"ജി.എച്ച്.എസ്. അടുക്കം/കമ്പ്യൂട്ടർ ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
32017-hm (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സുസജ്ജമായ '''കമ്പ്യൂട്ടർ ലാബ്'''.<br>ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..അധ്യാപകരുടെ മേൽനോട്ടത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികൾക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസൻറേഷനുകളും കുട്ടികൾക്ക് ലാബിൽ വച്ച് നല്കുന്നു.


<!--visbot  verified-chils->
 
ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസ സമ്പ്രദായം Information Technology യുമായി ബന്ധപ്പെട്ടിരിക്കുകയാണ്. വിരൽത്തുമ്പിൽ വിജ്ഞാനം ലഭിക്കുന്നത് കുട്ടികൾക്ക് ഏറ്റവും പുതിയ അറിവുകൾ ലഭിക്കുന്നതിന് ഇടയാക്കുന്നു .എല്ലാ ആധുനിക സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ് ആണ് വിദ്യാലയത്തിൽ ഉള്ളത്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.