ജി എച്ച് എസ് കൊടുപ്പുന്ന/വിദ്യാരംഗം (മൂലരൂപം കാണുക)
22:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' പ്രവർത്തിക്കുന്നു' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കൊടുപ്പുന്ന ഗവ.ഹൈസ്കൂളിലെ 2021 - 22 അക്കാദമിക വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ഡോ.നെടുമുടി ഹരികുമാർ (സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ) ജൂൺ 19 ന് വായനദിനത്തോടനുബന്ധിച്ച് നിർവഹിച്ചു. തുടർന്ന് അദ്ദേഹം വായനദിന സന്ദേശം നല്കി.വായനദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങളും പ്രഗത്ഭരുടെ ക്ലാസുകളും നടത്തി. ശ്രീ ജതീന്ദ്രൻ ( സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ അംഗം) കളിക്കാം രസിക്കാം പഠിക്കാം എന്ന ക്ലാസ് നയിച്ചു. | |||
നാടൻ പാട്ട് ഗവേഷകനും കലാകാരനുമായ ശ്രീ പ്രദീപ് പാണ്ടനാട് നാട്ടരങ്ങ് എന്ന ക്ലാസ് കുട്ടികൾക്കായി നടത്തി. | |||
വായന ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് കുട്ടികൾ വീടുകളിൽ ലൈബ്രറി ഒരുക്കി അതിന്റെ ചിത്രങ്ങൾ അയച്ചു തന്നു . വായന വാരാഘോഷമായി ഓരോ ദിവസവും ഓരോ പരിപാടികൾ വീതം നടത്തി. പോസ്റ്റർ രചന , വായനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ്, കഥ പറച്ചിൽ ...... | |||
ബഷീർ ദിനത്തിൽ ബഷീർ കൃതികളുടെ ആസ്വാദന കുറിപ്പുകൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളായി വേഷപ്പകർച്ച നടത്തി ചിത്രങ്ങളും വീഡിയോകളും കുട്ടികൾ അയച്ചു തന്നു. | |||
ഉപജില്ലാ വിദ്യാരംഗം മത്സരങ്ങളിലും നമ്മുടെ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. |