"Govt.U.P.School Pennukkara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= പെണ്ണുക്കര | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക ഗവ.യു.പി.സ്കൂൾ പെ... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[ഗവ.യു.പി.സ്കൂൾ പെണ്ണുക്കര]]
| സ്ഥലപ്പേര്= പെണ്ണുക്കര
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 36366
| സ്ഥാപിതവര്‍ഷം=1915
| സ്കൂള്‍ വിലാസം= പെണ്ണുക്കര.പി.ഒ,

| പിന്‍ കോഡ്=689520
| സ്കൂള്‍ ഫോണ്‍=  0479 2368114
| സ്കൂള്‍ ഇമെയില്‍=  gupspennukara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ചെങ്ങന്നൂര്‍

| ഭരണ വിഭാഗം=സര്‍ക്കാര്‍

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 46
| പെൺകുട്ടികളുടെ എണ്ണം= 59
| വിദ്യാര്‍ത്ഥികളുടെ എണ്ണം=105
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.പി.എസ്.ശ്രീകുമാരി
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.എം.സുനില്‍കുമാര്‍
| സ്കൂള്‍ ചിത്രം= 36366_cgnr.jpg‎ ‎|

== ചരിത്രം ==
110 വയസ് പിന്നിട്ടിരിക്കുന്ന പെണ്ണുക്കര ഗവ.യുപി സ്കൂളിന്റെ ആദ്യകാല ചരിത്രം വേണ്ടവിധത്തില്‍ രേഖപ്പെടുത്താന്‍ ആവശ്യമായ രേഖകള്‍ കിട്ടാനില്ല.2015 ല്‍ ശതാവ്ദി ആഘോഷിച്ച ഈസ്കൂളിന്റെ ശ്താപിത വര്‍ഷം 1915 ആയി സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
തിരുവിതാംകൂര്‍ രാജഭരണത്തിലെ നവോത്ഥാന കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് 'പുല്ലാന്താഴ പള്ളിക്കൂടം' ആരംഭിക്കുന്നതും അംഗീകാരം ലഭിക്കുന്നതും.
കൊല്ലവര്‍ഷം 1090(ക്രി.വ.1914)-ാം ആണ്ടിലോ അതിന് തൊട്ടമുന്‍ വര്‍ഷങ്ങളിലോ ആണ് സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.നാട്ടുകാര്‍ സ്ഥലവും കെട്ടിടവും നല്‍കിയാല്‍സ്കൂള്‍ അനുവദിക്കും എന്ന രാജവിളമ്പരമാണ് ജന പങ്കാളിത്തത്തോടെയുളള സ്കൂള്‍ സ്ഥാപിതമാകാന്‍ കാരണമാകുന്നത്.ഈ സ്കൂളിന്റെ തുടക്കത്തിലും ജനപങ്കാളിത്തവും നേൃത്വവും ഉണ്ടായിരുന്നു.
വടവട്ട് വീട്ടില്‍ രാമക്കുറുപ്പ്, അനന്തിരവന്‍ വേലുക്കുറുപ്പ്, താനഞ്ചേരില്‍ കുര്യന്‍ യോഹന്നാന്‍, കല്ലുമാടിയില്‍ കോശി, വെട്ടത്തേത്ത് ഗോവിന്ദക്കുറുപ്പ്, പന്തപ്പാത്തറയില്‍ തോമസ്,ചണ്ണേത്തറയില്‍ പരമേശ്വരന്‍ നായ്‍ തുടങ്ങിയവര്‍ ഒരു സ്കൂള്‍ പെണ്ണുക്കരയില്‍ ആരംഭിക്കുന്നതിന് കൂടിയാലോചന നടത്തി.ഒരു പ്രൈമറി സ്കൂള്‍ ആരംഭിക്കുന്നതിനുളള സ്ഥലം(50/80 സെന്റ്)വടവട്ട് കുടുംബം ദാനമായി കൊടുത്തു.അവിടെ ഒരു ഓല ഷെഡ്കെട്ടി ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
*ടൈല്‍ പാകി റൂഫിംഗ് നടത്തിയ ക്ലാസ്സ് മുറികള്‍
*വൈദ്യുതീകരിച്ച ക്ലാസ് മുറികള്‍
*എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും
*സ്കൂളിന് പൂര്‍ണ്ണമായ ചുറ്റുമതില്‍
*ഓപ്പണ്‍ സ്റ്റേജ്
*സൗകര്യപ്രദവും ശുചിയായതുമായ അടുക്കള
*ആവശ്യത്തിന് ശുചിമുറികള്‍
*ടൈല്‍ പാകിയ ശൗചാലയങ്ങലും മൂത്രപ്പുരയും
*മികച്ച സയന്‍സ് ലാബ്
*മികച്ച വായനശാല
*ആധുനിക സൗകര്യങ്ങളോടു കൂടിയ LKG-UKG ക്ലാസ്സ് മുറികള്‍
*ഒരിക്കലും വറ്റാത്ത കിണര്‍
*മതിയായ വാട്ടര്‍ കിണര്‍
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*  [[{{PAGENAME}} /ഗാന്ധി ദര്‍ശന്‍.|ഗാന്ധി ദര്‍ശന്‍ ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /ഇംഗ്ലീഷ് ക്ലബ്ബ്.|ഇംഗ്ലീഷ് ക്ലബ്ബ് ]]
*  [[{{PAGENAME}} /ഹിന്ദി ക്ലബ്ബ്.|ഹിന്ദി ക്ലബ്ബ് ]]
*  [[{{PAGENAME}} /കായിക ക്ലബ്ബ്.|കായിക ക്ലബ്ബ് ]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#മാധവന്‍പിളള
#ഗോപാലപിളള
#വര്‍ഗ്ഗീസ്
#നാരായണക്കുറുപ്പ്
#കെ.സി.അന്നാമ്മ
#മാത്തന്‍
#ആര്‍.തങ്കപ്പന്‍
#റജീന
#അന്നമ്മ
#വിജയന്‍
#സന്താനവല്ലി
#സൈനബ
#ലീലാഭായി
#ലീലാമ്മ
#ഓമനയമ്മാള്‍
#സദാശിവന്‍പിളള

== നേട്ടങ്ങള്‍ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
{| class="wikitable"

! പേര് !! തലക്കുറി എഴുത്ത്

| കെഎം ചന്ദ്രശര്‍മ്മ || എക്സിക്യൂട്ടീവ് എഡിറ്റര്‍, ജനയുഗം

| പി.സി.തോമസ് || റിട്ട.സൂപ്രണ്ട്, ക്രിസ്ത്യന്‍ കോളേജ് ചെങ്ങന്നൂര്‍

| പ്രൊഫ.പ്രിന്‍സ് എബ്രഹാം || റിട്ട.പ്രൊഫ.ക്രിസ്ത്യന്‍ കോളേജ് ചെങ്ങന്നൂര്‍

| ഡോ.സുകുമാരന്‍ || റിട്ട.പ്രൊഫ.സര്‍ജന്‍ മെഡിക്കല്‍ കോളേജ് ആലപ്പുഴ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

==ചിത്രശേഖരം==
<gallery>
36366_cgnrs1.jpg
36366_cgnrs2.jpg
36366_cgnrs3.jpg  | വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
</gallery>
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.

* -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.736983, 76.074789 |zoom=13}}

23:10, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=Govt.U.P.School_Pennukkara&oldid=1513154" എന്ന താളിൽനിന്ന് ശേഖരിച്ചത്