ഗവ.എച്ച്.എസ്. കോഴഞ്ചേരി/ഗ്രന്ഥശാല (മൂലരൂപം കാണുക)
20:42, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ഗ്രന്ഥശാല
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=ഗ്രന്ഥശാല= | =ഗ്രന്ഥശാല= | ||
<font color=blue> | <font color=blue font size=3> | ||
'''കോഴഞ്ചേരിയുടെ ഹൃദയഭാഗത്ത് 1860-ൽ പ്രവർത്തനം ആരംഭിച്ച ഗവൺമെന്റ് ഹൈസ്കൂളിലെ ലൈബ്രറിയുടെ ചരിത്രവും അന്ന് തുടങ്ങുന്നു. 159 വർഷം പിന്നിട്ട സുസജ്ജമായ ലൈബ്രറിയാണ് ഈ സ്കൂളിനുള്ളത്.7600-ൽ പരം പുസ്തകങ്ങളാൽ സമ്പന്നമാണ് ഈ സ്കൂളിന്റെ ലൈബ്രറി. വിഷയം തിരിച്ച്,ഭാഷ തിരിച്ച് സജ്ജമാക്കിയിട്ടുള്ളതിനാൽ കാലതാമസം കൂടാതെ തങ്ങൾക്കാവശ്യമുള്ള കൃതികൾതിരഞ്ഞെടുക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു.പരിഭാഷകൾ ഉൾപ്പെടെ 600-ൽ പരം നോവലുകളാലും സമ്പൂർണകൃതികളുൾപ്പെടെ മുന്നൂറോളം കവിതകളാലും സമ്പന്നമാണ് സ്കൂൾ ലൈബ്രറി.കൂടാതെ കഥകൾ ,ആത്മകഥകൾ ജീവചരിത്രങ്ങൾ,പഠനങ്ങൾ, യാത്രാവിവരണങ്ങൾ,പഴഞ്ചൊല്ലുകൾ,നാടകങ്ങൾ,നിഘണ്ടു,റഫറ-ൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ ധാരാളം കൃതികൾ ലൈബ്രറിയെ അലങ്കരിക്കുന്നു. | |||
'''സയൻസ്,ഗണിതം,സാമൂഹ്യശാസ്ത്രം, ഹിന്ദി,ഇംഗ്ലീഷ് വിഭാഗങ്ങളിലായി പുസ്തകങ്ങളുടെ വലിയ നിര തന്നെ ലൈബ്രറിയിൽ ഉണ്ട്. വിശേഷ ദിവസങ്ങളിൽ | '''സയൻസ്,ഗണിതം,സാമൂഹ്യശാസ്ത്രം, ഹിന്ദി,ഇംഗ്ലീഷ് വിഭാഗങ്ങളിലായി പുസ്തകങ്ങളുടെ വലിയ നിര തന്നെ ലൈബ്രറിയിൽ ഉണ്ട്. വിശേഷ ദിവസങ്ങളിൽ | ||
'''അതാത് എഴുത്തുകാരുടെ കൃതികൾ പൊതുപ്രദർശനത്തിന് വയ്ക്കുന്നു. | '''അതാത് എഴുത്തുകാരുടെ കൃതികൾ പൊതുപ്രദർശനത്തിന് വയ്ക്കുന്നു. | ||
'''എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ ലൈബ്രറി പ്രവർത്തിക്കുന്നു. തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ എൽ.പി,യു.പി ക്ലാസ്സുകളിലെ കുട്ടികൾക്കും ബുധൻ, വ്യാഴം,വെള്ളി ദിവസങ്ങൾ ഹൈസ്കൾ കുട്ടികൾക്കും പുസ്തകങ്ങൾ നേരിട്ട് വിതരണം ചെയ്യുന്നു.മലയാളം എച്ച്. എസ്.എ ശ്രീമതി ഏലിയാമ്മ. എം.എ | '''എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ ലൈബ്രറി പ്രവർത്തിക്കുന്നു. തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ എൽ.പി,യു.പി ക്ലാസ്സുകളിലെ കുട്ടികൾക്കും ബുധൻ, വ്യാഴം,വെള്ളി ദിവസങ്ങൾ ഹൈസ്കൾ കുട്ടികൾക്കും പുസ്തകങ്ങൾ നേരിട്ട് വിതരണം ചെയ്യുന്നു.മലയാളം എച്ച്. എസ്.എ ശ്രീമതി ഏലിയാമ്മ. എം.എ | ||
'''ലൈബ്രറിയുടെ ചുമതല വഹിക്കുന്നു.കുട്ടികളുടെ സമഗ്ര വികസനത്തിന് ലൈബ്രറിയും ശ്രേഷ്ഠമായ പങ്കുവഹിക്കുന്നു എന്നതിൽ ഈ സ്കൂൾ അഭിമാനിക്കുന്നു''' | |||
[[ചിത്രം:38040_53.jpg]] | |||
[[ചിത്രം:38040_54.jpg]] | |||
[[ചിത്രം:38040_55.jpg]] |