"ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം|< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം]] | [[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം|< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം]] | ||
[[പ്രമാണം:Buchanan.JPG|100px|right ]] | |||
<font size=6> <center>അടൽ ടിങ്കറിംഗ് ലാബ് </center></font color></font size> | |||
[[പ്രമാണം:Buchanan.JPG|100px| | |||
<font size=6 | |||
== ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് 2018-2023== | == ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് 2018-2023== | ||
"അടൽ ടിങ്കറിംഗ് ലാബ് " | "അടൽ ടിങ്കറിംഗ് ലാബ് " | ||
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ഗ്ദരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. | വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ഗ്ദരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. | ||
| വരി 25: | വരി 21: | ||
* എക്സിബിഷനുകൾ | * എക്സിബിഷനുകൾ | ||
* അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ | * അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂളിൽ 2019 ഫെബ്രുവരി 8 ന് അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു. സി. എസ്. ഐ മദ്ധ്യകേരള ട്രഷറർ റവ. തോമസ് പായിക്കാട് ഉദ്ഘാടനവും ബഹു. കോട്ടയം എം. എൽ എ. ശ്രീ. തിരുവഞ്ചൂർ രാധാകഷ്ണൻ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. | |||
5 മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ ലാബ് പ്രയോജനപ്പെടുത്തുന്നതിനായ് ടൈംടേബിളിൽ പ്രത്യേക സമയക്രമീകരണങ്ങൾ നടത്തുന്നു. ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടിയുടെ മേൽനോട്ടത്തിൽ അദ്ധ്യാപികമാരായ ബിന്ദു പി ചാക്കോ, ജിന്റ മെർലിൻ ജയിംസ് എന്നിവർ ലാബിന്റെ ചുമതല വഹിക്കുന്നു. | |||
തോംസൺ ഇലക്ട്രോണിക്സ് കൊച്ചിൻ ആണ് വെൻഡർ. സൃഷ്ടി റോബോട്ടിക്സ് ക്ലാസ്സുകൾ നത്തുന്നു. മെന്ററായി സനില സേവനമനുഷ്ഠിക്കുന്നു. | |||
=== ക്രമമായ പരിശീലനം === | |||
മാസത്തിൽ രണ്ടു ദിവസം സൃഷ്ടി റോബോട്ടിക്സ് ക്ലാസ്സുകൾ നത്തുന്നു. 30 കുട്ടികൾക്കാണ് പപരിശീലനം ലഭിക്കന്നത് . മെന്റർ മറ്റ് കുട്ടികളെ പരിശീലിപ്പിക്കുന്നു 6മുതൽ 9 വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു ദിവസം പരിശീലനം ലഭിക്കുന്നു. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായിട്ടാണ് ക്ലാസ്സുകൾ എടുക്കുന്നത്. | |||
=== ഓൺലൈൻ കോഡിംഗ് വർക് ഷോപ്പ് === | |||
ജ്മൺ 29 മുതൽ ജൂലൈ 5 വരെ അടൽ ടിങ്ക റിംഗ് ലാബിൽ ഓൺലൈൻ കോഡിംഗ് വർക് ഷോപ്പ് നടത്തി. | |||
=== സൈബർ സ്മാർട്ട് പ്രോഗ്രം === | |||
സൈബർ ലോകത്ത് സുരക്ഷിതമായി തുടരാൻ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ എന്നിവരെ ശാക്തീകരിക്കുന്ന WNS കെയർസ് ഫൗണ്ടേഷൻ (WCF) സൃഷ്ടിച്ച സൈബർ സുരക്ഷാ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമാണ് സൈബർ സ്മാർട്ട്[https://www.wnscaresfoundation.org/media/wcf-in-the-news/wcf-launches-cybersmart. ]കുട്ടികൾക്കിടയിൽ സൈബർ സുരക്ഷിതമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് പോർട്ടൽ ആകർഷകമായ ഗെയിമിഫൈഡ് ലേണിംഗ് മോഡലും ബഹുഭാഷാ, ഓഡിയോ-വിഷ്വൽ ഉള്ളടക്കവും ഉപയോഗിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ സമഗ്രമായ സൈബർ സുരക്ഷാ വിദ്യാഭ്യാസ പോർട്ടൽ, CyberSmart (cybersmart.wnscaresfoundation.org) പാഠ്യപദ്ധതി വഴി നമ്മുടെ ക്ലബ്ബ് അംഗങ്ങളും [[പ്രമാണം:33070-cybersmart-2021-1.jpeg|100px|right|സൈബർ സ്മാർട്ടാ]]സൈബർ സ്മാർട്ടായി. | |||
=== സ്പേസ് ചലഞ്ച് === | |||
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ), സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ചലഞ്ചിൽ നമ്മുടെ രണ്ടു ടീമുകൾ മത്സരിച്ചു. ഗെയിം നിർമ്മാണം, ചന്ദ്രനിൽ ഒരു ഭവനം ത്രീ ഡി മോഡൽ എന്നിവയിലായിരുന്നു മത്സരിച്ചത് | |||
[https://www.youtube.com/watch?v=zV6USLcO2BE സ്പേസ് ചലഞ്ച്] | |||
[[പ്രമാണം:33070-ATL21-SPACE CHALLE-GAME.jpeg|100px|right|ഗെയിം നിർമ്മാണം]] | |||
=== ടിങ്കർപ്രന്യോർ ബൂട്ട്‌ക്യാമ്പ് === | |||
2021-ൽ, AIM 9 ആഴ്‌ച ദൈർഘ്യമുള്ള ആദ്യത്തെ ഡിജിറ്റൽ കഴിവുകളും സംരംഭകത്വ ബൂട്ട്‌ക്യാമ്പും സംഘടിപ്പിച്ചു - "ATL Tinkerpreneur" - 'വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ നിന്ന് ടിങ്കർ ചെയ്യാൻ പ്രാപ്‌തമാക്കുകയും ഈ വേനൽക്കാലത്ത് ഒരു സംരംഭകനാകുകയും' എന്നതിൽ നിന്നാണ് ഈ പേര് ലഭിച്ചത്. മെയ് 31 ന് ആരംഭിച്ച ബൂട്ട് ക്യാമ്പ് ഓഗസ്റ്റ് 1 ന് സമാപിച്ചു. നമ്മുടെ സ്ക്കൂളിൽ നിന്നും രണ്ട് ടീം ക്യാമ്പിൽ പങ്കെടുക്കുകയും തുടർന്നുള്ള മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. [https://www.youtube.com/watch?v=H9Dtn5w4eLs ഗപ്പി കാർട്ട്] | |||
=== നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ 2019=== | |||
നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂളിൽ വെച്ച് 18,19 സെപ്റ്റംബറിൽ നടന്നു. ഗവ.യു.പി എസ് പള്ളം. ബിഷപ്പ് സ്പീച്ച്ലി വിദ്യാപീഠ്,ബുക്കാനൻഗേൾസ് ഹൈസ്ക്കൂൾ എന്നീ സ്ക്കൂളുകളിൽ നിന്നും 70 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഇന്നവേഷൻ സെൽ ഐ.ഐ.ടി ബോംബെയും റോബോകാർട്ടും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. എ ടി എൽ, ലിറ്റിൽകൈറ്റ്സ്, സയൻസ് ക്ളബ്ബ് അെഗങ്ങൾ ഇതിൽ പങ്കെടുത്തു. | |||
=== നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് ഗ്രാന്റ് ഫിനാലെ മത്സരങ്ങൾ 2019-20 === | |||
ബോംബെയിൽ വെച്ചു നടന്ന നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് ഗ്രാന്റ് ഫിനാലെ മത്സരങ്ങളിൽ നമ്മുടെ സ്ക്കൂളിൽ നിന്നും 3ഗ്രൂപ്പുകളിലായി 10കുട്ടികൾ പങ്കെടുത്തു. 1100സ്ക്കൂളുകൾ പങ്കെടുത്തു മത്സരങ്ങളിൽ 3ഗ്രൂപ്പുകൾക്കും സെമിഫൈനൽ റൗണ്ട് വരെയെത്താൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. | |||
=== കമ്മ്യൂണിറ്റി ഡേ === | |||
2019 മെയ് 8 ാം തീയതി അടൽ ടിങ്കറിംഗ് കമ്മ്യൂണിറ്റി ഡേ ആചരിച്ചു ബിഷപ്പ് സ്പീച്ച് ലി വിദ്യാപീഠ്, ഗവ. യുപിഎസ് പള്ളം, ബിഐഎൽപി പള്ളം, എന്നീ സ്ക്കകൂളുകളിൽ നിന്നായി 30 പേർ പങ്കെടുത്തു. സൃഷ്ടി റോബോട്ടിക്സ് കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി. | |||
