"ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്.കൊയപ്പ/അക്ഷരവൃക്ഷം/കോവിഡ്-19 എന്ന താൾ ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കോവിഡ്-19 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:13, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
കോവിഡ്-19
നമ്മുടെ ജീവിതക്രമങ്ങൾ തന്നെ മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്. പരീക്ഷണങ്ങൾ ഇനിയും പലതും നടക്കാനുണ്ട്. കണ്ടാൽ വട്ടത്തിൽ കുറെ സൂചിമുനകൾ പൊന്തി നിൽക്കുന്ന ഒരു സാധനം. കണ്ടാൽ പാവം ആണെങ്കിലും ആ ഒരു ഭീകരനാണ്. എല്ലാ രാജ്യങ്ങളും ഇതിനു മുന്നിൽ അടിയറവു പറഞ്ഞു. അമേരിക്ക പോലുള്ള വലിയ രാജ്യങ്ങൾ പോലും ഇതിനു മുന്നിൽ അടിയറ പറഞ്ഞപ്പോഴും കേരളം പതറാതെ പിടിച്ചു നിന്നു അതിനു നന്ദി പറയേണ്ടത് നമ്മുടെ മുഖ്യമന്ത്രിയോടും ആരോഗ്യ ശൃംഖല യോടുമാണ്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം