"ST. GEORGE C U P S KALLOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
സെന്റ്. ജോർജ് സി യു പി എസ് കല്ലൂർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[സെന്റ്. ജോർജ് സി യു പി എസ് കല്ലൂർ]]
{{PSchoolFrame/Header}}
തൃശൂർ ജില്ലയിൽ ചാലക്കുടിപുഴയുടെ തീരത്ത് ഗ്രാമത്തിൻറെ തനിമ പൂർണമായി നിറഞ്ഞു നിൽ‍ക്കുന്ന സുന്ദരമായ ഒരു ഭൂപ്രദേശമാണ് കല്ലൂർ. 1949 ജൂൺ ഒന്നിന് 30 കുട്ടികളും 2 അധ്യാപകരുമായി ഈ വിദ്യാലയം ഉദയം ചെയ്തു. ഈ വിദ്യാലയം ആരംഭിച്ചത് കർമലീത്ത സന്യാസിനി സമൂഹത്തിൻറെ മേൽ‍നോട്ടത്തിലാണ്. 1982 ൽ‍ യൂ.പി സ്കൂളായി ഈ സ്ഥാപനതെ്ത ഉയർത്തി. ആദ്യകാലങ്ങളിൽ പരിമിതമായ സൌകര്യങ്ങളോടെയുള്ള കെട്ടിടം കാലാനുസൃതമായ പുരോഗതി കൈവരിച്ച് 2 ഡിവിഷനുകളുള്ള യു.പി. വിദ്യാലയമായി വളർന്നു.

<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/ST._GEORGE_C_U_P_S_KALLOOR" എന്ന താളിൽനിന്ന് ശേഖരിച്ചത്