"പൊന്ന്യം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1260 (സംവാദം | സംഭാവനകൾ)
No edit summary
MT 1260 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ശാസ്ത്ര,  ഗണിത ശാസ്ത്ര  ലാബ്, കംമ്പൂട്ടർ ലാബ് , തുടങ്ങിയ ലാബുകളുടെ പ്രവർത്തനങ്ങൾ സജീവമയി നടന്നു വരുന്നു,  പൂർവ്വ വിദ്ധ്യാർഥി സങ്കടനകളുടെ നേതൃത്വത്തിൽ ക്ളാസ് നവീകരണം നടത്തി. മനോജ് സേവാ സമിതിയുടെ നേത്രുത്വത്തിൽ ലാബ് ടൈൽ ചൈതു തന്നു. വിവിധ സങ്കടനകളുടെ നേത്രുത്വത്തിൽ സ്കൂളിൽ പുതിയ ഫർണിച്ചറുകളും സ്പോർട്സ് ഉപകരണങ്ങളും ലഭിച്ചു. കൂടാതെ പൂർവ്വ വിദ്ധ്യർഥികളുടെ സഹായത്താൽ മുറ്റത്ത് ഒരു മിനി പാർക്ക്, മുൻ വശത്തെ സ്റ്റെപ്പ് പുനർ നിർമ്മാണം തുടങ്ങി നിരവധി സഹയങ്ങൾ ലഭിച്ചു. പി. ടി എ യുടേയും അദ്ധ്യാപകരുടേയും. ചുറ്റുമുള്ള അഭ്യുതയ കാംക്ഷികളുടേയും സഹായത്താൽ ഉച്ചഭക്ഷണ ശാല, കുടിവെള്ള സൗകര്യം, പൈപ് കണക്ഷൻ, ഇവയും ലബ്യമായിടുണ്ട്. നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും സ്കൂളിന്‌ മുതൽ കൂട്ടാണ്‌

<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ പരിശീലനം  എന്ന രിതിയിൽ മ്രുഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ രക്ഷിതാക്കൾക്കും മുട്ടകോഴി വിതരണം നടത്തിയിട്ടുണ്ട്. സ്കൂൾ ഐ.ടി. ക്ളബ്ബ്. സോഷ്യ്ൽ ക്ളബ്, ഗണിത ക്ലബ്ബ്, സംസ്ക്രുത ക്ളബ്, ഇംഗ്ളീഷ് ക്ലബ്ബ് , ഹിന്ദി ക്ലബ്ബ്  ഊർജ്ജ ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് , ഏന്നിവയുടെ  സജീവ പ്രവർത്തനം സ്കൂളിൽ  ഉണ്ട്. കൂടാതെ സ്കൂളിൽ  ഗൈഡ്സ് പ്രവർത്തനം സജീവമായി നടന്നു വരുന്നു.

വരി 98: വരി 102:
പ്രമാണം:നേർകാഴ്ച ചിത്രരചന മാതാപിതാക്കളുടെ സൃഷ്ടി 3.jpg|thumb|നേർകാഴ്ച ചിത്രരചന മാതാപിതാക്കളുടെ സൃഷ്ടി 3

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
   1935-ൽ കുന്നുമ്മൽ ചാത്തു മാസ്റ്റെർ സ്ഥാപിച്ച സ്കൂൾ 1949-ൽ പി. ഒ  കുഞ്ഞി രാമൻ നായർക്ക് കൈമാറി. അദ്ധേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ പാർവതി അമ്മ മാനേജർ സ്ഥാനം ഏറ്റെടുത്തു. 1997 മുതൽ 2007 വരെ സ്കൂളിനു മാനേജർ സ്ഥാനം ഉണ്ടായില്ല. പിന്നിട് ഒരു വർഷം അദ്ധേഹത്തിന്റെ മകൻ ആയ സുരേഷ് ബബു ആ സ്ഥാനം  ഏറ്റെടുത്തു . ഇപ്പോൾ  അദ്ധേഹത്തിന്റെ മകൾ ആയ അഡ്വ. വി. പി ലതിക ആ സ്ഥാനത്ത്  തുടരുന്നു.

"https://schoolwiki.in/പൊന്ന്യം_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്