"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം അനിവാര്യം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം അനിവാര്യം. എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം അനിവാര്യം. എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം അനിവാര്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം അനിവാര്യം. എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം അനിവാര്യം. എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2    <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   

}}
}}
ലേഖനം
     
പരിസ്ഥിതി ശുചിത്വം അനിവാര്യം.
              ______
എല്ലാ ജീവ ജന്തുജാലങ്ങളുടെ നിലനിൽപ്പിന് പരിസ്ഥിതി അത്യാവശ്യമാണ്. എന്നാൽ വിശേഷ ബുദ്ധിയുളള മനുഷ്യർ പ്രകൃതിയെ പല പ്രവൃത്തിയാലും ഹിതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുക ,പുഴയിൽ നിന്ന്  മണൽ വാരൽ തുടങ്ങി പരിസ്ഥിതിക്ക് ദോഷം വരുന്ന പ്രവൃത്തികളാണ് മനുഷ്യർ ചെയ്യുന്നത് ഇതിലൂടെ തന്നെ അവർ പല പ്രകൃതി ക്ഷോപങ്ങളും  അഭിമുഖീകരിക്കേണ്ടി വന്നു. സുനാമി ,പ്രളയം ,നിപ്പ,കെറോണ  തുടങ്ങിയവ. ശുചിത്വമില്ലായ്മ ആണ് ഇതിനു പ്രധാന കാരണം കൂടാതെ പോഷകാഹാര ലഭ്യത വളരെ പ്രധാനമാണ്. പോഷകാഹാര ലഭ്യത ശുചിത്വം തുടങ്ങീ കാര്യങ്ങളിലൂടെ ഒരു പരിധി വരെ രോഗത്തെ അകറ്റി നിറുത്താം. എല്ലാത്തിനും ഒരു ചിട്ട വേണമെന്നു സാരം. ഈ അടുത്ത കാലത്ത് രൂപപ്പെട്ട കൊറോണ വൈറസ് ഇതിനകം തന്നെ  അമ്പതിനായിരത്തിൽ പരം ജനങ്ങളുടെ ജീവൻ എടുത്തു.  ജനങ്ങളുടെ ഭീതിയും, ശുചിത്വക്കുറവും, വേണ്ടത്ര പരിഗണനയും നൽകാത്തത് കൊണ്ടാണ് മരണനിരക്ക് കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്നത്. പരിസരശുചിത്വവും, വ്യക്തിശുചിത്വവും എന്നിവയിലൂടെ ഏതൊരു രോഗത്തെയും ഒരു പരിധിവരെ പ്രതിരോധിക്കാം.  ഒറ്റക്കെട്ടായി മുന്നേറണം എന്നു മാത്രം! {{BoxBottom1

| പേര്= NAVYA P.B  
| പേര്= NAVYA P.B  
വരി 20: വരി 17:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Latheefkp|തരം= ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/844766...1266026" എന്ന താളിൽനിന്ന് ശേഖരിച്ചത്