"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2013-14 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
   1962 ജൂണിൽ 513വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ഇപ്പോൾ ഇവിടെ 27 ഡിവിഷനുകളിലായി 1020വിദ്യാർത്ഥിനികൾ സെക്കന്ററി വിഭാഗത്തിലും ആറ് ഡിവിഷനുകളിലായി 326 വിദ്യാർത്ഥിനികൾ ഹയർ സെക്കന്ററി വിഭാഗത്തിലും അധ്യയനം ചെയ്യുന്നു.അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങളിലായി 65ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. 2012-13 അധ്യയനവർഷത്തിൽ 205 വിദ്യാർത്ഥിനികൾ SSLC പരീക്ഷഎഴുതുകയും 201 പേർ വിജയിക്കുകയും ചെയ്തു  . വിജയശതമാനം 98%. SAY പരീക്ഷയിൽ മറ്റു നാലുപേർ വിജയിച്ചു.അഞ്ജിത ഇ ജി, സ്വാതി ഹരിദാസ് കെ,  സ്റ്റെഫി ഫ്രാൻസിസ്, ഉഷ കെ ജി, ആതിര ഇ ബി എന്നിവർ  എന്നിവർ എല്ലാ വിഷയത്തിലുംA+ നേടി.15പേർക്ക് ഒരു വിഷയത്തിലും 9 പേർക്ക് രണ്ടു വി‍ഷയത്തിലും A+ നഷ്ടമായി.  
    
{{PHSSchoolFrame/Pages}}
{{prettyurl|S S G H S S PURANATTUKARA}}

                                       ഹയർ സെക്കന്ററി വിഭാഗത്തിൽ 148 പേർ പരീക്ഷ എഴുതുകയും 147 പേർ വിജയിക്കുകയും ചെയ്തു.  വിജയതമാനം 99.31%. കുമാരി പ്രിയങ്ക അരവിന്ദൻ പി എല്ലാ വിഷയത്തിലും  A+ നേടി. 9 പേർക്ക് ഒരു വി‍ഷയത്തിന് A+ നഷ്ടമായി.  

                                                 2013 ജുൺ മൂന്നാം തീയതി പ്രവേശനോത്സവത്തോടെ ഈ വർഷത്തെ അധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് ശ്രീ പോൾസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹു മാനേജർ പൂജനീയ പ്രവ്രാജിക  ധ്രുവ പ്രാണാമാതാജി ഉദ്ഘാടനം ചെയതു. ശ്രീരാമകൃഷ്ണ-ശ്രീശാരദ പ്രസ്ഥാനത്തിന്റെ അംഗമായ ശ്രീ ബാലഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.പുതുതായി പ്രവേശനം ലഭിച്ചവർക്ക് പെൻസിൽ,റബ്ബർ എന്നിവ നൽകി.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/481622...1464456" എന്ന താളിൽനിന്ന് ശേഖരിച്ചത്