"സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
50801 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
മലപ്പുറം ജില്ലയിൽ ബധിരരായ കുട്ടികൾ വിശേഷ വിദ്യാഭ്യാസം നൽകുവാനുള്ള സൗകര്യം തീരെ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചു കൊണ്ടാണ് എ.ഡബ്ല്യു.എച്ച് പരപ്പനങ്ങാടി ബധിര വിദ്യാലയത്തുന് തുടക്കം കുറിച്ചത്. 1995ൽ ഈ വിദ്യാലയത്തിലെ എൽ.പി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു. 2006ൽ യു.പി വിഭാഗത്തിനും സംസ്ഥാന സർക്കാർ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ൽ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു