"സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049nadathara.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049nadathara.jpg എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049nadathara.jpg എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.
('നല്ല പാഠം പദ്ധതിയുടെ ഭാഗമായി മഴക്കെടുതി മൂലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049nadathara.jpg എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049nadathara.jpg എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നല്ല പാഠം പദ്ധതിയുടെ ഭാഗമായി മഴക്കെടുതി മൂലം വിഷമിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിന് വിദ്യാർത്ഥികൾ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശേഖരിക്കുകയും അത് അവർക്ക് വിതരണം ചെയ്യുകുകയും ചെയ്തു.  ശ്രീമതി ബീന ടീച്ചർ സ്കൂളിലെ കായിക താരങ്ങൾക്ക് ജേഴ്സി വിതരണം ചെയ്ത് മാതൃകയായി. തങ്ങൾക്കുള്ള വിഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്യുന്ന പതിവ് തുടരുന്നു.
നല്ല പാഠം പദ്ധതിയുടെ ഭാഗമായി മഴക്കെടുതി മൂലം വിഷമിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിന് വിദ്യാർത്ഥികൾ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശേഖരിക്കുകയും അത് അവർക്ക് വിതരണം ചെയ്യുകുകയും ചെയ്തു.  ശ്രീമതി ബീന ടീച്ചർ സ്കൂളിലെ കായിക താരങ്ങൾക്ക് ജേഴ്സി വിതരണം ചെയ്ത് മാതൃകയായി. തങ്ങൾക്കുള്ള വിഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്യുന്ന പതിവ് തുടരുന്നു.പാവപ്പെട്ട സഹപാഠികൾക്ക് പൊതിച്ചോറ് നൽകികൊണ്ട് കുട്ടികൾ അവരോട് പക്ഷം ചേർന്നുകൊണ്ട് അവരോടൊപ്പം സ്നേഹം പങ്കിട്ടു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/483648...1186574" എന്ന താളിൽനിന്ന് ശേഖരിച്ചത്