"ജി.എൽ.പി.എസ്.കൊല്ലമ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
1958 ൽ മദ് റസയായി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ സർക്കാർ ഏറ്റെ ടുക്കുകയായിരുന്നു, 25 സെന്റ് സ്ഥലവും അതിലെ കെട്ടിടങ്ങളും കൊല്ലമ്പാടി മഹല്ല് ജമാ അത്ത് സർക്കാരിനു വിട്ടുകൊടുക്കുകയായിരുന്നു. സാമൂഹിക സാംസ്കാരിക മേഖലകളിൽ ഒട്ടേറെ സംഭാവനകൾ ഈ സ്ഥാപനം മൂലം ഉണ്ടായിട്ടുണ്ട്. കാസറഗോഡ് മുനിസിപ്പാലിറ്റിക്ക് കീഴിലാണു ഇന്ന് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മുനിസിപ്പാലിറ്റിയിൽ നിന്നുള്ള വലിയ സഹകരണങ്ങൾ ഈ സ്ഥാപനത്തിനു ലഭിച്ച് വരുന്നുണ്ട്. |
11:05, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1958 ൽ മദ് റസയായി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ സർക്കാർ ഏറ്റെ ടുക്കുകയായിരുന്നു, 25 സെന്റ് സ്ഥലവും അതിലെ കെട്ടിടങ്ങളും കൊല്ലമ്പാടി മഹല്ല് ജമാ അത്ത് സർക്കാരിനു വിട്ടുകൊടുക്കുകയായിരുന്നു. സാമൂഹിക സാംസ്കാരിക മേഖലകളിൽ ഒട്ടേറെ സംഭാവനകൾ ഈ സ്ഥാപനം മൂലം ഉണ്ടായിട്ടുണ്ട്. കാസറഗോഡ് മുനിസിപ്പാലിറ്റിക്ക് കീഴിലാണു ഇന്ന് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മുനിസിപ്പാലിറ്റിയിൽ നിന്നുള്ള വലിയ സഹകരണങ്ങൾ ഈ സ്ഥാപനത്തിനു ലഭിച്ച് വരുന്നുണ്ട്.