"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എൽ പി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{start tab | |||
| off tab color =#ddffcc | |||
| on tab color = | |||
| nowrap = yes | |||
| font-size = 95% | |||
| rounding = .5em | |||
| border = 1px solid #99B3FF | |||
| tab spacing percent = .5 | |||
| link-1 = {{PAGENAME}}/പ്രീപ്രൈമറി | |||
| tab-1 =പ്രീപ്രൈമറി | |||
| link-2 = {{PAGENAME}}/ 2019-20അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ | |||
| tab-2 = 2019അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ | |||
| link-4 = {{PAGENAME}}/ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡനും ശലഭോദ്യാനവും | |||
| tab-4 = ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡനും ശലഭോദ്യാനവും | |||
| link-5 = {{PAGENAME}}/ലിറ്റിൽ സയന്റിസ്റ്റ് | |||
| tab-5 = ലിറ്റിൽ സയന്റിസ്റ്റ് | |||
| | |||
}} | |||
{{prettyurl|G.H.S. Avanavancheri}} | {{prettyurl|G.H.S. Avanavancheri}} | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffe6ff); font-size:98%; text-align:justify; width:95%; color:black;"> | |||
<font size=6><center>'''എൽ പി വിഭാഗം '''</center></font size> | |||
==<font color="green"><b>ആമുഖം </b></font>== | |||
'''ഗവൺമെന്റ് സ്കൂൾ അവനവഞ്ചേരിയുടെ എച്ച് .എസ് ,യു പി വിഭാഗം കെട്ടിടത്തിൽ നിന്നും ഏകദേശം 25 മീറ്റർ അകലെയായി റോഡിൻറെ എതിർഭാഗത്തുനിന്നും അൽപ്പം ഉള്ളിലേക്കായി പ്രശാന്തസുന്ദരാമായ സ്ഥലത്തെ കെട്ടിടത്തിലാണ് എൽ പി വിഭാഗം പ്രവർത്തിക്കുന്നത് .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾക്ക് പുറമെ കിന്റർ ഗാർട്ടൻ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു . 365കുട്ടികൾ ഒന്ന് മുതൽ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിൽ പഠിതാക്കളാകാനുമ്പോൾ കിന്റർ ഗാർട്ടനിലായി 90കുട്ടികൾ അധ്യയനം നടത്തുന്നു .പന്ത്രണ്ടു അധ്യാപകർ മാർഗദർശികളായി ഇവിടെ പ്രവർത്തിക്കുന്നു .എൽ കെ ജി ,യു കെ ജി വിഭാഗങ്ങളിലായി രണ്ടു അധ്യാപകരും രണ്ടു ആയ മാരും സേവനം അനുഷ്ഠിക്കുന്നു .സ്കൂൾ അങ്കണത്തിനരികിലുള്ള ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡൻ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പഠന സഹായിയായി മാറുന്നു. അതുപോലെ തന്നെ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും കുളവും പ്രകൃതിയെ അറിഞ്ഞു പഠിക്കുന്നതിനു കുട്ടികൾക്ക് സഹായകമാകുന്നു .കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത് .അടച്ചുറപ്പുള്ള ശിശു സൗഹർദപരമായ ക്ലാസ് മുറികളും ,ഇന്റർ ലോക്ക് ചെയ്ത സ്കൂൾ അങ്കണവും, ടൈൽ പാകിയ ക്ലാസ് ക്ലാസ് മുറികളും ഇവ വിളിച്ചോതുന്നു .വായന പ്രോത്സാഹിപ്പിക്കാനുതകുന്ന പുസ്തകങ്ങൾ നിറഞ്ഞ സ്കൂൾ ലൈബ്രറിയും ,കൂടാതെ ക്ലാസ് ലൈബ്രറികളും കുട്ടികളെ സർഗാത്മകതയുടെയുംഭാവനയുടെയും ചിറകിലെറ്റി പറത്തുന്നു .വിവര സാങ്കേതികതയുടെ വാതായനങ്ങൾ കുട്ടികൾക്കായി തുറന്നു കൊടുക്കാനുതകുന്ന സ്മാർട്ട് റൂമും, കമ്പ്യൂട്ടർ ലാബും അവിടെ സുഗമമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക ക്ഷമത പരിപോഷിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കുന്നതിനു ഉതകുന്ന കളിക്കളം പദ്ധതി സ്കൂളിൽ വിജയകരമായി നടന്നു വരുന്നു .ഫുട്ബോൾ ,ബാസ്കറ്റ് ബോൾ ,ക്രിക്കറ്റ് തുടങ്ങിയവ പരിശീലിക്കുന്നതിനുള്ള കളിയുപകരണങ്ങളും കൂടാതെ നിരവധി സ്പോർട്സ് ഉപകരങ്ങളും യഥേഷ്ടം ഉപയോഗിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും .കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി റൈൻ വാട്ടർ ഹാർവെസ്റ്റിംഗ് ആൻഡ് റീചാർജ് വെൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കിഇരിക്കുന്നു .അതുകൊണ്ടു തന്നെ വേനലിലും ജലക്ഷാമം പ്രവേശനം നേരിടുന്നില്ല .കുഴൽ കിണർ സംവിധാനവും ഇവിടെ ഉണ്ട് .കിൻഡർ ഗാർട്ടൻ വിഭാഗം കുട്ടികൾക്കായി അവിടുത്തെ അധ്യാപകർ രണ്ടു പ്രൊജക്ടർ വാങ്ങി നൽകിയതിനാൽ കിൻഡർ ഗാർട്ടൻ വിഭാഗവും ഹൈടെക് ആണ്. | |||
