"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ആഘോഷങ്ങളും ദിനാചരണങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:

വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ നമ്മുടെ വിദ്യാർഥികൾ മത്സരിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. വീട്ടിൽ നിന്നും ഒരു പരീക്ഷണമെന്ന മത്സരത്തിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും  ചെയ്തു നാഷണൽ ഇൻസ്പെയർ പ്രോജക്റ്റിന് നമ്മുടെ വിദ്യാലയത്തിലെ രണ്ട് വിദ്യാർഥിനികൾ സ്കോളർഷിപ്പോടു കൂടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

== <font color="#1F5B8F" size=5> '''യോഗാദിനം ''' </font> ==
ജൂൺ 21 യോഗാദിനത്തോട് അനുബന്ധിച്ചു ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാം ക്ലാസ് ഗ്രൂപ്പുകൾ വഴി കുട്ടികളിലേക്കെത്തിച്ചു
== <font color="#1F5B8F" size=5> '''ലഹരിവിരുദ്ധദിനം  ''' </font> ==
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു EXCISE INTELLIGENCE AND INVESTIGATION BUREAU PREVENTIVE ഓഫീസർ ശ്രീ എം പി പ്രമോദിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നല്കാൻ സാധിച്ചു.
ഇതിനോട് അനുബന്ധിചു കുട്ടികൾ തയ്യാറാക്കിയ വീഡിയോ വളരെ മനോഹരമായിരുന്നു .  സ്കൂൾ യൂട്യൂബ് ചാനലിൽ ഇത് അപ്‌ലോഡ് ചെയ്തു 
== <font color="#1F5B8F" size=5> '''ലോകജനസംഖ്യാദിനം    ''' </font> ==
ജൂലൈ 11 ലോക ജനസംഖ്യദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗം , സ്കിറ്റ് , പോസ്റ്റർ , കൊളാഷ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു
== <font color="#1F5B8F" size=5> '''ചാന്ദ്രദിനം ''' </font> ==
ചാന്ദ്രദിനതോടനുബന്ധിച്ചു സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ക്വിസ് മത്സരം , പോസ്റ്റർ , കൊളാഷ് എന്നീ പരിപാടികൾ നടത്തി .  ഡിജിറ്റൽ നോട്ടീസിലൂടെ കുട്ടികളെ വിവരങ്ങൾ അറിയിച്ചു
== <font color="#1F5B8F" size=5> '''പേരെന്റ്സ് ഡേ ''' </font> ==
ജൂലൈ 25 പേരെന്റ്സ് ഡേ ദിനത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾ വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു
== <font color="#1F5B8F" size=5> '''കാർഗിൽ വിജയദിനം  ''' </font> ==
ജൂലൈ 26 കാർഗിൽ വിജയദിനത്തോടനുബന്ധിച്ചു റെഡ്ക്രോസ് അംഗങ്ങളുടെ നേതൃത്വത്തിൽ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ അവതരിപ്പിച്ചു 
== <font color="#1F5B8F" size=5> '''ഡോ . എ പി ജെ അബ്ദുൽ കലാം ദിനം  ''' </font> ==
ജൂലൈ 27 ഡോ . എ പി ജെ അബ്ദുൽ കലാം ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ നടത്തുകയും അതെല്ലാം കോർത്തിണക്കി ക്ലാസ് ഗ്രൂപ്പുകൾ വഴി വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു
== <font color="#1F5B8F" size=5> '''ഒ എസ് സത്യൻ അനുസ്മരണം ''' </font> ==
ഒ എസ് സത്യൻ അനുസ്മരണ പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 1 ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴിയായി ' കോവിഡ് മൂന്നാം തരംഗവും കുട്ടികളും ' എന്ന വിഷയത്തിൽ ഡോ . കെ കെ പുരുഷോത്തമൻ നയിച്ച പ്രഭാഷണം ക്ലാസ് ഗ്രൂപ്പുകളിലൂടെ കുട്ടികളെ കേൾപ്പിച്ചു
== <font color="#1F5B8F" size=5> '''ഹിരോഷിമ ദിനം  ''' </font> ==
ഓഗസ്റ്റ് 6 ഹിരോഷിമദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സമാധാന സന്ദേശം , പോസ്റ്റർ , കൊളാഷ് , സഡാക്കോ കൊക്കുകളുടെ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ സമുചിതമായി നടത്തി
== <font color="#1F5B8F" size=5> '''സ്വാതന്ത്ര്യദിനം  ''' </font> ==
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സ്കൂളിൽ പതാക ഉയർത്തുകയും കുട്ടികൾക്കായി ക്വിസ് മത്സരം , പ്രസംഗമത്സരം , സ്കിറ്റ് , ഫാൻസി ഡ്രസ്സ് മത്സരം , പോസ്റ്റർ , കൊളാഷ് , ഡാൻസ് എന്നിവയും ഓൺലൈനിലൂടെ നടത്തി . വീടുകളിൽ കുട്ടികൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഫോട്ടോയും ഓൺലൈനിൽ നടത്തിയ മത്സരങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി
== <font color="#1F5B8F" size=5> '''മക്കൾക്കൊപ്പം  ''' </font> ==
== <font color="#1F5B8F" size=5> '''ചാന്ദ്രദിനം ''' </font> ==
== <font color="#1F5B8F" size=5> '''ചാന്ദ്രദിനം ''' </font> ==
== <font color="#1F5B8F" size=5> '''ചാന്ദ്രദിനം ''' </font> ==
== <font color="#1F5B8F" size=5> '''ചാന്ദ്രദിനം ''' </font> ==

[[പ്രമാണം:23080 SISU 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23080 SISU 1.jpg|ഇടത്ത്‌|ലഘുചിത്രം]]
ശിശുദിനാഘോഷം                           
ശിശുദിനാഘോഷം                           
[[പ്രമാണം:23080 SISU 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23080 SISU 2.jpg|ഇടത്ത്‌|ലഘുചിത്രം]]
409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316735...1324493" എന്ന താളിൽനിന്ന് ശേഖരിച്ചത്