"പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/കുഞ്ഞുകരങ്ങളിലെ അനന്തസാധ്യതകൾ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
14045 എന്ന ഉപയോക്താവ് കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ/അക്ഷരവൃക്ഷം/കുഞ്ഞുകരങ്ങളിലെ അനന്തസാധ്യതകൾ... എന്ന താൾ പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/കുഞ്ഞുകരങ്ങളിലെ അനന്തസാധ്യതകൾ... എന്നാക്കി മാറ്റിയിരിക്കുന്നു: ഔദ്യോഗികമായി സ്‌കൂളിന്റെ പേര് മാറ്റിയിരിക്കുന്നു
No edit summary
(ചെ.) (14045 എന്ന ഉപയോക്താവ് കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ/അക്ഷരവൃക്ഷം/കുഞ്ഞുകരങ്ങളിലെ അനന്തസാധ്യതകൾ... എന്ന താൾ പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/കുഞ്ഞുകരങ്ങളിലെ അനന്തസാധ്യതകൾ... എന്നാക്കി മാറ്റിയിരിക്കുന്നു: ഔദ്യോഗികമായി സ്‌കൂളിന്റെ പേര് മാറ്റിയിരിക്കുന്നു )
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
       <p>കേരളത്തിൻറെ കാർഷിക സംസ്കൃതി അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. കോവിഡ് കാലത്ത് അതിർത്തികൾ മണ്ണിട്ട് അടച്ചപ്പോൾ നമുക്കാവശ്യമായ ഭക്ഷ്യവിഭവങ്ങൾ കൊണ്ടുവരുന്ന ചരക്കുലോറികൾ എത്താതായി .ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വന്തം . മണ്ണിൽ കൃഷി ചെയ്ത് നമുക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാം. നല്ല മണ്ണ് ജലലഭ്യത ,നല്ല കാലാവസ്ഥ എന്നിവയെല്ലാം നമുക്കുണ്ട്. കൃഷിയിലേക്ക് ഇറങ്ങാനുള്ള താൽപര്യമാണ് ഇല്ലാത്തത് . "ജീവനി"പദ്ധതിയിലൂടെ സർക്കാർ വിതരണം ചെയ്യാൻ ഉദ്ദേശിച്ച വിത്തുകളും നടീൽ വസ്തുക്കളും വിദ്യാർത്ഥികളിലൂടെ ലഭ്യമാക്കിയാൽ ഓരോ കുട്ടിയും ഒരു കുട്ടിക്കർഷകൻ ആയി മാറും. പഞ്ചായത്തുകളിലെ ഓരോ വാർഡിലും ഓരോ സംഘം കുട്ടികൾ കൃഷി ഇറക്കുകയും വിളവെടുക്കുകയും ചെയ്യണം. (രക്ഷിതാക്കൾക്ക് സഹായിക്കാം). ഓരോ വർഷവും ഓരോ വാർഡിലെയും മികച്ച കുട്ടികർഷകരെ കണ്ടെത്തി ' *കുട്ടി* *കർഷകശ്രീ* ' അവാർഡ് നൽകണം. മികച്ച കുട്ടികർഷകരെ കണ്ടെത്തുന്നതിനു വേണ്ടി കുടുംബശ്രീ യൂണിറ്റുകൾ കൃഷിത്തോട്ടം ഇടവേളകളിൽ സന്ദർശിക്കുകയും കുട്ടിക്കർഷകരുമായി ഇൻറർവ്യൂ നടത്തുകയും,കൃഷിരീതികൾ  വിലയിരുത്തുകയും വേണം. മത്സരബുദ്ധിയോടെ കുട്ടികൾ കാർഷികവൃത്തിയിൽ ഏർപ്പെടുമ്പോൾ അവരറിയാതെ കൃഷിയോടുള്ള ആഭിമുഖ്യം അവരിൽ വളർന്നു വരുന്നു. </p>

         <p>ഇത്തരം പ്രവർത്തനങ്ങളിലൂടെ കുഞ്ഞുകരങ്ങളിലെ അനന്തസാധ്യതകളെ  ഉപയോഗപ്പെടുത്താനാകും. അങ്ങനെയായാൽ പത്തുവർഷത്തിനുള്ളിൽ ലോകത്തിനുതന്നെ മാതൃകയായി കേരളം തിളങ്ങി നിൽക്കുന്നത് നമുക്ക് സങ്കൽപ്പിക്കാം.</p>

{{BoxBottom1
| പേര്= അബാൻ
| ക്ലാസ്സ്= 8 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14045
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}
234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/752209...1367382" എന്ന താളിൽനിന്ന് ശേഖരിച്ചത്