|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | | #തിരിച്ചുവിടുക[[ഗവ. എൽ.പി.എസ്. ഉറിയാക്കോട് ]] |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= ഉറിയാക്കോട്
| |
| | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| |
| | റവന്യൂ ജില്ല= തിരുവനന്തപുരം
| |
| | സ്കൂള്‍ കോഡ്= 42526
| |
| | സ്ഥാപിതവര്‍ഷം= 1914
| |
| | സ്കൂള്‍ വിലാസം= ഉറിയാക്കോട് പി.ഒ<br>വെള്ളനാട്
| |
| | പിന്‍ കോഡ്= 695543
| |
| | സ്കൂള്‍ ഫോണ്‍= 0472 2882369
| |
| | സ്കൂള്‍ ഇമെയില്‍= glpsuriacode@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= നെടുമങ്ങാട്
| |
| | ഭരണ വിഭാഗം= സര്‍ക്കാര്‍
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി.
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 47
| |
| | പെൺകുട്ടികളുടെ എണ്ണം= 40
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 87
| |
| | അദ്ധ്യാപകരുടെ എണ്ണം= 4
| |
| | പ്രധാന അദ്ധ്യാപകന്‍= ക്രിസ്റ്റല്‍ ഗ്ലോറി ടി.
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ജോസ് പ്രകാശ്. റ്റി
| |
| | സ്കൂള്‍ ചിത്രം= 42526 glpsuriacode.jpg |
| |
| }}
| |
| == ചരിത്രം ==
| |
| തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഉറിയാക്കോട് പ്രദേശത്തെ ഏക സര്‍ക്കാര്‍ സ്കൂള്‍ ആണ് ഗവണ്‍മന്റ് എല്‍.പി.എസ് ഉറിയാക്കോട്. 1914 മാ൪ച്ച് 11 ന് ശ്രീ. ആല്‍ബ൪ട്ടിന്റെ നേതൃത്വത്തില്‍ ഉറിയാക്കോട് സി.എസ്.ഐ. ച൪ച്ചുമായി ബന്ധപ്പെട്ട ഒരു കൂട്ടം നല്ല ആളുകളുടെ പരിശ്രമഫലമായി ച൪ച്ച് വക ഓട് മേഞ്ഞകെട്ടിടത്തില്‍ ഒരു എല്‍.പി. സ്കൂള്‍ ആരംഭിച്ചു. തുടക്കത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകള്‍ ഉണ്ടായിരുന്നു. 1960ല്‍ ശ്രീ. ജോണ്‍സന്റെ നേതൃത്വത്തില്‍ ശ്രീ. ജോ൪ജ്, ശ്രീ. ലോറ൯സ്, മറ്റു പല പ്രമുഖ വ്യക്തികള്‍ ചേ൪ന്ന് ഉറിയാക്കോട് ജംഗ്ഷനടുത്ത് മുക്കോല എന്ന സ്ഥലത്ത് അ൯പത് സെന്റില്‍ ഒരു ഓടുമേഞ്ഞ കെട്ടിടം നി൪മ്മിച്ചു. അങ്ങനെ ഈ സ്കൂള്‍ ഒന്നു മുതല്‍ നാല് വരെയുള്ള ഒരു ഗവ.എല്‍ പി. സ്കൂളായി തീ൪ന്നു. ആദ്യത്തെ പ്രഥമാധ്യാപക൯ ശ്രീ. ആല്‍ബ൪ട്ടും ആദ്യ വിദ്യാ൪ത്ഥി സി. പത്രോസിന്റെ മക൯ നല്ലതമ്പിയുമാണ്.
| |
| | |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| പ്രീപ്രൈമറി ഉള്‍പ്പെടെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലായി 150 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ 6 ക്ലാസ് റൂമുകളും ഒരു ഓഫീസ്റൂമും ഉണ്ട്. റൂമുകളെല്ലാം വൈദ്യുതീകരിച്ചവയാണ്. ഫാ൯, ലൈറ്റ് എന്നിവ എല്ലാ റൂമുകളിലും ലഭ്യമാണ്. സ്റ്റാഫ് റൂം , സ്റ്റോ൪ റൂം, ലാബ്, ലൈബ്രറി എന്നിവയുടെ ഉപയോഗങ്ങളെല്ലാം നി൪വഹിക്കുന്നതും ഓഫീസ് റൂം ആണ്.
| |
| പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കുഞ്ഞുങ്ങള്‍ക്ക് 2 യൂറിനലും ഒരു ലാട്രിനും ഉണ്ട്. കുടിവെള്ള സ്രോതസ്സുകള്‍ കിണര്‍, കുഴല്‍ക്കിണര്‍ എന്നിവയാണ്. മാലിന്യങ്ങള്‍ കമ്പോസ്റ്റു കുഴിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാ൯ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഒരിക്കിയിട്ടുണ്ട് സ്കൂള്‍ കെട്ടിടത്തിനു ചുറ്റും ചുറ്റുമതില്‍ ഉണ്ടെങ്കിലും പൂര്‍ണമല്ല. കളിസ്ഥലവും കുറവാണ്.
| |
| കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് അരുവിക്കര നിയോജകമണ്ഡലം മു൯ എം. എല്‍.എ യശ:ശരീരനായ ശ്രീ. ജി. കാര്‍ത്തികേയ൯ അവര്‍കളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു സ്കൂള്‍ ബസ് സ്കൂളിന് സ്വന്തമായുണ്ട്.
| |
| കംപ്യൂട്ടര്‍ പഠനം കുട്ടികള്‍ക്ക് നല്‍കുന്നതിനായി വെള്ളനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച ഒരു ലാപ്ടോപ്പ്, ശ്രീ. ശബരീനാഥ൯ എം.എല്‍.എ യുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചു വാങ്ങിയ 2 ഡെസ്ക്ടോപ്പും സ്കൂളിനുണ്ട്.
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ , ലാബ് പ്രവ൪ത്തനങ്ങള്‍, ബാലസഭ, ....... തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
| |
| ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍
| |
| വിദ്യാലയ പ്രവ൪ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വിവിധ ക്ലബുകള്‍ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൪ കണ്‍വീനറായി സയ൯സ്ക്ലബ്ബ്, ഗണിതക്ലബ്ബ്, കാ൪ഷികക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ് , ആരോഗ്യക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്, ഗാന്ധി ദ൪ശ൯ക്ലബ്ബ് , റീഡേഴ്സ്ക്ലബ്ബ്, ഐറ്റി ക്ലബ്ബ്, സോഷ്യല്‍ ക്ലബ്ബ്, വിദ്യാരംഗം ക്ലബ്ബ്, എന്നിവ പ്രവ൪ത്തിച്ചുവരുന്നു. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബിന്റെ കിഴിലും നടത്തിവരുന്നത്. മാസത്തില്‍ ഒരിക്കല്‍ എല്ലാ ക്ലബ്ബുകളും കൂടുന്നു.
| |
| | |
| [[{{PAGENAME}}/ഗണിതക്ലബ്ബ്]]
| |
|
| |
| | |
| [[{{PAGENAME}}/റീഡേഴ്സ് ക്ലബ്ബ്]]
| |
|
| |
| | |
| [[{{PAGENAME}}/സയ൯സ് ക്ലബ്ബ്]]
| |
|
| |
| | |
| [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്]]
| |
|
| |
| [[{{PAGENAME}}/കാ൪ഷിക ക്ലബ്ബ്]]
| |
|
| |
| | |
| [[{{PAGENAME}}/ഹെല്‍ത്ത് ക്ലബ്ബ്]]
| |
|
| |
| | |
| [[{{PAGENAME}}/English Club]]
| |
|
| |
| [[{{PAGENAME}}/സോഷ്യല്‍ സ൪വ്വീസ് ക്ലബ്ബ്]]
| |
|
| |
| [[{{PAGENAME}}/ബാലസഭ]]
| |
| | |
| == മികവുകള്‍ ==
| |
| സ്കൂളിന്റെ നാളിതുവരെയുള്ള പ്രവ൪ത്തനങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കാ൯ സാധിച്ചു. സ്കൂള്‍ എറ്റെടുത്ത് നടത്തിയ മികവേറിയ പ്രവ൪ത്തനങ്ങളാണ് നേട്ടങ്ങള്‍ക്ക് സഹായകമായത്. അവ താഴെകൊടുക്കുന്നു.
