"തിരുമൂലവിലാസം യു പി എസ്സ്, തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂള്‍ ചിത്രം)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Thirumoolavilasam U.P.S}}
#തിരിച്ചുവിടുക [[തിരുമൂലവിലാസം യു.പി.എസ്.]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=സെന്റ് ബെഹനാന്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍|
സ്ഥലപ്പേര്=തിരുമൂലപുരം|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
സ്കൂള്‍ കോഡ്=37268|
റവന്യൂ ജില്ല=പത്തനംതിട്ട|
ഉപ ജില്ല=തിരുവല്ല|
ഭരണം വിഭാഗം = എയ്ഡഡ്|
സ്കൂള്‍ വിഭാഗം = പൊതു വിദ്യാലയം|
സ്കൂള്‍ കോഡ്=37268|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1916|
സ്കൂള്‍ വിലാസം=തിരുമൂലവിലാസം യു പി എസ്സ്, തിരുവല്ല <br/>പത്തനംതിട്ട|
പിന്‍ കോഡ്=689115 |
സ്കൂള്‍ ഫോണ്‍=04692636010|
സ്കൂള്‍ ഇമെയില്‍=bethanyvilasamups@gmail.com|
 
പഠന വിഭാഗങ്ങള്‍1=യു പി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=എല്‍.പി. സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=282|
പെൺകുട്ടികളുടെ എണ്ണം=325|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1459|
അദ്ധ്യാപകരുടെ എണ്ണം=|
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=Sr. സൂസമ്മ മാത്യൂ| 
പി.ടി.ഏ. പ്രസിഡണ്ട്=  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം|
ഗ്രേഡ്=  |
സ്കൂള്‍ ചിത്രം=37268_1.jpg‎|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<font color=green>പത്തനംതിട്ട ജില്ലയില്‍ വെണ്ണിക്കുളത്തിന്റെ വെന്നിക്കൊടിയായി ....നാടിന്റെ നാദമായി...വിരാജിക്കുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് <font color>'''<font color=red>സെന്‍റ് ബഹനാന്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ‍'''.  </font color>
==ചരിത്രം==
<font color=blue>
ഒരു പ്രദേശത്തിനു മുഴുവന്‍ അക്ഷര വെളിച്ചം പകരുന്ന പ്രകാശസ്തംഭമായി ശോഭിക്കുന്ന ഈ വിദ്യാലയം പരിശുദ്ധ ബഹനാന്‍സ് സബദായുടെ നാമത്തിലാണ് സ്താപിതമായിരിക്കുന്നത്. 1916 ല്‍വെണ്ണിക്കുളം പള്ളി വകയായി "ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍ വാലാങ്കര "എന്ന പേരിലാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.1962 ല്‍വിദ്യാഭ്യാസഡിപ്പാര്‍ട്ടുമെന്റിനാല്‍ അംഗീകരിക്കപ്പെട്ടു.1985 മുതല്‍ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു.2000 ല്‍ ഹയര്‍ സെക്കന്ററി ക്ലാസ്സുകള്‍ ആരംഭിച്ചു. ഇപ്പോള്‍ അഞ്ചു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 1800 കുട്ടികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു.
                          <font color=blue>            മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്  സഭാകവി സി.പി ചാണ്ടി,രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ തുടങ്ങിയ സമൂഹത്തിന്റെ പല മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള പ്രമുഖരായ വ്യക്തികളെ വാര്‍ത്തെടുത്ത മഹത്തായ പാരമ്പര്യം ഈ സ്കൂളിനുണ്ട്. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയം ഈ വര്‍ഷം പഠന മികവിലും വളരെയധികം മുന്നേറി.
                            കഴിഞ്ഞ +2 പരീക്ഷകളില്‍ 21 ഫൂള്‍ എ+ ഉം എസ്എസ്എല്‍സി പരീക്ഷയില്‍ 4 ഫുള്‍ എ+ ഉം വാങ്ങി ജൈത്രയാത്ര തുടരുന്നു.</font color>
 
== ഭൗതികസൗകര്യങ്ങള്‍ ==
<font color=violet>
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി സ്ക്കൂളിനു രണ്ടു കെട്ടിടങ്ങളിലായി ഒമ്പതു ക്ലാസ് മുറികളും ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി പതിന്നാലു ക്ലാസ് മുറികളും രണ്ടു ലാബുകളുംലൈബ്രറിയും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ആറു ക്ലാസ് മുറികളും അഞ്ചു ലാബുകളും ലൈബ്രറിയും ഉണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.
                      <font color=violet>          50 അദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്നു. ടോയ്ലറ്റുകള്‍, ഗേള്‍ ഫ്രണ്ടലി, അഡാപ്റ്റഡ് എന്നിവ വിദ്യാര്‍ത്ഥികളുടെ എണ്ണത്തനനുസരിച്ച് പര്യാപ്തമാണ്. </font color>
യു പി ക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

11:40, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു: