No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
}}
}}
==എന്നെക്കുറിച്ച്==
==എന്നെക്കുറിച്ച്==
സ്വദേശം ഇടുക്കി ജില്ലയിലെ തൂക്കുപാലം. 2011 ജൂലൈ 1 മുതൽ 2014 സെപ്തംബർ 30 വരെ ഇടുക്കി ജില്ലയിലെ വാഴവര ഗവൺമെന്റ് ഹൈസ്കൂളിലും, 2014 ഒക്ടോബർ 1 മുതൽ 2018 ഫെബ്രുവരി 6 വരെ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ്  ഹൈസ്കൂളിലും മലയാളം അധ്യാപകനായി പ്രവർത്തിച്ചു. 2018 ഫെബ്രുവരി 7 മുതൽ 2018 ഒക്ടോബർ 26 വരെ മലപ്പുറം  ജില്ലയിലെ അരീക്കോട്  ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂളിലും,2018 ഒക്ടോബർ 27 മുതൽ 2019 സെപ്തംബർ 16വരെ കോഴിക്കോട്  ജില്ലയിലെ വടകര പുത്തൂർ ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂളിലും ജേർണലിസം അധ്യാപകനായിരുന്നു,2019 സെപ്തംബർ 16 മുതൽ കോഴിക്കോട്  ജില്ലയിലെതന്നെ നരിക്കുനി ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂളിൽ ജേർണലിസം അധ്യാപകനാണ്.
കോട്ടയം ജില്ലയിലെ എലിക്കുളം എന്ന ഗ്രാമമാണ് സ്വദേശം. പ്രാഥമിക വിദ്യാഭ്യാസം വീടിനടുത്തു തന്നെ പ്രവർത്തിച്ചു വരുന്ന സെന്റ്. മാത്യൂസ് സ്കൂളിലായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം വിളക്കുമാടം സെന്റ്. ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ പൂർത്തിയാക്കി. പാലാ സെന്റ് തോമസ്‍ കോളേജിൽ സസ്യശാസ്ത്രത്തിൽ ബിരുദവും ചങ്ങനാശ്ശേരി സെന്റ്. ബർക്കുമാൻസ് കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ നിന്നു തന്നെ ബിരുദാനന്തര ബിരുദം നേടി.
2019മുതൽ കൈറ്റ് സ്കൂൾ പ്രോജക്ടിൽ മാസ്റ്റർട്രെയിനർ. സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.
1998 ൽ പാലാ സെന്റ് തോമസ്‍ ട്രയിനിംങ് കോളേജിൽ നിന്ന് അദ്ധ്യാപക ബിരുദം നേടിയ ശേഷം പാലായിലെ പ്രശസ്തമായ പ്രൊഫഷണൽ വിദ്യാഭ്യാസ പ്രവേശനപരീക്ഷാ പരിശീലന കേന്ദ്രത്തിൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു.
2009 ഒക്ടോബർ 30 ന് ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ  അദ്ധ്യാപകനായിക്കൊണ്ട് സർക്കാർ സേവനം ആരംഭിച്ചു. 2016 ലെ ഒക്ടോബർ മാസത്തിൽ കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക് മാസ്റ്റർ ട്രയിനർ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയിലെ മാസ്റ്റർ ട്രയിനർ കോർഡിനേറ്ററായി പ്രവർത്തിച്ചു വരുമ്പോൾ, 2017 ഏപ്രിൽ മാസം 17 ന് കൈറ്റിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിൽ ജില്ലാ കേർഡിനേറ്ററിന്റെ ചുമതലയിൽ നിയോഗിക്കപ്പെട്ടു. നിലവിൽ ഈ ചുമതല തുടർന്ന് വരുന്നു. ഇപ്പോൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.
 
== മാതൃകാ സ്കൂൾ താൾ ==
[[https://schoolwiki.in/Shajimonpk പരിശീലനത്തിനുള്ള മാതൃക - ഒന്ന്]]
 
== ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ ==
== ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ ==
[[ഉപയോക്താവ്:Abhaykallar/ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക|'''<big>ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക</big>''']]
[[ഉപയോക്താവ്:Shajimonpk/ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക|'''<big>ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക</big>''']]
 
==വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ ==
==വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
വരി 153: വരി 159:
|-
|-
|[[തിരുവനന്തപുരം/എഇഒ നെടുമങ്ങാട്|<small>നെടുമങ്ങാട്</small>]] ||[[കൊല്ലം/എഇഒ കരുനാഗപ്പള്ളി|<small>കരുനാഗപ്പള്ളി</small>]]||[[പത്തനംതിട്ട/എഇഒ മല്ലപ്പള്ളി|<small>മല്ലപ്പള്ളി</small>]] ||[[ആലപ്പുഴ/എഇഒ ഹരിപ്പാട്|<small>ഹരിപ്പാട്</small>]] ||[[കോട്ടയം/എഇഒ കാഞ്ഞിരപ്പള്ളി|<small>കാഞ്ഞിരപ്പള്ളി</small>]]||[[ഇടുക്കി/എഇഒ നെടുങ്കണ്ടം|<small>നെടുങ്കണ്ടം</small>]] ||[[എറണാകുളം/എഇഒ കൂത്താട്ടുകുളം|<small>കൂത്താട്ടുകുളം</small>]] ||[[തൃശ്ശൂർ/എഇഒ ചാവക്കാട്|<small>ചാവക്കാട്</small>]]||[[പാലക്കാട്/എഇഒ കൊല്ലങ്കോട്|<small>കൊല്ലങ്കോട്</small>]] ||[[മലപ്പുറം/എഇഒ കുറ്റിപ്പുറം|<small>കുറ്റിപ്പുറം</small>]] ||[[കോഴിക്കോട്/എഇഒ കൊയിലാണ്ടി|<small>കൊയിലാണ്ടി</small>]] || ||[[കണ്ണൂർ/എഇഒ കണ്ണൂർ സൗത്ത്|<small>കണ്ണൂർ സൗത്ത്</small>]] ||[[കാസർഗോഡ്/എഇഒ കാസർഗോഡ്|<small>കാസർഗോഡ്</small>]]

മാതൃകാ സ്കൂൾ
"https://schoolwiki.in/ഉപയോക്താവ്:Shajimonpk" എന്ന താളിൽനിന്ന് ശേഖരിച്ചത്