുത്തുന്ന അനേകം വാർത്തകൾ നിത്യവും നാം ശ്രവിക്കുന്നു .  ഇങ്ങനെയൊക്കെ  സംഭവിക്കാൻ കാരണമെന്ത്?  പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതു കൊണ്ട് തന്നെ. ആരാണ് നഷ്ടപ്പെടുത്തുന്നത് ?  നാം തന്നെയല്ലേ? വിവേചനരഹിതമായി മഴക്കാടുകൾ നശിപ്പിച്ചും ജീവജാലങ്ങൾക്ക് നാശം വിതയ്ക്കുന്ന വാതകങ്ങൾ  അന്തരീക്ഷത്തിലേക്ക് തള്ളിയും  പരിസ്ഥിതി അട്ടിമറിക്കപ്പെടുന്നു . പ്രകൃതിയുടെ  നിലനിൽപ്പും മലിനീകരണവുമായി  ബന്ധമുണ്ട്.

എന്താണ് മലിനീകരണം ?  
എന്താണ് മലിനീകരണം ?  
വരി 44: വരി 43:
| ഉപജില്ല= നെയ്യാറ്റിൻകര       
| ഉപജില്ല= നെയ്യാറ്റിൻകര       
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=കഥ 
| തരം=ലേഖനം
| color=2     
| color=2     
}}
}}
{{Verified1|name=Mohankumar S S| തരം=  ലേഖനം  }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/790444...1521835" എന്ന താളിൽനിന്ന് ശേഖരിച്ചത്