No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
പഠന വിഭാഗങ്ങള്‍3= VHSE |
പഠന വിഭാഗങ്ങള്‍3= VHSE |
മാദ്ധ്യമം=ENGLISH, MALAYALAM|
മാദ്ധ്യമം=ENGLISH, MALAYALAM|
ആൺകുട്ടികളുടെ എണ്ണം=940
ആൺകുട്ടികളുടെ എണ്ണം=1005
| പെൺകുട്ടികളുടെ എണ്ണം=960
| പെൺകുട്ടികളുടെ എണ്ണം=829
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1800
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1834
| അദ്ധ്യാപകരുടെ എണ്ണം=80
| അദ്ധ്യാപകരുടെ എണ്ണം=68
HEADMISTRESS=REMA SIVARAMAN
HEADMISTRESS=REMA SIVARAMAN
| പി.ടി.ഏ. പ്രസിഡണ്ട്=ASHRAF SRAMBIKKAL
| പി.ടി.ഏ. പ്രസിഡണ്ട്=ASHRAF SRAMBIKKAL
വരി 40: വരി 40:


1963 ൽ LP സ്കൂൾ ആയി തുടങ്ങിയ ഈ സ്ഥാപനം 1967 ൽ UP സ്കൂളും 1984 ൽ ഹൈസ്കൂളും ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇപ്പോൾ യു പി, ഹൈസ്കൂൾ എന്നിവ ഒരു സെക്ഷൻ ആയി പ്രവർത്തിച്ചു വരുന്നു.
1963 ൽ LP സ്കൂൾ ആയി തുടങ്ങിയ ഈ സ്ഥാപനം 1967 ൽ UP സ്കൂളും 1984 ൽ ഹൈസ്കൂളും ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇപ്പോൾ യു പി, ഹൈസ്കൂൾ എന്നിവ ഒരു സെക്ഷൻ ആയി പ്രവർത്തിച്ചു വരുന്നു.
ശ്രീമതി ടി വി സുമതിക്കുട്ടിയമ്മയാണ് 1968  മുതൽ സ്കൂൾ മാനേജർ .എടക്കര ഗ്രാമപ്പഞ്ചായത്ത് നാലാം  വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 31 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1991 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. 2000- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു.  
ശ്രീമതി ടി വി സുമതിക്കുട്ടിയമ്മയാണ് 1968  മുതൽ സ്കൂൾ മാനേജർ .എടക്കര ഗ്രാമപ്പഞ്ചായത്ത് നാലാം  വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിൽ മാത്രം 31 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1991 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. 2000- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പത്ത് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിനു മാത്രമായി നാല് നില കെട്ടിടങ്ങളിലായി 31 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,3 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.  രണ്ടു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പത്ത് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അടച്ചുറപ്പുള്ള 62 ക്ലാസ് മുറികൾ സ്‌കൂളിൽ സജ്ജമാണ്. ഹൈസ്കൂള്‍ വിഭാഗത്തിനു മാത്രമായി നാല് നില കെട്ടിടങ്ങളിലായി 31 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,3 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.  രണ്ടു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഉപയോക്താവ്:എസ്_വി_എച്ച്_എസ്_പാലേമാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്