"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
മണിയംകുന്ന് സ്ക്കൂളിൽ വെച്ച് നടത്തിയ അഖില കേരള കൊളേത്താമ്മ ക്വിസ് മത്സരത്തിൽ വിഭാഗത്തിൽ ലിസ് തെരേസ് ജൂബിൻ ഒന്നാം സ്ഥാനവും 3000 രൂപ ക്യാഷ് പ്രൈസും ഷീൽഡും കരസ്ഥമാക്കി.യു പി വിഭാഗം ജോസ്ന ജയിംസ് ഒന്നാം സ്ഥാനവും 2500 രൂപയും ക്യാഷ് പ്രൈസും ഷീൽഡും കരസ്ഥമാക്കി. | മണിയംകുന്ന് സ്ക്കൂളിൽ വെച്ച് നടത്തിയ അഖില കേരള കൊളേത്താമ്മ ക്വിസ് മത്സരത്തിൽ വിഭാഗത്തിൽ ലിസ് തെരേസ് ജൂബിൻ ഒന്നാം സ്ഥാനവും 3000 രൂപ ക്യാഷ് പ്രൈസും ഷീൽഡും കരസ്ഥമാക്കി.യു പി വിഭാഗം ജോസ്ന ജയിംസ് ഒന്നാം സ്ഥാനവും 2500 രൂപയും ക്യാഷ് പ്രൈസും ഷീൽഡും കരസ്ഥമാക്കി. | ||
[[പ്രമാണം:ലിസ് തെരേസ് ജുബിൻ.jpg|thumb|ഹൈസ്ക്കുൾ വിഭാഗം ഒന്നാം സ്ഥാനം]] | [[പ്രമാണം:ലിസ് തെരേസ് ജുബിൻ.jpg|thumb|ഹൈസ്ക്കുൾ വിഭാഗം ഒന്നാം സ്ഥാനം]] | ||
[[പ്രമാണം: | [[പ്രമാണം:ജോസ്ന ജയിംസ്.jpg|thumb|left|യു പി വിഭാഗം ഒന്നാം സ്ഥാനം]] |
10:19, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
നമ്മുടെ സ്കൂളിൽ പ്രയർ ഗ്രൂപ്പ് സജീവമായി പ്രവർത്തിക്കുന്നു. ഡിസംബർ എട്ടാം തീയതി പരിശുദ്ധ അമ്മയുടെ അമലോൽഭവ തിരുനാളിനോടനുബന്ധിച്ച് ജപമാല റാലിയും, മാതാവിന്റെ വിശുദ്ധ ജീവിതത്തെ കുറിച്ചുള്ള പ്രസംഗം കുട്ടികളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുകയുണ്ടായി. സി വിജയ ആണ് ഇതിന് നേതൃത്വം വഹിക്കുന്നത്. ഈ ഗ്രൂപ്പിലെ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നു വാകക്കാട് അൽഫോൻസ ജി എച്ച് എസ് എസിൽ നടത്തിയ അഖില കേരള അൽഫോൻസാ ഓൺലൈൻ ക്വിസ് മത്സരത്തിൽ ഏഴാം ക്ലാസിലെ കൃപാ മരിയ സിബി ഒന്നാംസ്ഥാനവും 5000 രൂപ കാഷ് പ്രൈസും, വ്യക്തിഗത ട്രോഫി, എവറോളിംഗ് ട്രോഫി എന്നിവയും കരസ്ഥമാക്കി.
മണിയംകുന്ന് സ്ക്കൂളിൽ വെച്ച് നടത്തിയ അഖില കേരള കൊളേത്താമ്മ ക്വിസ് മത്സരത്തിൽ വിഭാഗത്തിൽ ലിസ് തെരേസ് ജൂബിൻ ഒന്നാം സ്ഥാനവും 3000 രൂപ ക്യാഷ് പ്രൈസും ഷീൽഡും കരസ്ഥമാക്കി.യു പി വിഭാഗം ജോസ്ന ജയിംസ് ഒന്നാം സ്ഥാനവും 2500 രൂപയും ക്യാഷ് പ്രൈസും ഷീൽഡും കരസ്ഥമാക്കി.