=== റോബോട്ടിക്സ് വർക്ക്ഷോപ്പും പ്രദർശനവും === | |||
ഫെബ്രുവരി 2,3 തീയതികളിൽവർക്ക്ഷോപ്പും 5 ാം തീയതി പ്രദർശനവും നടത്തി. എയ്സ്റ്റർ റോബോട്ടിക്സ് ക്ലാസ്സുകൾ എടുത്തു . 60 കുുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രത്യേക ക്ലാസ്സുകൾ ക്രമീകരിച്ചു. കുുട്ടികൾ നിർമ്മിച്ച റോബോട്ടുകളുടെ പ്രദര്ശനം ,പ്രവർത്തനം ഇവ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സമീപസ്ക്കൂളുകളിൽനിന്നും കുട്ടികൾ പ്രദർശനംകാണുവാൻ എത്തി. | |||
=== ബുക്കാനൻ ഊർജസ്വരാജ് പദ്ധതി === | |||
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 18ാം തീയതി ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിലെ അടൽ ടിങ്കറീംഗ് ലാബിന്റെ ആഭിമുഖ്യത്തിൽ ബുക്കാനൻ സ്റ്റുഡന്റ് സോളാർ അംബാസഡർമാർ "ഊർജസ്വരാജ് " പദ്ധതിക്ക് തുടക്കം കുറിച്ചു. റവ. സബി മാത്യു അച്ചൻ ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ജോൺസൺ (ഹെഡ് മാസ്റ്റർ , ഗവ.യുപിഎസ് പള്ളം) മേരി മാണി (റിട്ട. ഹെഡ് മിസ്ട്രസ് ബിഐജിഎച്ച് എസ് പള്ളം) എന്നിവർ ആശംസകൾ നേർന്നു. റവ. വർക്കി തോമസ് സോളാർ ലാമ്പ് ജെസ്സിമോൾ (ബി ഐ റ്റി റ്റി ഐ പള്ളം)ക്ക് നൽകി കൊണ്ട് സമൂഹത്തിന് സന്ദേശം നൽകി. ആർ. പിമാരായി ബിന്ദു പി ചാക്കോ, സനിലമോൾ എന്നിവർ സേവനമനുഷ്ഠിച്ചു. ഐ.ഐ ടി ബോംബെ, ഗാന്ധി ഗ്ലോബൽ സോളാർ യാത്ര എന്നിവരുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. | |||
ഒരു സമൂഹത്തിന് ആവശ്യമായ ഊർജം സ്വയം നിർമ്മിക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് ഊർജസ്വരാജ്. വൈദ്യുതനിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞനിരക്കിൽ സോളാർ ലാമ്പുകൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ മഹാത്മാഗാന്ധിയുടെ സന്ദേശം പ്രാവർത്തികമാക്കുന്നു. AMG തത്വത്തെ അടിസ്ഥാനമാക്കിയാണ് ഊർജസ്വരാജ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. A- Avoiding the energy needs if they can be avoided (ഊർജ ആവശ്യങ്ങൾ കഴിയുമെങ്കിൽ ഒഴിവാക്കുക), M- Minimizing the energy needs if they can be minimized (ഊർജആവശ്യങ്ങൾ കഴിയുമെങ്കിൽ കുറയ്ക്കുക), G- Generating the energy by oneself (ഊർജം സ്വയം നിർമ്മിക്കുക) എന്നതാണ് AMG തത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. | |||
സോളാർ ലാമ്പ് നിർമ്മിക്കുകയും അവ പ്രകാശിപ്പിച്ചുകൊണ്ട് സമൂഹത്തിന് ഗാന്ധിജിയുടെ 'പൂർണസ്വരാജ് ' എന്ന സന്ദേശം നൽകുക, കുട്ടികളിലൂടെ സമൂഹത്തിന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോഭവനത്തിലും ഒരു സോളാർ ലാമ്പ് എത്തിക്കുന്നതിലൂടെ സോളാർ ഉപകരണങ്ങളുടെ സാദ്ധ്യതകൾ ജനങ്ങൾ തിരിച്ചറിയുന്നു. കുട്ടികൾ സ്വയം ലാമ്പുകൾ നിർമ്മിക്കുന്നതിലൂടെ തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കുന്നു, ടെക്നോളജി പരിചയപ്പെടുന്നു. പരിസ്ഥിതിയെ മലിനീകരിക്കുന്ന ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. | |||
ഭൂമിക്കും വരുംതലമുറയ്ക്കും യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയിലാണ് ഊർജസ്വരാജ് പദ്ധതിയിലൂടെ ഊർജം നിർമ്മിക്കുന്നത്. സോളാർ ഊർജ ലാമ്പ്കിറ്റ് ഉപയോഗിച്ചാണ് സോളാർ ലാമ്പുകൾ നിർമ്മിക്കുന്നത്. പ്രതിദിനം 5-6 മണിക്കൂറുകൾ പ്രവർത്തിക്കുവാൻ കഴിവുള്ള ലാമ്പുകളാണ് ഇവ. | |||