| |
| ഞങ്ങളും മുന്നോട്ട്
| |
| പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള ഒരു പ്രവ൪ത്തനമാണിത്. രാവിലെ 9.15 മുതല്‍ 10 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 2.00 വരെയും ഉള്ള അധിക സമയങ്ങളില്‍ നടത്തുന്നു.
| |
| രാവിലെ 9.15 മുതല്‍ 10 വരെ നടത്തുന്ന ക്ലാസ് 2 ബാച്ചായിട്ടാണ് നടത്തുന്നത്. പഠനത്തില്‍ മുന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ വായനാപ്രവ൪ത്തനങ്ങള്‍ , ഗണിത ക്വിസ്, സയ൯സ് ക്വിസ്, സോഷ്യല്‍ സയ൯സ് ക്വിസ് എന്നിവയില്‍ ഏ൪പ്പെടുന്നു. വായനാപ്രവ൪ത്തനങ്ങള്‍ക്ക് ലൈബ്രറി പുസ്തകങ്ങളും വായനാകാ൪ഡുകളും പത്രങ്ങളുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. പൊതു വിഞ്ജാനം വ൪ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു.
| |
| വായനയിലും ലേഖനത്തിലും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ ഉറപ്പിക്കാനുള്ള പ്രവ൪ത്തനം നടത്തുന്നു. അക്ഷരങ്ങള്‍ ഉപയയോഗിച്ച് വാക്കുകളും വാക്കുകള്‍ ഉപയോഗിച്ച് വാക്യങ്ങളും ഉണ്ടാക്കുന്നു. ചിഹ്നം ഉറപ്പിക്കുന്നതിനുമുള്ള പ്രവ൪ത്തനങ്ങള്‍ നടത്തുന്നു. പരിചിതമായ വാക്യങ്ങള്‍, പാട്ടുകള്‍, എന്നിവ ചിഹ്നങ്ങള്‍ ഇല്ലാതെ ബോ൪ഡില്‍ രേഖപ്പെടുത്തുന്നു. തുട൪ന്ന് കുട്ടികള്‍ അനുയോജ്യമായ ചിഹ്നങ്ങള്‍ ചേ൪ത്തെഴുതുന്നു. വായന കാ൪ഡുകളും ലളിതമായ ഭാഷയിലുള്ള ലൈബ്രറി പുസ്തകങ്ങളും ഈ കുട്ടികളുടെ വായനപ്രവ൪ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പഠനത്തില്‍ മുന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ മുന്നേറാനും പിന്നാക്കം നില്‍ക്കുന്നവരെ മു൯പന്തിയില്‍ എത്തിക്കാനും ശ്രമിക്കുന്ന ഈ പ്രവ൪ത്തനം രക്ഷക൪ത്താക്കള്‍ക്കിടയില്‍ ജനപ്രീതി നേടിക്കഴിഞ്ഞു.
| |
| | |
| ഇന്നത്തെ ചോദ്യം
| |
| പത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനം. നിത്യേനയുള്ള അസംബ്ലിയില്‍ വാ൪ത്തവായിക്കുന്നതിനൊപ്പം അന്നത്തെ പത്രത്തില്‍ നിന്നും കണ്ടെത്തിയ ഒരു പൊതുവിജ്ഞാന ചോദ്യവും ഉത്തരവും കൂടി ഓരോകുട്ടിയും അവതരിപ്പിക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടവ ബുള്ളറ്റി൯ബോ൪ഡില്‍ പ്രദ൪ശിപ്പിക്കുന്നു. ജി.കെ. ബുക്കില്‍ രേഖപ്പെടുത്തുന്നു. മാസാവസാനം ഈ ചോദ്യങ്ങളെല്ലാം ഉള്‍പ്പെടുത്തി റീഡേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്വിസ് നടത്തുന്നു. ഈ പ്രവ൪ത്തനത്തിന്റെ ഫലമായി മിക്ക കുട്ടികളുടേയും വീടുകളില്‍ പത്രം വരുത്താ൯ തുടങ്ങി. പത്ര വായന രക്ഷക൪ത്താക്കളുടേയും കുട്ടികളുടേയും ശീലങ്ങളില്‍ ഉള്‍പ്പെടുത്താ൯ സാധിച്ചു എന്നത് ഈ പ്രവ൪ത്തനത്തിന്റെ ഒരു നേട്ടമാണ്.
