"Govt.U.P.School Pennukkara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11,579 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 ജനുവരി 2022
താളിലെ വിവരങ്ങൾ #തിരിച്ചുവിടുക ഗവ.യു.പി.സ്കൂൾ പെ... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക ഗവ.യു.പി.സ്കൂൾ പെ... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[ഗവ.യു.പി.സ്കൂൾ പെണ്ണുക്കര]]
| സ്ഥലപ്പേര്= പെണ്ണുക്കര
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 36366
| സ്ഥാപിതവർഷം=1915
| സ്കൂൾ വിലാസം= പെണ്ണുക്കര.പി.ഒ,

| പിൻ കോഡ്=689520
| സ്കൂൾ ഫോൺ=  0479 2368114
| സ്കൂൾ ഇമെയിൽ=  gupspennukara@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ചെങ്ങന്നൂർ

| ഭരണ വിഭാഗം=സർക്കാർ

| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 59
| പെൺകുട്ടികളുടെ എണ്ണം= 73
| വിദ്യാർത്ഥികളുടെ എണ്ണം=132
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി.പി.എസ്.ശ്രീകുമാരി
| പി.ടി.ഏ. പ്രസിഡണ്ട=SEEMA SREEKUMAR
| സ്കൂൾ ചിത്രം= 36366_cgnr.jpg‎ ‎|

== ചരിത്രം ==
110 വയസ് പിന്നിട്ടിരിക്കുന്ന പെണ്ണുക്കര ഗവ.യുപി സ്കൂളിന്റെ ആദ്യകാല ചരിത്രം വേണ്ടവിധത്തിൽ രേഖപ്പെടുത്താൻ ആവശ്യമായ രേഖകൾ കിട്ടാനില്ല.2015 ൽ ശതാവ്ദി ആഘോഷിച്ച ഈസ്കൂളിന്റെ ശ്താപിത വർഷം 1915 ആയി സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
തിരുവിതാംകൂർ രാജഭരണത്തിലെ നവോത്ഥാന കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് 'പുല്ലാന്താഴ പള്ളിക്കൂടം' ആരംഭിക്കുന്നതും അംഗീകാരം ലഭിക്കുന്നതും.
കൊല്ലവർഷം 1090(ക്രി.വ.1914)-ാം ആണ്ടിലോ അതിന് തൊട്ടമുൻ വർഷങ്ങളിലോ ആണ് സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.നാട്ടുകാർ സ്ഥലവും കെട്ടിടവും നൽകിയാൽസ്കൂൾ അനുവദിക്കും എന്ന രാജവിളമ്പരമാണ് ജന പങ്കാളിത്തത്തോടെയുളള സ്കൂൾ സ്ഥാപിതമാകാൻ കാരണമാകുന്നത്.ഈ സ്കൂളിന്റെ തുടക്കത്തിലും ജനപങ്കാളിത്തവും നേൃത്വവും ഉണ്ടായിരുന്നു.
വടവട്ട് വീട്ടിൽ രാമക്കുറുപ്പ്, അനന്തിരവൻ വേലുക്കുറുപ്പ്, താനഞ്ചേരിൽ കുര്യൻ യോഹന്നാൻ, കല്ലുമാടിയിൽ കോശി, വെട്ടത്തേത്ത് ഗോവിന്ദക്കുറുപ്പ്, പന്തപ്പാത്തറയിൽ തോമസ്,ചണ്ണേത്തറയിൽ പരമേശ്വരൻ നായ്‍ തുടങ്ങിയവർ ഒരു സ്കൂൾ പെണ്ണുക്കരയിൽ ആരംഭിക്കുന്നതിന് കൂടിയാലോചന നടത്തി.ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുളള സ്ഥലം(50/80 സെന്റ്)വടവട്ട് കുടുംബം ദാനമായി കൊടുത്തു.അവിടെ ഒരു ഓല ഷെഡ്കെട്ടി ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
*ടൈൽ പാകി റൂഫിംഗ് നടത്തിയ ക്ലാസ്സ് മുറികൾ
*വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
*എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും
*സ്കൂളിന് പൂർണ്ണമായ ചുറ്റുമതിൽ
*ഓപ്പൺ സ്റ്റേജ്
*സൗകര്യപ്രദവും ശുചിയായതുമായ അടുക്കള
*ആവശ്യത്തിന് ശുചിമുറികൾ
*ടൈൽ പാകിയ ശൗചാലയങ്ങലും മൂത്രപ്പുരയും
*മികച്ച സയൻസ് ലാബ്
*മികച്ച വായനശാല
*ആധുനിക സൗകര്യങ്ങളോടു കൂടിയ LKG-UKG ക്ലാസ്സ് മുറികൾ
*ഒരിക്കലും വറ്റാത്ത കിണർ
*മതിയായ വാട്ടർ കിണർ
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /ഗാന്ധി ദർശൻ.|ഗാന്ധി ദർശൻ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /ഇംഗ്ലീഷ് ക്ലബ്ബ്.|ഇംഗ്ലീഷ് ക്ലബ്ബ്]]
*  [[{{PAGENAME}} /ഹിന്ദി ക്ലബ്ബ്.|ഹിന്ദി ക്ലബ്ബ്]]
*  [[{{PAGENAME}} /കായിക ക്ലബ്ബ്.|കായിക ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#മാധവൻപിളള
#ഗോപാലപിളള
#വർഗ്ഗീസ്
#നാരായണക്കുറുപ്പ്
#കെ.സി.അന്നാമ്മ
#മാത്തൻ
#ആർ.തങ്കപ്പൻ
#റജീന
#അന്നമ്മ
#വിജയൻ
#സന്താനവല്ലി
#സൈനബ
#ലീലാഭായി
#ലീലാമ്മ
#ഓമനയമ്മാൾ
#സദാശിവൻപിളള

== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"

! പേര് !! തലക്കുറി എഴുത്ത്

| കെഎം ചന്ദ്രശർമ്മ || എക്സിക്യൂട്ടീവ് എഡിറ്റർ, ജനയുഗം

| പി.സി.തോമസ് || റിട്ട.സൂപ്രണ്ട്, ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ

| പ്രൊഫ.പ്രിൻസ് എബ്രഹാം || റിട്ട.പ്രൊഫ.ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ

| ഡോ.സുകുമാരൻ || റിട്ട.പ്രൊഫ.സർജൻ മെഡിക്കൽ കോളേജ് ആലപ്പുഴ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

==ചിത്രശേഖരം==
<gallery>
36366_cgnrs1.jpg
36366_cgnrs2.jpg
36366_cgnrs3.jpg
gups1.jpg | വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
</gallery>
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

* -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.2866451,76.6125809 |zoom=13}}

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/469248...1513154" എന്ന താളിൽനിന്ന് ശേഖരിച്ചത്