"മൗണ്ട് കാർമ്മൽ ബാന്റ് ട്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
33025 എന്ന ഉപയോക്താവ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട് കാർമ്മൽ ബാന്റ് ട്രൂപ്പ് എന്ന താൾ മൗണ്ട് കാർമ്മൽ ബാന്റ് ട്രൂപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക
No edit summary
(ചെ.) (33025 എന്ന ഉപയോക്താവ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട് കാർമ്മൽ ബാന്റ് ട്രൂപ്പ് എന്ന താൾ മൗണ്ട് കാർമ്മൽ ബാന്റ് ട്രൂപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കോട്ടയം ജില്ലയിൽ മാത്രമല്ല സംസ്ഥാനം മുഴുവൻ ശ്രദ്ധ നേടിയ ഒരു ബാന്റ് സംഘം മൗണ്ട് കാർമൽ സ്‌കൂളിനുണ്ട് .തുടർച്ചയായി എല്ലാ കൊല്ലവും സംസ്ഥാന തലത്തിൽ ഈ സ്‌കൂളിലെ ബാൻഡ് സംഘത്തിനാണ് സ്‌കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം
[[പ്രമാണം:33025 BAND.JPG ‎|ലഘുചിത്രം|SCHOOL BAND]]
കോട്ടയം ജില്ലയിൽ മാത്രമല്ല സംസ്ഥാനം മുഴുവൻ ശ്രദ്ധ നേടിയ ഒരു ബാന്റ് സംഘം മൗണ്ട് കാർമൽ സ്‌കൂളിനുണ്ട് .തുടർച്ചയായി എല്ലാ കൊല്ലവും സംസ്ഥാന തലത്തിൽ ഈ സ്‌കൂളിലെ ബാൻഡ് സംഘത്തിനാണ് സ്‌കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം . ക്യാപ്റ്റനുൾപ്പെടെ 21 അംഗങ്ങളാണ് ടീമിലുള്ളത് .ആദരണീയയായ പൂർവ്വ സാരഥി റവ .സി .സ്റ്റെല്ലയുടെ കാലത്തു രൂപീകരിക്കപ്പെട്ടതാണ് മൗണ്ട് കാർമ്മൽ ബാന്റ് സംഘം .പിന്നീട് റവ .സി .റെനീറ്റയുടെ കാലത്തു സംഥാനത്തിലെ മറ്റെല്ലാ ബാന്റ് ഗ്രൂപ്പുകളുടെയും മുന്നിൽ അസൂയാവഹമായ കിരീടമായിരുന്നു മൗണ്ട് കാർമ്മൽ ടീം നേടിയിരുന്നത് .കോട്ടയത്ത് നടക്കുന്ന ഏതു വിദ്യാഭ്യാസ സാംസ്കാരിക പരിപാടികളിലും മൗണ്ട് കാർമ്മൽ ബാന്റ് ടീം ഒഴിച്ചുകൂടാനാവാത്ത ഒരിനമായി  മാറി .ചിട്ടയായ പഠനവും പരിശീലനവും ,ശ്രുതിമധുരവും താളാത്മകവുമായ വായനയും ,ആത്മവിശ്വാസം തുളുമ്പുന്ന ചുവടു വായ്പുകളുമാണ് ഈ ബാന്റ് ടീമിന്റെ മികവുകൾ .രാജു സർ ,ചാക്കോ സർ ,ജോയ് സർ ,രാജു സർ ,സാബു സർ ,ഡിക്സൺ സർ തുടങ്ങിയ അദ്ധ്യാപകരാണ്  മൗണ്ട് കാർമ്മൽ ബാന്റ് മേളത്തെ ശ്രദ്ധേയമാക്കിയത് .


<!--visbot  verified-chils->
<!--visbot  verified-chils->
1,421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/405377...1468959" എന്ന താളിൽനിന്ന് ശേഖരിച്ചത്