"പ്രമാണം:St.Thomas HSS Malayatoor.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്ക്കൂള്‍''' == | |||
[[ചിത്രം:St.Thomas HSS Malayatoor.jpg]] | |||
മലയാറ്റുര്‍ നീലീശ്വരം പഞ്ചായത്തില്‍ 9-)ം വാര്‍ഡില്‍ സെന്റ് തോമസ് ആശുപത്രിയ്ക്കും പോസ്റ്റോഫീസിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു.ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകള്‍ മലയാറ്റൂര്‍ സെന്റ് മേരീസ് എല് .പി.എസ്സ്,സെന്റ് ജോസഫ് എല്.പി.എസ്സ്,നീലീശ്വരം ഗവണ്മെന്റ് എല്‍ .പി.എസ്സ്,സെന്റ് ജോസഫ് എല്.പി.എസ്സ്,നടുവട്ടം സെന്റ് ആന്റണീസ് എല്‍.പി.എസ്സ്,ഇല്ലിത്തോട് ഗവണ്മെന്റ് യു.പി.എസ്സ് എന്നിവയാണ്. | |||
1912 ല്‍ ഒന്നാം ക്ലാസ്സിന് അംഗീകാരം കിട്ടി.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ മഞ്ഞപ്രയില്‍ നിന്നുള്ള തിരുതനത്തില്വര്‍ക്കി സാര്‍ ആയിരുന്നു.തുടര്‍ന്നു അദ്ദേഹത്തിന്റെ അനുജന്‍ പൗലോസ് തിരുതനത്തില്‍ ആയിരുന്നു ഹെഡ്മാസ്റ്റര്‍.1940 മുതല്‍ 42 വരെ 4 1/2 ക്ലാസ്സായി ഉയര്‍ത്തി.1/2 ക്ലാസ്സ് എന്നത് ഒരു വര്‍ഷത്തെ ഇംഗ്ലീഷ് ക്ലാസ്സാണ്.4 1/2 ക്ലാസ്സ് കഴിഞ്ഞ് 1 ഫോറം,2 ഫോറം,3 ഫോറമായി ഉയര്ത്തി.തുടര്‍ന്ന് സെന്റ് തോമസ് യു.പി.സ്ക്കൂള്‍ സ്ഥാപിക്കുകയുണ്ടായി.1968 ല്‍ സെന്റ് തോമസ് എജുക്കേഷണല്‍സൊസൈറ്റി രൂപീകരിച്ചു.ഇതിന്റെ കീഴില്സെന്റ് മേരീസ് എല്.പി.എസ്,സെന്റ് ജോസഫ് എല്.പി.എസ്,സെന്റ് തോമസ് ഹൈസ്ക്കൂള്‍എന്നിവ പ്രവര്‍ത്തിച്ചു വന്നിരുന്നു.1957 ല്പുതിയ യു.പി.സ്ക്കൂള്‍ കെട്ടിടം നിര്‍മ്മിച്ചു.1999-2000 ത്തില്‍ നാലു ബാച്ചുകളിലായി പ്ലസ് ടു കോഴ്സുകള്‍ അനുവദിച്ച് ഹയര്‍ സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.ഹയര്‍സെക്കന്ററി സ്ക്കൂളിന്റെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ശ്രീ.കെ.ജെ.പോള്‍ ആയിരുന്നു.2004 മുതല്‍ ശ്രീ.പി.ജോയി പ്രിന്‍സിപ്പളായി സേവനം ചെയ്തു വരുന്നു. | |||