== ഗാലറി == | == ഗാലറി == | ||
| വരി 36: | വരി 57: | ||
|- | |- | ||
! ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് !! ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് !! ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് | ! ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് !! ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് !! ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് | ||
|- | |||
| [[പ്രമാണം:33070ssa11.jpg|thumb|ബുക്കാനൻ സോളാർ അംബാസഡർ വർക്ക്ഷോപ്പ് 2019]] || [[പ്രമാണം:33070ssa119.jpg|thumb|ബുക്കാനൻ സോളാർ അംബാസഡർ വർക്ക്ഷോപ്പ് 2019]] || [[പ്രമാണം:33070nrclleaguebombay.jpeg|thumb|നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് ഗ്രാന്റ് ഫിനാലെ2019]] | |||
|- | |||
| [[പ്രമാണം:33070-atl-nrc222.JPG|thumb|നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019]] || [[പ്രമാണം:33070-atl-nrc19-224.JPG|thumb|നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019]] || | |||
[[പ്രമാണം:33070atlnrcd.JPG|thumb|നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019]] | |||
|- | |||
| [[പ്രമാണം:33070atl nrc2012.JPG|thumb|നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019]] || [[പ്രമാണം:33070-atl-nrc19-1.JPG|thumb|നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019]] || [[പ്രമാണം:33070atlnrc11.png|thumb|നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം]] | |||
|- | |- | ||
| [[പ്രമാണം:33070roboatl2.jpg|thumb|ബുക്കാനൻ റോബോട്ടിക്സ് ക്ലാസ്സ്]] || [[പ്രമാണം:33070roboatl1.resized.jpg|thumb|ബുക്കാനൻ റോബോട്ടിക്സ് എക്സിബിഷൻ]] || [[പ്രമാണം:33070atlinaugu.jpg|thumb|ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം]] | | [[പ്രമാണം:33070roboatl2.jpg|thumb|ബുക്കാനൻ റോബോട്ടിക്സ് ക്ലാസ്സ്]] || [[പ്രമാണം:33070roboatl1.resized.jpg|thumb|ബുക്കാനൻ റോബോട്ടിക്സ് എക്സിബിഷൻ]] || [[പ്രമാണം:33070atlinaugu.jpg|thumb|ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം]] | ||
| വരി 58: | വരി 86: | ||
| [[പ്രമാണം:33070atl1.jpg|200px|അടൽ ടിങ്കറിംഗ് ലാബ്]] || [[പ്രമാണം:33070atl2.jpg|200px|അടൽ ടിങ്കറിംഗ് ലാബ് പ്രാർത്ഥിച്ചാരംഭിക്കുന്നു]]|| [[പ്രമാണം:33070atl4.jpg|200px|അടൽ ടിങ്കറിംഗ് ലാബ് വെൻഡർ സെലക്ഷൻ]] || [[പ്രമാണം:33070atl3.jpg|200px|അടൽ ടിങ്കറിംഗ് ലാബ് വെൻഡർ സെലക്ഷൻ]] | | [[പ്രമാണം:33070atl1.jpg|200px|അടൽ ടിങ്കറിംഗ് ലാബ്]] || [[പ്രമാണം:33070atl2.jpg|200px|അടൽ ടിങ്കറിംഗ് ലാബ് പ്രാർത്ഥിച്ചാരംഭിക്കുന്നു]]|| [[പ്രമാണം:33070atl4.jpg|200px|അടൽ ടിങ്കറിംഗ് ലാബ് വെൻഡർ സെലക്ഷൻ]] || [[പ്രമാണം:33070atl3.jpg|200px|അടൽ ടിങ്കറിംഗ് ലാബ് വെൻഡർ സെലക്ഷൻ]] | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||