"ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
.......................<br />
.......................<br />
<big>തുടക്കത്തിൽ 55 കുട്ടികളുമായി പെരുമ്പത്തൂർ നൂറുൽ ഹുദാ മദ്റസയിൽ ആണ് സ്കൂൾ ആരംഭിച്ചത്.  ഏകാദ്യാപക വിദ്യാലമായി ആരംഭിച്ച സ്കൂളിന് നാട്ടുകാരുടേയും സുമനസുകളുടേയും പരിശ്രമ ഫലമായി 50 സെൻറ് സ്ഥലം വിലക്ക് വാങ്ങാൻ സാദിച്ചു.  ആസ്ഥലത്ത് സർക്കാർ നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ 2000മുതൽ സ്കൂൾ പ്രവർത്തിച്ച് വരുന്നു.  നിരന്തര പരിശീലനങ്ങളിലൂടേയും കാര്യനിർവഹണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച  പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻറെ ഫലമായി ഇന്ന് ഈ സ്ഥാപനം മികച്ച ഒരു വിദിയാലയമായി മാറിയിരിക്കുന്നു.  
<big>തുടക്കത്തിൽ 55 കുട്ടികളുമായി പെരുമ്പത്തൂർ നൂറുൽ ഹുദാ മദ്റസയിൽ ആണ് സ്കൂൾ ആരംഭിച്ചത്.  ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച സ്കൂളിന് നാട്ടുകാരുടേയും സുമനസുകളുടേയും പരിശ്രമ ഫലമായി 50 സെൻറ് സ്ഥലം വിലക്ക് വാങ്ങാൻ സാദിച്ചു.  ആസ്ഥലത്ത് സർക്കാർ നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ 2000മുതൽ സ്കൂൾ പ്രവർത്തിച്ച് വരുന്നു.  നിരന്തര പരിശീലനങ്ങളിലൂടേയും കാര്യനിർവഹണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച  പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻറെ ഫലമായി ഇന്ന് ഈ സ്ഥാപനം മികച്ച ഒരു വിദ്യാലയമായി മാറിയിരിക്കുന്നു.  
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയായി 116 കുട്ടികൾ ഈസ്താപനത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു.</big>
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയായി 129 കുട്ടികൾ ഈസ്താപനത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു.</big>

10:11, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

.......................
തുടക്കത്തിൽ 55 കുട്ടികളുമായി പെരുമ്പത്തൂർ നൂറുൽ ഹുദാ മദ്റസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച സ്കൂളിന് നാട്ടുകാരുടേയും സുമനസുകളുടേയും പരിശ്രമ ഫലമായി 50 സെൻറ് സ്ഥലം വിലക്ക് വാങ്ങാൻ സാദിച്ചു. ആസ്ഥലത്ത് സർക്കാർ നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ 2000മുതൽ സ്കൂൾ പ്രവർത്തിച്ച് വരുന്നു. നിരന്തര പരിശീലനങ്ങളിലൂടേയും കാര്യനിർവഹണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻറെ ഫലമായി ഇന്ന് ഈ സ്ഥാപനം മികച്ച ഒരു വിദ്യാലയമായി മാറിയിരിക്കുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയായി 129 കുട്ടികൾ ഈസ്താപനത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു.