|
|
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | | #തിരിച്ചുവിടുക [[ഒ ഖാലിദ് മെമ്മോറിയൽ എം എൽ പി സ്കൂൾ]] |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= ചൊക്ലി
| |
| | വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| |
| | റവന്യൂ ജില്ല=കണ്ണൂര്‍
| |
| | സ്കൂള്‍ കോഡ്= 14411
| |
| | സ്ഥാപിതവര്‍ഷം= 1903
| |
| | സ്കൂള്‍ വിലാസം = ചൊക്ലി പി ഒ, <br/>കണ്ണൂര്‍
| |
| | പിന്‍ കോഡ്= 670672
| |
| | സ്കൂള്‍ ഫോണ്‍= 04902339150
| |
| | സ്കൂള്‍ ഇമെയില്‍= kmlpschokli@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= ചൊക്ലി
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍ 2 =
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 10
| |
| | പെൺകുട്ടികളുടെ എണ്ണം= 14
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 24
| |
| | അദ്ധ്യാപകരുടെ എണ്ണം= 5
| |
| | പ്രധാന അദ്ധ്യാപകന്‍= പ്രമീള സി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= മുജീബുറഹ്മാൻ
| |
| | സ്കൂള്‍ ചിത്ര = 14411-1.jpeg |
| |
| }}
| |
| | |
| | |
| == ചരിത്രം ==
| |
| 1903 ൽ തയ്യുള്ളതിൽ മമ്മത് സീതി വയലിൽ പള്ളിയിലും മദ്രസയിലും ജോലിയിലിരിക്കെയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.1972 ൽ വയലിൽ പള്ളി മഹല്ല് കമ്മിറ്റി സ്കൂൾ ഏറ്റെടുക്കകയും ചെയ്തു.ചൊക്ലി വയലിൽ പള്ളി പ്രദേശത്തെ സാമൂഹികവും സാംസ്ക്കാരികവുമായ എല്ലാ വളർച്ചയ്ക്ക് പിന്നിലും ഈ സ്ഥാപനം അതിന്റെതായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ ചരിത്രം എന്നത് ഈ നാടിന്റെ ചരിത്രം കൂടിയാണ്.
| |
| | |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| നാല് ക്ലാസ് മുറികളുള്ള മനോഹരമായ ഒറ്റ നില കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ കെട്ടിടം വൈദ്യുതികരിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ശുചിമുറികൾ പാചക മുറി എന്നിവ ഒരുക്കിയിട്ടുണ്ട്.
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| ക്ലബ്ബ് പ്രവർത്തനങ്ങൾ
| |
| 1. സയൻസ് ക്ലബ്ബ്
| |
| 2. ഗണിത ക്ലബ്ബ്
| |
| 3 കാർഷിക ക്ലബ്ബ്
| |
| 4. അറബിക് ക്ലബ്ബ്
| |
| 5 വിദ്യാരംഗം
| |
| 6.കബ്ബ് ( സ്കൗട്ട് )
| |
| | |
| == മാനേജ്‌മെന്റ് ==
| |
| 1972 ന് മുമ്പ് പല മഹത് വ്യക്തികളും സ്കൂൾ മാനേജ്മെന്റ് പദവി അലങ്കരിച്ചിട്ടുണ്ട്.1972 ൽ വയലിൽ പള്ളി മഹല്ല് കമ്മിറ്റി സ്കൂൾ ഏറ്റെടുക്കുകയും അതിന് ശേഷം ഇ.പി അബ്ദ ഹിമാൻ ദീർഘകാലം (44വർഷം) സ്കൂൾ മാനേജരായിരുന്നു. 2016ൽ അദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ടി.അബൂബക്കർ മാസ്റ്ററെ മാനേജരായി തിരഞ്ഞെടുത്തു.
| |
| | |
| == മുന്‍സാരഥികള്‍ ==
| |
| നിരവധി പ്രശസ്തരായ അധ്യാപകർ ഇവിടെ ജോലി ചെയ്തിട്ടുണ്ട്.കായക്കൽ കുമാരൻ മാസ്റ്റർ, എം കുഞ്ഞിക്കണ്ണൻ നായർ, എം പത്മജ, ബാലൻ മാസ്റ്റർ, സൗദാമിനി ടീച്ചർ, പ്രേമവല്ലി ടീച്ചർ, കെ.കുഞ്ഞിമൊയ്തു മാസ്റ്റർ, ചന്ദ്രി ടീച്ചർ, വി.കെ രാജൻ മാസ്റ്റർ, കെ.പി വിശ്വനാഥൻ എന്നിവർ ഇവരിൽ പ്രമുഖരാണ്.
| |
|
| |
| '''അവാർഡ് ജേതാവ്'''
| |
| കെ.കുഞ്ഞിമൊയ്തു മാസ്റ്റരക്ക് ഏറ്റവും മികച്ച വികലാംഗ സാമൂഹ്യക്ഷേമ ജീവനക്കാരനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| നീണ്ട 113 വർഷത്തിനിടക്ക് ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
| |
| '''ഒ.ഖാലിദ്''' മുസ്ലിം യുവജനങ്ങൾക്കിടയിൽ വ്യക്തി മുദ്ര പതിപ്പിച്ച് സംസ്ഥാന തലത്തിൽ വരെ അറിയപ്പെടുകയും സാമൂഹ്യ സേവന പ്രവർത്തനങ്ങൾ കൊണ്ട് ചൊക്ലിക്കാരുടെ മനസ്സിലിടം നേടിയ വ്യക്തിത്വം'
| |
| ,
| |
| | |
| ==വഴികാട്ടി==
| |
| മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കി.മീ ദൂരവും തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മീ സഞ്ചരിച്ചാൽ സ്കുളിൽ എത്താം.
| |
| ചൊക്ലി കവിയൂർ വഴി മാഹി റൂട്ടിൽ ചൊക്ലിയിൽ നിന്ന് 700 മീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. മാഹി പാലത്തിൽ നിന്നും ചൊക്ലിയിലേക്ക് 4 കി.മീ യാത്ര ചെയ്‌താൽ മതി. വയലിൽ പള്ളി ജുമാ മസ്ജിദ് കോമ്പൗണ്ടിൽ തന്നെയാണ് സ്കൂളും സ്തിഥി ചെയ്യുന്നത്.
| |