"ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/നല്ല നാളെയ്ക്കായി ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/നല്ല നാളെയ്ക്കായി .... (മൂലരൂപം കാണുക)
11:16, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022Ghsvayala എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/നല്ല നാളെയ്ക്കായി .... എന്ന താൾ ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/നല്ല നാളെയ്ക്കായി .... എന്നാക്കി മാറ്റിയിരിക്കുന്നു
('{{BoxTop1 | തലക്കെട്ട്= നല്ല നാളെക്കായി... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Ghsvayala എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/നല്ല നാളെയ്ക്കായി .... എന്ന താൾ ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/നല്ല നാളെയ്ക്കായി .... എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
പ്രകൃതിയും മനുഷ്യനും ഈശ്വരചൈതന്യം സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ലോകജീവിതം മംഗളം പൂർണമായി തീരുന്നത് എന്നാണ് പൗരാണിക ആചാര്യന്മാർ വിശ്വസിച്ചിരുന്നത്. പ്രാചീന കാല മനുഷ്യർ പ്രകൃതിയെ സ്വന്തം ജീവൻ ആയാണ് കണക്കാക്കിയിരുന്നത് . പ്രകൃതിയിലെ ഓരോ | പ്രകൃതിയും മനുഷ്യനും ഈശ്വരചൈതന്യം സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ലോകജീവിതം മംഗളം പൂർണമായി തീരുന്നത് എന്നാണ് പൗരാണിക ആചാര്യന്മാർ വിശ്വസിച്ചിരുന്നത്. പ്രാചീന കാല മനുഷ്യർ പ്രകൃതിയെ സ്വന്തം ജീവൻ ആയാണ് കണക്കാക്കിയിരുന്നത് . പ്രകൃതിയിലെ ഓരോ അണുവിനേയും സ്നേഹിച്ചും സംരക്ഷിച്ചും അവർ ജീവിച്ചു. മനുഷ്യരും മൃഗങ്ങളും പക്ഷികളും തരുലതാദികളും സമ്മേളിക്കുന്ന ഒരു ചരാചര പ്രപഞ്ചം ആയിരുന്നു അന്ന് നിലനിന്നിരുന്നത്. കാലം മാറിയപ്പോൾ മനുഷ്യരാശി ക്രമാതീതമായി വർദ്ധിക്കുകയും മനുഷ്യർ പ്രകൃതിയെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുതുടങ്ങി. പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും മണ്ണ്, ജലം, വായു എന്നിവ മലിനീകരണത്തിന്റെ വഴിയിൽ എത്തി. പരിസ്ഥിതിയുടെ തകർച്ച പ്രാപഞ്ചിക ജീവിതത്തിൻറെ താളക്രമം തെറ്റിക്കും. പരവതാനിയുടെ ഒരു പൊട്ടിയാൽ പരവതാനി തന്നെ ഇല്ലാതാവും അത്തരത്തിൽ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിനെതിരെ പോരാടുവാൻ വേണ്ടിയാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുവാൻ ആയി യു എൻ ഇ പി തീരുമാനിച്ചത്. പ്രകൃതിയിലെ ഓരോ അണുവിനെയും മനുഷ്യൻ മലിനീകരണത്തിലേയ്ക്ക് തള്ളിവിട്ടു. അന്തരീക്ഷമലിനീകരണം വനനശീകരണം ശബ്ദമലിനീകരണം തുടങ്ങിയവ പ്രകൃതിയുടെ മരണവഴികളുടെ ലിസ്റ്റിലെ ചില അംഗങ്ങൾ മാത്രം. | ||
അന്തരീക്ഷ മലിനീകരണം പരിസര മലിനീകരണത്തിന്റെ ഏറ്റവും നല്ല തെളിവാണ്. ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തിൽ ഓരോ സെക്കന്റിലും എത്തുന്നു. അന്തരീക്ഷത്തിലെ അടിസ്ഥാന രാസവസ്തുക്കൾക്ക് പുറമേ അറുപതിനായിരത്തോളം രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ എത്തിപ്പെട്ടിരിക്കുന്നു. ഇവയിൽ പലതും വിഷമയമാണ് | അന്തരീക്ഷ മലിനീകരണം പരിസര മലിനീകരണത്തിന്റെ ഏറ്റവും നല്ല തെളിവാണ്. ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തിൽ ഓരോ സെക്കന്റിലും എത്തുന്നു. അന്തരീക്ഷത്തിലെ അടിസ്ഥാന രാസവസ്തുക്കൾക്ക് പുറമേ അറുപതിനായിരത്തോളം രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ എത്തിപ്പെട്ടിരിക്കുന്നു. ഇവയിൽ പലതും വിഷമയമാണ് . ഇവ അന്തരീക്ഷ വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർധിപ്പിക്കുന്നു. അന്തരീക്ഷത്തിലെ ചൂട് മഴയെ വിപരീതമായി സ്വാധീനിച്ചു. അതുപോലെതന്നെ നമ്മുടെ എയർകണ്ടീഷണറുകൾ , റഫ്രിജറേറ്ററുകൾ എന്നിവ ഉൽപാദിപ്പിക്കുന്ന ക്ലോറോ ഫ്ലൂറോ കാർബൺ എന്ന രാസവസ്തു ഓസോൺ സുഷിരത്തിന് കാരണമാകുന്നുണ്ട്. സൂര്യൻ സൃഷ്ടിക്കുന്ന അപകടകരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന്ന കവചമാണ് ഓസോൺ പാളി. അന്തരീക്ഷ മലിനീകരണം ജനജീവിതത്തെ തകർക്കുകയാണ് ചെയ്യുന്നത്. അന്തരീക്ഷ മലിനീകരണം ബോംബെയിൽ വ്യാവസായിക മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ക്ഷയരോഗം സമ്മാനിച്ചു. കൽക്കത്ത നഗരത്തിൽ കഴിയുന്ന സ്കൂൾ വിദ്യാർത്ഥികളിൽ ഒരു വൻ തോതിൽ ശ്വാസകോശ സംബന്ധമായ നിരവധി രോഗങ്ങൾ വരുത്താനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു ഡൽഹിയിൽ ആകട്ടെ അത് പുകമഞ്ഞ് രൂപത്തിൽ മനുഷ്യജീവിതത്തിൽ തടസ്സപ്പെടുത്തുന്നു. | ||
ജീവൻ നിലനിർത്തുന്നതിന് വായു എന്നപോലെതന്നെ ആവശ്യമാണ് ജലം എന്നാൽ ശുദ്ധജലം ഇന്ന് വെറും എന്നൊരു സങ്കൽപം മാത്രം ആയി മാറിക്കൊണ്ടിരിക്കുന്നു. വ്യവസായശാലകളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും സമുദ്രത്തെയും വിഷമയമാക്കുന്നു അപകടകാരികളായ മെർക്കുറി,കാഡ്മിയം തുടങ്ങിയ ജലത്തിൽ ലയിച്ചു ചേരുന്നു. ജലമലിനീകരണത്തിന് തെളിവുകളായി ഗംഗയും യമുനയും ചാലിയാറും പെരിയാറും മാറിക്കഴിഞ്ഞു. ഇതുമൂലം കോളറ,ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ വ്യാപകമായിട്ടുണ്ട്. കേരളത്തിൽ ആറ്റ്കൊഞ്ച് തുടങ്ങിയ നിരവധി വിശിഷ്ടമായ മത്സ്യസമ്പത്ത് ഇല്ലാതായി തുടങ്ങി. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ നികത്തുന്നതും രാസവളങ്ങൾ പ്രയോഗിക്കുന്നതും എല്ലാം ഭൂമിയുടെ ജലസംഭരണ ശേഷിയെ സാരമായി നശിപ്പിക്കുന്നു . | ജീവൻ നിലനിർത്തുന്നതിന് വായു എന്നപോലെതന്നെ ആവശ്യമാണ് ജലം എന്നാൽ ശുദ്ധജലം ഇന്ന് വെറും എന്നൊരു സങ്കൽപം മാത്രം ആയി മാറിക്കൊണ്ടിരിക്കുന്നു. വ്യവസായശാലകളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും സമുദ്രത്തെയും വിഷമയമാക്കുന്നു അപകടകാരികളായ മെർക്കുറി,കാഡ്മിയം തുടങ്ങിയ ജലത്തിൽ ലയിച്ചു ചേരുന്നു. ജലമലിനീകരണത്തിന് തെളിവുകളായി ഗംഗയും യമുനയും ചാലിയാറും പെരിയാറും മാറിക്കഴിഞ്ഞു. ഇതുമൂലം കോളറ,ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ വ്യാപകമായിട്ടുണ്ട്. കേരളത്തിൽ ആറ്റ്കൊഞ്ച് തുടങ്ങിയ നിരവധി വിശിഷ്ടമായ മത്സ്യസമ്പത്ത് ഇല്ലാതായി തുടങ്ങി. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ നികത്തുന്നതും രാസവളങ്ങൾ പ്രയോഗിക്കുന്നതും എല്ലാം ഭൂമിയുടെ ജലസംഭരണ ശേഷിയെ സാരമായി നശിപ്പിക്കുന്നു . | ||
വരി 29: | വരി 29: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nixon C. K. |തരം= ലേഖനം }} |