"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ കാലം എന്ന താൾ സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ കാലം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ കാലം എന്ന താൾ സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ കാലം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>ചരിത്രാതീതകാലം മുതൽ മനുഷ്യന്റെ പേടിസ്വപ്നമായിരുന്നു പകർച്ചവ്യാധികൾ. ആധുനികശാസ്ത്രം വളരെയേറെ പുരോഗമിച്ച ഇക്കാലത്തും പകർച്ചവ്യാധികളെ തോൽപ്പിക്കുവാൻ മനുഷ്യന് കഴിഞ്ഞിട്ടില്ല. പ്ലേഗ് മുതൽ സാർസ് വരെയും ജലദോഷം മുതൽ കൊറോണ വരെയുള്ള ധാരാളം പകർച്ചവ്യാധികൾ ഇന്നുമുണ്ട്.</p>
<P>ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിൽ അമരുമ്പോൾ ജീവിതം വൈകാരിക അസ്വസ്ഥതകൾ കൊണ്ട് നിറഞ്ഞതാ കുന്നു. പുറംലോകം അസാധാരണമാംവിധം നിശബ്ദമായിരുന്നു. ജന കൂട്ടങ്ങളോ മുദ്രാവാക്യങ്ങൾ ഓ ഇല്ല കവല പ്രസംഗങ്ങളില്ല.  കച്ചവട തിരക്കും ആഘോഷങ്ങളും ഇല്ല എങ്ങും ശാന്തം.
ഇന്ന് കുറവാണ് പ്രതിരോധത്തിന് നമ്മുടെ കൊച്ചു കേരളം ലോകശ്രദ്ധ പിടിച്ചു പറ്റി മാതൃകയായിരുന്നു എന്നത് വലിയ നേട്ടം തന്നെയാണ്. അതുപോലെതന്നെ വ്യാപ്തിയുടെ പ്രാധാന്യം മനസ്സിലാക്കി വൃത്തി വൃത്തിയായി സാമൂഹിക അകലം പാലിക്കുന്നു എന്നതും ഓർക്കേണ്ട കാര്യമാണ്.</p>
<p> ഇന്ന് ലോകം ജീവിതവും ജീവിത മാർഗ്ഗവും തമ്മിലുള്ള ഏറ്റുമുട്ടൽ ഉയർത്തുന്ന വെല്ലുവിളികൾക്ക് മുന്നിലാണ്. അതിസൂക്ഷ്മമായ ഒരു രോഗാണു winner തടയാൻ എല്ലാത്തിനും ആധിപത്യം സ്ഥാപിക്കാൻ കഴിയുന്നവാനെന്നു  കരുതുന്ന മനുഷ്യന് കഴിയുന്നില്ല. ഇവയൊക്കെ വാസ്തവം ആണെന്നിരിക്കെ ഞാൻ എന്റെ കുഞ്ഞു മനസ്സുകൊണ്ട് സ്വകാര്യമായി അല്പം ആശ്വസിക്കുകയാണ്. കാരണം മറ്റൊന്നുമല്ല ലോകം പ്രതിസന്ധിയുടെ നിറുകയിൽ ആണെങ്കിലും നമ്മുടെ ഭൂഗോളം അടുത്ത കാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത സുന്ദരമായ ഒരു ഒരു അവസ്ഥയിലൂടെ ആണ് കടന്നുപോകുന്നത്. പക്ഷികൾക്കും മൃഗങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇല്ല. പുഴകളും നദികളും സ്വസ്ഥമായി ഒഴുകുന്നു. കുന്നുകളും മലകളും ഇടിച്ചു നിരത്തുന്ന ഇല്ല. ചീറിപ്പായുന്ന വാഹനങ്ങളും വാഹനാപകടങ്ങളും ഇല്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നു കൂടുന്നില്ലb മതത്തിനെയും ജാതിയുടെയും രാഷ്ട്രീയത്തെയും പേരിൽ മനുഷ്യൻ വാശിയും വൈരാഗ്യവും ഒഴുക്കി വിടുന്നില്ല. എല്ലാ കുടുംബങ്ങളും ഉള്ളതുകൊണ്ട് കഴിയുവാനുള്ള വലിയ  മനോഭാവത്തിൽ ഉയർന്നു.  സ്നേഹത്തിന്റെയും ഇഷ്ടത്തിനും ഉറവ വറ്റിയ മനുഷ്യ മനസ്സുകളിൽ വീണ്ടും അവയൊക്കെ തിരികെ എത്തുവാൻ ഇതൊരു സുവർണാവസരം ആയിരിക്കുന്നു. ശുദ്ധവായുവും സ്വസ്ഥമായ അന്തരീക്ഷവും നമ്മുടെ പ്രകൃതി എത്രനാളായി കൊതിക്കുന്നു. നമ്മെ സംരക്ഷിക്കുന്ന ഈ ഭൂമിക്ക്,, നമ്മൾ ഗൗനിക്കാതെ പോയ ഈ പ്രകൃതിക്ക് നമുക്ക് ഈ കൊറോണകാല സമർപ്പിക്കാം.</p>
<p>നമ്മുടെ സുരക്ഷയ്ക്കായി അനുനിമിഷം നിർദ്ദേശങ്ങൾ നൽകി ഒപ്പം നിൽക്കുന്ന സർക്കാരിനോട് സ്വന്തം നാടിനു വേണ്ടി ദിനരാത്രങ്ങൾ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും നന്ദിയോടെ ഈ അവസരത്തിൽ ഓർക്കാം.
ശുഭപ്രതീക്ഷയോടെ നമുക്കേവർക്കും ഈ മഹാമാരി എതിരെ പൊരുതാം . നമ്മുടെ കുടുംബത്തിനുവേണ്ടി. നാടിനുവേണ്ടി,  രാജ്യത്തിനുവേണ്ടി ക്രിയാത്മകമായി ഒരുമയോടെ ചിന്തിക്കാം. മഹാമാരിയുടെ പിടിയിൽനിന്നും  മോചിതരാകുന്ന ആദ്യ..രാജ്യമായിരിക്കും ഇന്ത്യ. ആ പ്രത്യാശയോടെ നമുക്ക് ഒന്നിച്ച് നിൽക്കാം.</p>
{{BoxBottom1
| പേര്= മേഘ അജിത്ത്
| ക്ലാസ്സ്= 3 F    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻറ് ജോസഫ്സ് എൽ പി ജി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35213
| ഉപജില്ല=  ആലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/910641...1353233" എന്ന താളിൽനിന്ന് ശേഖരിച്ചത്