"മൗണ്ട് കാർമ്മൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== സയൻസ് ക്ലബ് == ശാസ്ത്രം എന്നും കൗതുകം ഉണർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (33025 എന്ന ഉപയോക്താവ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട് കാർമ്മൽ സയൻസ് ക്ലബ് എന്ന താൾ മൗണ്ട് കാർമ്മൽ സയൻസ് ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സയൻസ് ക്ലബ് ==
== സയൻസ് ക്ലബ് ==

ശാസ്ത്രം എന്നും കൗതുകം ഉണർത്തുന്നതാണ് .അറിയും തോറും കൂടുതൽ കൂടുതൽ അറിയാനുള്ള വ്യഗ്രത വളർത്തുന്ന ഒന്ന് .ഈ തിരിച്ചറിവാണ് ശാസ്ത്ര ക്ലബ്ബ് രൂപീകരണം കൊണ്ട് ഉദ്ദേശിക്കുന്നത് .1996 ലാണ് ശാസ്ത്ര ക്ലബ്ബ് ഈ സ്‌കൂളിൽ ആരംഭിച്ചത് .ഹൈസ്‌കൂൾ ,യു .പി തലങ്ങളിലെ എല്ലാ ശാസ്ത്ര അധ്യാപകരും ക്ലബ്ബിന്റെ സാരഥ്യം വഹിക്കുന്നു .ശാസ്ത്ര സംബന്ധമായ പുതിയ അറിവുകൾ ശേഖരിക്കുക ,അറിയിക്കുക ,പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുക ,ശാസ്ത്ര സംബന്ധിയായ സ്ഥലങ്ങളിലേക്കു പഠന യാത്ര നടത്തുക തുടങ്ങിയവ ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്ന പ്രവർത്തനങ്ങളാണ് .വർഷങ്ങളായി ഉപജില്ലാ സയൻസ് മേളയിൽ HS,UP വിഭാഗങ്ങൾക്ക് ഓവറോൾ ലഭിക്കാറുണ്ട്. സംസ്ഥാന തലത്തിൽ improvised experiment-ലും, still model-ലും A Grade ,പ്രോജക്റ്റ് മൽസരത്തിൽ HS , UP വിഭാഗങ്ങളിൽ ഒണം സ്ഥാനം ലഭിച്ചു പോരുന്നു .ശാസ്ത്രമേളയിൽ സബ് ജില്ലാ ജില്ലാ ഓവർ ഓൾ കിരീടവും നേടാറുണ്ട് .inspire അവാർഡിന് സംസ്ഥാന തലത്തിൽ പുരസ്ക്കാരം ലഭിക്കാറുണ്ട് .കൂടാതെ ശാസ്ത്രനാടകവും ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്താൽ മികവുറ്റതായി തീരാറുണ്ട് . ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കാറുണ്ട്. .
ശാസ്ത്രം എന്നും കൗതുകം ഉണർത്തുന്നതാണ് .അറിയും തോറും കൂടുതൽ കൂടുതൽ അറിയാനുള്ള വ്യഗ്രത വളർത്തുന്ന ഒന്ന് .ഈ തിരിച്ചറിവാണ് ശാസ്ത്ര ക്ലബ്ബ് രൂപീകരണം കൊണ്ട് ഉദ്ദേശിക്കുന്നത് .1996 ലാണ് ശാസ്ത്ര ക്ലബ്ബ് ഈ സ്‌കൂളിൽ ആരംഭിച്ചത് .ഹൈസ്‌കൂൾ ,യു .പി തലങ്ങളിലെ എല്ലാ ശാസ്ത്ര അധ്യാപകരും ക്ലബ്ബിന്റെ സാരഥ്യം വഹിക്കുന്നു .ശാസ്ത്ര സംബന്ധമായ പുതിയ അറിവുകൾ ശേഖരിക്കുക ,അറിയിക്കുക ,പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുക ,ശാസ്ത്ര സംബന്ധിയായ സ്ഥലങ്ങളിലേക്കു പഠന യാത്ര നടത്തുക തുടങ്ങിയവ ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്ന പ്രവർത്തനങ്ങളാണ് .വർഷങ്ങളായി ഉപജില്ലാ സയൻസ് മേളയിൽ HS,UP വിഭാഗങ്ങൾക്ക് ഓവറോൾ ലഭിക്കാറുണ്ട്. സംസ്ഥാന തലത്തിൽ improvised experiment-ലും, still model-ലും A Grade ,പ്രോജക്റ്റ് മൽസരത്തിൽ HS , UP വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു പോരുന്നു .ശാസ്ത്രമേളയിൽ സബ് ജില്ലാ ജില്ലാ ഓവർ ഓൾ കിരീടവും നേടാറുണ്ട് .INSPIRE അവാർഡിന് സംസ്ഥാന തലത്തിൽ പുരസ്ക്കാരം ലഭിക്കാറുണ്ട് .കൂടാതെ ശാസ്ത്രനാടകവും ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്താൽ മികവുറ്റതായി തീരാറുണ്ട് . ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കാറുണ്ട്. .

14:04, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്