"എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/അക്ഷരവൃക്ഷം/അമ്മയും മുല്ലയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് എച്ച്.എച്ച്.റ്റി.എം‍.യു.പി.എസ്.ഫാലച്ചിറ/അക്ഷരവൃക്ഷം/അമ്മയും മുല്ലയും എന്ന താൾ എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/അക്ഷരവൃക്ഷം/അമ്മയും മുല്ലയും എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാറ്റുന്നു )
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{BoxTop1
 
| തലക്കെട്ട്= അമ്മയും മുല്ലയും     
 
| color= 1       
</poem> </center>
}}
 
<center> <poem>
മുല്ല
 
വള്ളികൾ നിറയും പൂന്തോട്ടം  
വള്ളികൾ നിറയും പൂന്തോട്ടം  
പച്ചപ്പാണി പൂന്തോട്ടം   
പച്ചപ്പാണി പൂന്തോട്ടം   
വരി 25: വരി 23:
പുഞ്ചിരി നീളെ വളർത്തീടാൻ.
പുഞ്ചിരി നീളെ വളർത്തീടാൻ.
</poem> </center>
</poem> </center>
{{BoxBottom1
| പേര്= അതുല്യ ഓമനക്കുട്ടൻ
| ക്ലാസ്സ്=  7A     
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച് എച് റ്റി എം യു പി എസ് പാലച്ചിറ,     
| സ്കൂൾ കോഡ്= 42019
| ഉപജില്ല= വർക്കല     
| ജില്ല= തിരുവനന്തപുരം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 1   
}}
{{Verified1|name=Sheelukumards| തരം= കവിത    }}

04:56, 1 ജനുവരി 2022-നു നിലവിലുള്ള രൂപം

അമ്മയും മുല്ലയും    

വള്ളികൾ നിറയും പൂന്തോട്ടം
പച്ചപ്പാണി പൂന്തോട്ടം
വെള്ളമൊഴിച്ചും വളമിട്ടും
അമ്മവളർത്തിയ പൂന്തോട്ടം
എന്നും ഞാനാത്തോട്ടത്തിൽ
ചെടികൾക്കൊപ്പം നിന്നീടും
ഒരുനാൾ സന്ധ്യ മയങ്ങുമ്പോൾ
ചെറുകാറ്റേകി സമ്മാനം
"ആഹാ ..മുല്ലപൂത്തല്ലോ" !
തുള്ളിച്ചാടി ഞാനെത്തി
മുല്ലച്ചെടിയുടെ ചെറുപൂക്കൾ,
പുഞ്ചിരിയോടെ നിൽക്കുന്നു.
മുല്ലപ്പൂവേ ചെറുപൂവേ
എന്തൊരു ചന്തം എൻ പൂവേ !
വെള്ളമൊഴിച്ചും വളമിട്ടും
അമ്മവളർത്തിയ പൂന്തോട്ടം
ഞാനും കൂടും അമ്മക്കൊപ്പം
പുഞ്ചിരി നീളെ വളർത്തീടാൻ.

അതുല്യ ഓമനക്കുട്ടൻ
7A എച് എച് റ്റി എം യു പി എസ് പാലച്ചിറ,
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 01/ 2022 >> രചനാവിഭാഗം - കവിത