''' | |||
==<font color="green"><b>എൽ പി വിഭാഗം അധ്യാപകർ</b></font> == | ==<font color="green"><b>എൽ പി വിഭാഗം അധ്യാപകർ</b></font> == | ||
<gallery> | <gallery> | ||
| വരി 14: | വരി 38: | ||
42021 984563.jpg|thumb|ശരണ്യ ദേവ് | 42021 984563.jpg|thumb|ശരണ്യ ദേവ് | ||
</gallery> | </gallery> | ||
==<font color="green"><b>പ്രവേശനോൽസവം2019 @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.</b></font>== | |||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്രവേശനോൽസവം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് അഡ്വ.എൽ.ആർ. മധുസൂദൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ ഗായത്രി ദേവി, ഹെഡ്മിസ്ട്രസ് എം.ആർ മായ, സ്കൂൾ വികസന സമിതി ചെയർമാൻ രാജഗോപാലൻ പോറ്റി, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. 341 പേർ വിവിധ ക്ലാസുകളിൽ പുതുതായി വന്നു ചേർന്നു .പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും വർണ്ണകുടകളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.''' | |||
[[പ്രമാണം:42021 1912345.jpg|thumb|പ്രവേശനോൽസവം2019 @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.]] | |||
[[പ്രമാണം:42021 19082783.jpg|thumb|പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.]] | |||
[[പ്രമാണം:42021 19082784.jpg|thumb|പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.]] | |||
==<font color="green"><b>പഠനോത്സവം -2019</b></font>== | ==<font color="green"><b>പഠനോത്സവം -2019</b></font>== | ||
| വരി 23: | വരി 51: | ||
[[പ്രമാണം:42021 11035.jpg|thumb|കുട്ടി റിപോർട്ടർമാർ പഠനോത്സവവേദിയിൽ തത്സമയം ..................]] | [[പ്രമാണം:42021 11035.jpg|thumb|കുട്ടി റിപോർട്ടർമാർ പഠനോത്സവവേദിയിൽ തത്സമയം ..................]] | ||
https://www.facebook.com/100008622974445/videos/2027236720907074/ | https://www.facebook.com/100008622974445/videos/2027236720907074/ | ||
==<font color="green"><b>അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെസ്വന്തം പഠനോത്സവഗാനം ...</b></font>== | |||
https://www.facebook.com/100008622974445/videos/2023485307948882/ | |||
==<font color="green"><b>എൽ.എസ്.എസ്. പരീക്ഷ വിജയികൾ -2019 ..</b></font>== | |||
'''അവനവഞ്ചേരി ഗവണ്മെന്റ് ഹൈ സ്കൂളിലെ എൽ എസ് എസ് പരീക്ഷാവിജയികളായ എസ്.എസ്.ശ്രാവണ, എസ്.ആർ. പാർവ്വതി, എ.എസ്.അഞ്ജന എന്നിവർക്ക് അഭിനന്ദനങ്ങൾ.''' | |||
[[പ്രമാണം:42021 123324.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ എൽ.എസ്.എസ്. പരീക്ഷ വിജയികൾ]] | |||
==റോളർ സ്കേറ്റിംഗ് പരിശീലന ക്യാമ്പ്== | |||
'''സ്പൈക്കേഴ്സ് സ്കേറ്റിംഗ് കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ റോളർ സ്കേറ്റിംഗ് പരിശീലന ക്യാമ്പ് ആരംഭിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. ശ്രീ.കെ.മണികണ്ഠൻ നായർ, പരിശീലകരായ ശ്രീ.വിനീത്, ശ്രീ.ശ്രീജിത്ത് മോഹൻ എന്നിവർ പങ്കെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് ലിംക ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സ് - ഗിന്നസ് വേർഡ് റിക്കോർഡ് ജേതാക്കളായ ഇന്റർനാഷണൽ സ്കേറ്റേഴ്സ് ആയ മാസ്റ്റർ ചൈത്ര്, മാസ്റ്റർ റോഷൻ എന്നിവരുടെ സ്കേറ്റിംഗ് പ്രകടനം ഉണ്ടായിരുന്നു.''' | |||
