"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'= സ്കൂൾ ലൈബ്രറി = ==സ്കൂൾ ലൈബ്രറി== വളരെ മികച്ച ര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Stans35015 (സംവാദം | സംഭാവനകൾ) (ചെ.) Stans35015 എന്ന ഉപയോക്താവ് സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ഗ്രന്ഥശാല എന്ന താൾ സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
==ക്ലാസ് ലൈബ്രറി== | ==ക്ലാസ് ലൈബ്രറി== | ||
ഓരോ ക്ലാസിലും ഓരോ വായനാമൂല ഉണ്ട്. കുട്ടികളുടേയും രക്ഷകർത്താക്കളുടേയും സംഭാവനയായിട്ടാണ് ഇത് രൂപപെടുത്തിയിരിക്കുന്നത്. കുട്ടികൾ അവരുടെ ജൻമദിനത്തിലും വിശേഷദിവസങ്ങളിലും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. ഓരോ ക്ലാസ് ലൈബ്രറിക്കും ഓരോ ലൈബ്രേറിയനും ഉണ്ട്. കുട്ടികൾ ഒഴിവു സമയങ്ങളിലും മറ്റും ക്ലാസ് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നു. അവർ അവരുടെ വായനാനുഭവങ്ങൾ ആസ്വാദനകുറിപ്പുകളായി എഴുതി | ഓരോ ക്ലാസിലും ഓരോ വായനാമൂല ഉണ്ട്. കുട്ടികളുടേയും രക്ഷകർത്താക്കളുടേയും സംഭാവനയായിട്ടാണ് ഇത് രൂപപെടുത്തിയിരിക്കുന്നത്. കുട്ടികൾ അവരുടെ ജൻമദിനത്തിലും വിശേഷദിവസങ്ങളിലും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. ഓരോ ക്ലാസ് ലൈബ്രറിക്കും ഓരോ ലൈബ്രേറിയനും ഉണ്ട്. കുട്ടികൾ ഒഴിവു സമയങ്ങളിലും മറ്റും ക്ലാസ് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നു. അവർ അവരുടെ വായനാനുഭവങ്ങൾ ആസ്വാദനകുറിപ്പുകളായി എഴുതി സൂക്ഷിക്കുന്നു ചെയ്യുന്നു.മികച്ച ആസ്വാദനത്തിനു സമ്മാനവും വർഷാവസാനം നൽകിവരുന്നു | ||