"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Stans35015 (സംവാദം | സംഭാവനകൾ) (ചെ.) (Stans35015 എന്ന ഉപയോക്താവ് സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/Details എന്ന താൾ സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/Details എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|- | |- | ||
|<!--Col1-->[[പ്രമാണം:35015scoolp.jpg|299x125px]] | |<!--Col1-->[[പ്രമാണം:35015scoolp.jpg|299x125px]] | ||
|<!--Col2-->[[പ്രമാണം: | |<!--Col2-->[[പ്രമാണം:35015sports2018.jpg|299x125px]] | ||
|<!--Col3-->[[പ്രമാണം: | |<!--Col3-->[[പ്രമാണം:35015hiclass.jpg|299x125px|center]] | ||
|<!--Col4-->[[പ്രമാണം:35015sta.jpg|299x125px]] | |<!--Col4-->[[പ്രമാണം:35015sta.jpg|299x125px]] | ||
|<!--Col5--> [[പ്രമാണം:35015itlab.jpg|299x125px]] | |<!--Col5--> [[പ്രമാണം:35015itlab.jpg|299x125px]] |
14:32, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
രണ്ടര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറിക്ക് 8 ക്ലാസ് മുറികളും ഹൈസ്ക്കൂളിന് 10 ക്ലാസ് മുറികളുമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട് . അപ്പർ പ്രൈമറിക്കും ഹൈസ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.ലാബിൽ ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ് .ആകെ 23 കമ്പ്യൂട്ടറുകളും 2 പ്രൊജക്ടറുകളും അടങ്ങിയ നല്ലൊരു സ്മാർട്ട് ക്ലാസ് റൂമും ഹൈടെക് ക്ലാസ് റൂമും ഈ വിദ്യാലയത്തിനുണ്ട് . 26 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിക്കുന്നുണ്ട്.
school | school ground | hitech class room | indoor stadium | it lab |