[[പ്രമാണം:42021 559.jpg|thumb|നടുവിൽ |റോളർസ്കേറ്റിംഗ് പരിശീലന ക്യാമ്പ്]] | |||
[[പ്രമാണം:42021 558.jpg|thumb|നടുവിൽ| റോളർസ്കേറ്റിംഗ് പരിശീലന ക്യാമ്പ്]] | |||
[[പ്രമാണം:42021 557.jpg|thumb|നടുവിൽ| റോളർസ്കേറ്റിംഗ് പരിശീലന ക്യാമ്പ്]] | |||
==<font color="green"><b>പുതുവർഷ പഠനാരംഭം</b></font>== | ==<font color="green"><b>പുതുവർഷ പഠനാരംഭം</b></font>== | ||
| വരി 32: | വരി 70: | ||
==<font color="green"><b>പടവുകളിലേക്കൊരു ചുവട്</b></font>== | ==<font color="green"><b>പടവുകളിലേക്കൊരു ചുവട്</b></font>== | ||
'''അവനവൻചേരി HS ന്റെ പഠനയാത്രക്ക് ചുക്കാൻ പിടിക്കുന്നത് "പുസ്തകാരാമം" എന്ന സ്കൂൾ ലൈബ്രറി ആണ് കുട്ടികൾക്കു | '''അവനവൻചേരി HS ന്റെ പഠനയാത്രക്ക് ചുക്കാൻ പിടിക്കുന്നത് "പുസ്തകാരാമം" എന്ന സ്കൂൾ ലൈബ്രറി ആണ് കുട്ടികൾക്കു യഥേഷ്ടം പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനുള്ള സൗകര്യം ലൈബ്രറിക്കുണ്ട് കൂടാതെ വായനയോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകാരും അവരവരുടെ ക്ലാസ് ലൈബ്രറി തയ്യാറാക്കി വ്യത്യസ്തപേരുകളും കൊടുത്തിരിക്കുന്നു .ജന്മദിന പുസ്തക നിധിയും നമ്മുടെ ലൈബ്രറിയുടെ പ്രത്യേകതയാണ്.'അമ്മ വായന യിലൂടെ കുട്ടികളോടൊപ്പം അമ്മമാർക്കും വായനയുടെ ലോകം തുറന്നുകൊടുക്കുന്ന മികവാർന്ന പദ്ധതിയുടെ തുടർച്ച ..പഠന പിന്നോക്കം നിൽക്കുന്ന ഓരോ കുട്ടികളെയും അമ്മവായനയിലൂടെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ ഓരോ അമ്മമാർക്കും കഴിയുന്ന ഈ പദ്ധതി വിജയകരമായി നടന്നുവരുന്നു.വായന ദിന ക്വിസ്സുകളും വായന കുറുപ്പുമത്സരങ്ങളും ക്ലാസ് ലൈബ്രറി മത്സരങ്ങളും വായനാദിനാഘോഷത്തിനു നടന്ന മികവേറിയ മത്സരങ്ങൾ ആണ് .ഒരു കുട്ടിക്ക് ഒരു മാഗസിൻ" എന്ന നിലയിലേക്ക് ഒന്ന് മുതൽ പത്തു വരെ യുള്ള ക്ലാസ്സിലെ കുട്ടികൾ മത്സര ബുദ്ധിയോടെ അവരുടെ തനത് ശൈലിയിൽ മാഗസിൻ തയ്യാറാക്കി. | ||
''' | ''' | ||
[[പ്രമാണം:42021 100102.jpg|thumb|പടവുകളിലേക്കൊരു ചുവട്]] | [[പ്രമാണം:42021 100102.jpg|thumb|പടവുകളിലേക്കൊരു ചുവട്]] | ||
==അഭിനന്ദനങ്ങൾ...== | |||
==<font color="green"><b>ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്</b></font>== | '''ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോൽസവത്തിൽ (2019)എൽ.പി. വിഭാഗം ക്ലേ മോഡലിംഗ് തത്സമയ മൽസരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ. ഹൈസ്കൂൾ വിദ്യാർഥി കെ.എസ്.സിദ്ധാർത്ഥ്.''' | ||
'''അവനവഞ്ചേരിയിലെ കുഞ്ഞോമനകളുടെ ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് - | [[പ്രമാണം:4202 10111.jpg|thumb|ക്ലേ മോഡലിംഗ് തത്സമയ മൽസരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം]] | ||
==<font color="green"><b>ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്(എൽ പി വിഭാഗം )</b></font>== | |||
