"AMLPS PANNUR EAST" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പന്നൂർ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47433 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040300901 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1926 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കിഴക്കോത്ത് | ||
| | |പിൻ കോഡ്=673572 | ||
| | |സ്കൂൾ ഫോൺ=0495 2212055 | ||
| പഠന | |സ്കൂൾ ഇമെയിൽ=pannureastamlpschool@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കൊടുവള്ളി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കിഴക്കോത്ത് പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=14 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=കൊടുവള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |താലൂക്ക്=താമരശ്ശേരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
| | |പഠന വിഭാഗങ്ങൾ2= | ||

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് | കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നൂർ ഈസ്റ്റ് എ.എം.എൽ.പി.സ്കൂൾ (കുറുന്താറ്റിൽ) അബൂബക്കർ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.മതപഠനം മാത്രം പോരാ ഭൗതിക വിദ്യാഭ്യാസം കൂടി സമൂഹത്തിന് ആവശ്യമാണെന്ന ചിന്തയാണ് അദ്ദേഹത്തെ ഈ വിദ്യാലയം സ്ഥാപിക്കുന്നതിലെത്തിച്ചത് .1926 ൽ ആരംഭിച്ച ഈ വിദ്യാലയം പൂർണ്ണ എൽ പി സ്കൂളായി അംഗീകരിച്ചത് 1933 ലാണ് .ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് ഇന്ന് കോൺക്രീറ്റ് കെട്ടിടവും ഓട് മേഞ്ഞ കെട്ടിടവും കൊണ്ട് പ്രകൃതി മനോഹരമായ സ്ഥലത്താണ് പന്നൂർ ഈസ്റ്റ് എ.എം എൽ . പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
20 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എൽ.പി സ്കൂളി 4 ക്ലാസ് മുറികളും പ്രീ പ്രൈ മറിക്ക് 2 ക്ലാസ് മുറികളുമുണ്ട്.ഒരു കളിസ്ഥലവും വലിയൊരു സ്റ്റേജും വിദ്യാലയത്തിനുണ്ട്, ടീച്ചേഴ്സിനുള്ള പ്രത്യേക സ്റ്റാഫ് റൂമും പ്രധാനധ്യാപകനുള്ള ഓഫീസും വിദ്യാലയത്തിനുണ്ട്. ഞങ്ങളുടെ സ്കുളിന്റെ ചുറ്റുമായി മതിലുകളും ഗെയ്റ്റും സ്ഥാപിച്ചിട്ടുണ്ട്.2 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്കൂൾ മുറ്റം പൂർണ്ണമായും ഇന്റർലോക്ക് പതിച്ചതിനാൽ സ്കൂളിനെ മനോഹരമാക്കുന്നു. | |||
== പാഠ്യേതര | . | ||
* | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||

* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . | ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എൻ പി.ഷംസുദ്ധീൻ മാനേജറായി പ്രവർത്തിക്കുന്നു. എൽ.പി സ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ കെ.കെ ആലി മാസ്റ്റർ ആകുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||

ഇത്താൻ കുട്ടി

കുഞ്ഞിമുഹമ്മദ്.കെ.കെ | |||

ഉഷാകുമാരി പി | |||

== പ്രശസ്തരായ | |||

* | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * കുഞ്ഞിമുഹമ്മദ് മാസ്റ്റർ | ||
* ഇത്താൻ കുട്ടി മാസ്റ്റർ | |||
*ആലി മാസ്റ്റർ | |||

==വഴികാട്ടി== | ==വഴികാട്ടി== | ||
* കോഴിക്കോട് നഗരത്തിൽ നിന്നും 25കി.മി. അകലത്തായി കോഴിക്കോട് കൊടുവള്ളിയിൽ നിന്നും എളൈറ്റിൽ വട്ടോളിയിലേക്ക് പോകുമ്പോൾ പരപ്പാറ എന്ന സ്ഥലത്ത് നിന്നും വലത്തോട്ടുള്ള റോഡിനു താഴോട്ട് പോയാൽ കുറുന്താറ്റിൽ സ്കൂൾ എത്തും ഇതാണ് ഞങ്ങളുടെ പന്നൂർ ഈസ്റ്റ് എ.എം .എൽ .പി സ്കൂൾ. | |||

