"P. M. D. U. P. S. Cheppad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' പി. എം. ഡി. യൂ. പി. സ്കൂൾ ചേപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പി എം ഡി യു പി എസ് ചേപ്പാട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                  പി. എം. ഡി. യൂ. പി. സ്കൂൾ
#തിരിച്ചുവിടുക [[പി എം ഡി യു പി എസ് ചേപ്പാട്]]
                                ചേപ്പാട്
 
    ദേശീയ പാതയോരത്തു, അതി പുരാതനമായ ചേപ്പാട് സെൻറ്. ജോർജ് ഓർത്തഡോൿസ്‌ വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1918 മുതൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.ഈ പള്ളിയിൽ കബറടക്കിയിരിക്കുന്ന മലങ്കര മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ദീവന്യാസിയോസ് തിരുമേനിയുടെ നാമത്തിലാണ് സ്കൂൾ  സ്ഥാപിച്ചിരിക്കുന്നത്. 1918 മെയ്‌ മാസം PMD  ENGLISH MIDDLE SCHOOL എന്ന പേരിൽ സ്കൂൾ ആരംഭിക്കുകയും ഇടവക ജനങ്ങളിൽ നിന്നും പണം കടമെടുത്തു സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. 1923മുതൽ മേൽക്ലാസ്സുകൾ അനുവദിച്ചു. മാനേജർ ആയിരുന്ന അഭിവന്ദ്യ ഈവാനിയോസ് തിരുമേനി കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടു മാറിയതിനാൽ അദ്ദേഹത്തിൽ നിന്നും 1950 ഇൽ സ്കൂൾ തിരികെ വാങ്ങി. തുടർന്ന് ഇടവക വികാരിമാർ മാനേജർമാരായി തുടർന്നുവരുന്നു. നിലവിൽ മാനേജർ ആയി വെരി. റെവ. എം. കെ. വർഗീസ് കോർ എപ്പിസ്കോപ്പ മാനേജർ ആയി തുടരുന്നു. സ്കൂൾ പ്രഥമ അദ്ധ്യാപികയായി ശ്രീമതി. ശോശാമ്മ മാത്യു, സ്റ്റാഫ്‌ സെക്രട്ടറി ആയി, T. O. ജേക്കബ്, PTA പ്രസിഡന്റ്‌ ആയി ലാലൻ മഞ്ഞാടാ എന്നിവർ പ്രവർത്തിക്കുന്നു. ഇപ്പോൾ ഇവിടെ 5മുതൽ 7 വരെ ക്ലാസ്സുകളിൽ 110കുട്ടികൾ പഠനം നടത്തുന്നു.
<!--visbot verified-chils->
          സാഹിത്യ നായകന്മാർ, സിനിമ -സീരിയൽ നടീനടന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, രാഷ്ട്രീയ -മത നേതാക്കന്മാർ, ബിഷപ്പുമാർ തുടങ്ങി അനവധി ആളുകൾ ഇവിടെനിന്നും വിദ്യ അഭ്യസിച്ചു നേതൃനിരയിൽ എത്തപ്പെട്ടിട്ടുണ്ട്.

13:27, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=P._M._D._U._P._S._Cheppad&oldid=1468255" എന്ന താളിൽനിന്ന് ശേഖരിച്ചത്