'''അവനവഞ്ചേരിയിലെ കുഞ്ഞോമനകളുടെ ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് -(എൽ പി വിഭാഗം ) .കണ്ണിനും മനസ്സിനും ആനന്ദകരമായ അസുലഭ നിമിഷങ്ങൾഅവനവഞ്ചേരി സ്കൂളിൽ ജനുവരി 12,13തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ് ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ് ഉദഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എൽ ആർ .മധുസൂദനൻ നായർ ,എ.ഇ. ഓ ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ ശ്രീ പി .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ .മായ ,എസ് എം സി ചെയർമാൻ ശ്രീ കെ ജെ .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി ജയകുമാർ ആയിരുന്നു . ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മികച്ച ഉപഭോക്താക്കളായ കുട്ടികൾ അവർക്കു സ്വായത്തമായ ലളിതമായ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യുന്നതും അവരുടെ സർഗാത്മകത വിളിച്ചറിയിക്കുന്നതുമായ ഒരു വേദിയായിരുന്നു ഹലോ ഇംഗ്ലീഷ് തിയേറ്റർ ..കുട്ടികളുടെ മികവാർന്ന ഉത്പന്നങ്ങളും കലാപരിപാടികളും കൊണ്ട് ഹലോ ഇംഗ്ലീഷിന്റെ ഓരോ മൊഡ്യുളും ആകർഷകമായി.ഹലോ ഇംഗ്ലീഷ് അവെയർനെസ്സ് CPTA പ്രത്യേകമായി വിളിച്ചു കൂട്ടുകവഴി ബോധന രീതികൾ രക്ഷിതാക്കൾക് നേരിട്ടു മനസിലായി TLM ന്റെ വിവിധ സാദ്ധ്യതകൾ കോളാബറേറ്റീവ് പിക്ചർ drawing ,Total physical response (TPR) Chares Guided imagery ,Language games എന്നിവയുടെ അനന്ത സാദ്ധ്യതകൾ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഏറ്റെടുത്തത്.ക്ലാസ് മുറികളിൽ രൂപപ്പെട്ട നിരവധി പ്രൊഡക്ടുകൾ exhibit ചെയ്യാനും കുട്ടികളുടെ response നേരിട്ടു മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിച്ചു hello English Module കളിൽ നിന്ന് തെല്ലും മാറ്റംവരാതെ ഉള്ള പ്രവർത്തനത്തിലൂടെ കുട്ടികളുടെ ഭാഷ പ്രാവീണ്യം ബഹുദൂരം മുന്നോട്ടു പോകുകയും സബ്ജില്ലയിൽ തന്നെ ഹലോ ഇംഗ്ലീഷ് ഫോക്കസ് സ്കൂളിൽ ഒന്നായി മാറാനും നമ്മുടെ സ്കൂളിന് കഴിഞ്ഞു രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ് .........ആടിയും പാടിയും അഭിനയിച്ചും അവർ ആംഗലേയ ഭാഷ സ്വായത്തമാക്കുമ്പോൾ ഞങ്ങളെല്ലാം ആത്മ നിർവൃതിയോടെ .......അഭിമാനത്തോടെ''' | |||
[[പ്രമാണം:42021 2026.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് .....]] | [[പ്രമാണം:42021 2026.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് .....]] | ||
[[പ്രമാണം:42021 2021.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് ...............]] | [[പ്രമാണം:42021 2021.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് ...............]] | ||
[[പ്രമാണം:42021 20009.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്]] | [[പ്രമാണം:42021 20009.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്]] | ||
==പഠനോത്സവം ലിങ്ക്== | |||
https://www.facebook.com/100008622974445/videos/2010571559240257/ | https://www.facebook.com/100008622974445/videos/2010571559240257/ | ||
==<font color="green"><b>ഹരിതകേരളം</b></font>== | ==<font color="green"><b>ഹരിതകേരളം</b></font>== | ||
'''ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യങ്ങൾ ചുവടുപിടിച്ചുകൊണ്ട് നമ്മുടെ സ്കൂളും പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി മാറിയിരിക്കുകയാണ് മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകളെ കുറിച്ച് ബോധവാന്മാരാക്കുകയും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ പുനരുപയോഗ ദിനം വൈവിധ്യമായ പ്രദർശനത്തിലൂടെ ആചരിച്ചു. | '''ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യങ്ങൾ ചുവടുപിടിച്ചുകൊണ്ട് നമ്മുടെ സ്കൂളും പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി മാറിയിരിക്കുകയാണ് മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകളെ കുറിച്ച് ബോധവാന്മാരാക്കുകയും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ പുനരുപയോഗ ദിനം വൈവിധ്യമായ പ്രദർശനത്തിലൂടെ ആചരിച്ചു. | ||