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||

<!--visbot verified-chils-> |
22:57, 6 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
AMLPS PANNUR EAST | |

വിലാസം | |
പന്നൂർ കിഴക്കോത്ത് പി.ഒ. , 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0495 2212055 |
ഇമെയിൽ | pannureastamlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47433 (സമേതം) |
യുഡൈസ് കോഡ് | 32040300901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കിഴക്കോത്ത് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 98 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റംല കാപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | അസ്സയിൽ പറക്കുന്ന് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജിത |
അവസാനം തിരുത്തിയത് | |
06-01-2022 | MUSTHAFA |
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ.
ചരിത്രം
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നൂർ ഈസ്റ്റ് എ.എം.എൽ.പി.സ്കൂൾ (കുറുന്താറ്റിൽ) അബൂബക്കർ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.മതപഠനം മാത്രം പോരാ ഭൗതിക വിദ്യാഭ്യാസം കൂടി സമൂഹത്തിന് ആവശ്യമാണെന്ന ചിന്തയാണ് അദ്ദേഹത്തെ ഈ വിദ്യാലയം സ്ഥാപിക്കുന്നതിലെത്തിച്ചത് .1926 ൽ ആരംഭിച്ച ഈ വിദ്യാലയം പൂർണ്ണ എൽ പി സ്കൂളായി അംഗീകരിച്ചത് 1933 ലാണ് .ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് ഇന്ന് കോൺക്രീറ്റ് കെട്ടിടവും ഓട് മേഞ്ഞ കെട്ടിടവും കൊണ്ട് പ്രകൃതി മനോഹരമായ സ്ഥലത്താണ് പന്നൂർ ഈസ്റ്റ് എ.എം എൽ . പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
20 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എൽ.പി സ്കൂളി 4 ക്ലാസ് മുറികളും പ്രീ പ്രൈ മറിക്ക് 2 ക്ലാസ് മുറികളുമുണ്ട്.ഒരു കളിസ്ഥലവും വലിയൊരു സ്റ്റേജും വിദ്യാലയത്തിനുണ്ട്, ടീച്ചേഴ്സിനുള്ള പ്രത്യേക സ്റ്റാഫ് റൂമും പ്രധാനധ്യാപകനുള്ള ഓഫീസും വിദ്യാലയത്തിനുണ്ട്. ഞങ്ങളുടെ സ്കുളിന്റെ ചുറ്റുമായി മതിലുകളും ഗെയ്റ്റും സ്ഥാപിച്ചിട്ടുണ്ട്.2 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്കൂൾ മുറ്റം പൂർണ്ണമായും ഇന്റർലോക്ക് പതിച്ചതിനാൽ സ്കൂളിനെ മനോഹരമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എൻ പി.ഷംസുദ്ധീൻ മാനേജറായി പ്രവർത്തിക്കുന്നു. എൽ.പി സ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ കെ.കെ ആലി മാസ്റ്റർ ആകുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഇത്താൻ കുട്ടി
കുഞ്ഞിമുഹമ്മദ്.കെ.കെ
ഉഷാകുമാരി പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കുഞ്ഞിമുഹമ്മദ് മാസ്റ്റർ
- ഇത്താൻ കുട്ടി മാസ്റ്റർ
- ആലി മാസ്റ്റർ
വഴികാട്ടി
- കോഴിക്കോട് നഗരത്തിൽ നിന്നും 25കി.മി. അകലത്തായി കോഴിക്കോട് കൊടുവള്ളിയിൽ നിന്നും എളൈറ്റിൽ വട്ടോളിയിലേക്ക് പോകുമ്പോൾ പരപ്പാറ എന്ന സ്ഥലത്ത് നിന്നും വലത്തോട്ടുള്ള റോഡിനു താഴോട്ട് പോയാൽ കുറുന്താറ്റിൽ സ്കൂൾ എത്തും ഇതാണ് ഞങ്ങളുടെ പന്നൂർ ഈസ്റ്റ് എ.എം .എൽ .പി സ്കൂൾ.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47433
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