"ജി.എച്ച്.എസ്.എസ്. തിരുവാലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}തിരുവാലി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. | {{PHSSchoolFrame/Pages}}തിരുവാലി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. | ||
പ്രാരംഭകാലത്ത് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു | 1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്.പ്രാരംഭകാലത്ത് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു. | ||
ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുണ്ടായിരുന്നു.ഒന്ന് മേലേകുറത്തിപറമ്പിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ 2 സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെണ്ടറി സ്കൂൾ രൂപം കൊണ്ടു. | ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുണ്ടായിരുന്നു.ഒന്ന് മേലേകുറത്തിപറമ്പിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ 2 സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെണ്ടറി സ്കൂൾ രൂപം കൊണ്ടു. | ||
| വരി 11: | വരി 11: | ||
1998 -ൽ ആണ് ഇവിടെ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. | 1998 -ൽ ആണ് ഇവിടെ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. | ||
മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. | |||
സ്കൂൾ ക്യാമ്പസ്സിൽ തന്നെ ലോവർ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. | |||