Ghsputhuvely (സംവാദം | സംഭാവനകൾ)
'എന്റെ നാട് ''എന്റെ നാടിതെന്ന ചിന്ത എന്തിലും മ…' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghsputhuvely (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
എന്റെ നാട്
എന്റെ നാട്
''എന്റെ നാടിതെന്ന ചിന്ത  
 
  എന്റെ നാടിതെന്ന ചിന്ത  
   എന്തിലും മഹത്തരം  
   എന്തിലും മഹത്തരം  
   എങ്കിലെയുണര്‍ത്തു പാട്ടി-
   എങ്കിലെയുണര്‍ത്തു പാട്ടി-
വരി 12: വരി 13:
തിരുവിതാംകൂര്‍ രാജ്യത്തിന്റെ വടക്കേ അറ്റത്തായിട്ടായിരുന്നു വെളിയന്നൂര്‍ ഗ്രാമം.പൂവക്കുളം ഭാഗം കൈമള്‍മാരുടേതും വെളിയന്നൂര്‍,പുതുവേലി,താമരക്കാട്

ഭാഗങ്ങള്‍ നമ്പൂതിരി കുടുംബാംഗങ്ങളുടേയും കൈവശത്തിലും ഉടമസ്ഥതയിലും ആയിരുന്നു.കാടുപിടിച്ചുകിടന്നിരുന്ന ഈ പ്രദേശത്തേക്ക് കുടിയേറ്റം മൂലം ക്രൈസ്തവരും മറ്റു വിഭാഗത്തില്‍പ്പെട്ടവരും കടന്നു വരികയുണ്ടായി.ഭൂപ്രഭുക്കന്മാരുടെ കൈവ‌ശത്തില്‍  ഇരുന്ന ഈപ്രദേശ ത്തേക്ക് കുടിയേറ്റം മൂലം ജനസാന്ദ്രത വര്‍ദ്ധിക്കുകയുണ്ടായി. ടി കുടിയേറ്റത്തിലെ പ്രധാന കണ്ണിയാണ് ചാഴികാട്ട് കുടുംബത്തിന്റെ കുടിയേറ്റം.

[[ചിത്രം:Example.jpg]]
"https://schoolwiki.in/ഉപയോക്താവ്:Ghsputhuvely" എന്ന താളിൽനിന്ന് ശേഖരിച്ചത്