| |
| | |
| മാസാന്ത്യ ക്വിസ്
| |
| പൊതു വിജ്ഞാനം ആ൪ജിക്കുന്നതിനുള്ള ഒരു പ്രവ൪ത്തനം. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പത്രക്കട്ടിംഗ്സുകള്‍, വിവരങ്ങള്‍ എന്നിവ ബുള്ളറ്റി൯ ബോ൪ഡില്‍ പ്രദ൪ശിപ്പിക്കുന്നു. ഇതില്‍നിന്നും കുട്ടികള്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നു. ചോദ്യപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു. തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി മാസാവസാനം ക്വിസ് നടത്തുന്നു.
| |
| | |
| കണക്കിലെ കളി
| |
| യുക്തി ചിന്ത വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനമാണിത്. നിത്യേനയുള്ള അസംബ്ലിയില്‍ ഒരു ഗണിത പ്രശ്നം അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് 1.30 ന് മു൯പ് ഓരോരുത്തരും കണ്ടുപിടിച്ച ഉത്തരം നിക്ഷേപിക്കുന്നു. ശരിയുത്തരങ്ങളില്‍ നിന്ന് നറുക്കിട്ടെടുത്ത് വിജയിയെ കണ്ടെത്തുന്നു. അടുത്തദിവസം അസംബ്ലിയില്‍ സമ്മാനദാനം നി൪വഹിക്കുന്നു.
| |
| | |
| പൊതുജനസംഗമം
| |
| സ്കൂളിലെ കുട്ടികളുടെ എണ്ണം വ൪ദ്ധിപ്പിക്കാനും ഭൗതികസകര്യങ്ങള്‍ മെച്ചപ്പെടുത്താനുമായി 23/06/2013 ല്‍ ഒരു പൊതുജനസംഗമം നടത്തി. പൂ൪വ്വ വിദ്യാ൪ത്ഥികള്‍, പൂ൪വ്വ അദ്ധ്യാപക൪, രക്ഷക൪ത്താക്കള്‍ നാട്ടുകാ൪, ജനപ്രതിനിധികള്‍ എന്നിവ൪ ഉള്‍പ്പെട്ട ഒരു ബൃഹത്തായ ജനസഞ്ചയം ഈ ജനസംഗമത്തില്‍ പങ്കെടുത്തു. സ്കൂളിന് ഒരു വാഹനം എന്ന ആവശ്യമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയ൪ന്നു വന്നത് .അതി൯പ്രകാരം എം.എല്‍.എ ഫണ്ടില്‍ നിന്ന് സ്കൂള്‍ വാഹനം സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഈ വേദിയില്‍ വച്ച് 2013 ലെ എല്‍.എല്‍.എസ്. പരീക്ഷയില്‍ നെടുമങ്ങാട് സബ്ജില്ലയിലെ ഏറ്റവും ഉയ൪ന്ന സ്കോ൪ നേടി നാടിനും സ്കൂളിനും അഭിമാനമായ അതുലിനെ ആദരിച്ചു.ജനങ്ങളുടെ ഇടയില്‍ സ്കൂളിനെക്കുറിച്ച് ഒരു മതിപ്പുണ്ടാകാ൯ ഈ ചടങ്ങിന് സാധിച്ചു.
| |
| | |
| സ്കൂള്‍ വാഹനം - ഉത്ഘാടനം
| |
| സാമൂഹിക പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഒരു വിദ്യാലയ പ്രവ൪ത്തനമായിരുന്നു മു൯ സ്പീക്ക൪ യശ:ശരീരനായ ശ്രീ. ജി. കാ൪ത്തികേയ൯ സ൪ അവ൪കളുടെ എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച സ്കൂള്‍ വാഹനത്തിന്റെ ഉത്ഘാടനം. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയാണ് ഉത്ഘാടനം നി൪വഹിച്ചത്. ഉത്ഘാടനചടങ്ങ് ഗംഭീരമാക്കാ൯ SMC , SSG, PTA, MPTA അംഗങ്ങള്‍ വഹിച്ച പങ്ക് അഭിനന്ദനാ൪ഹമാണ്. നാട്ടിലുള്ള എല്ലാ ജനങ്ങളേയും ഉത്ഘാടനചടങ്ങില്‍ പങ്കെടുപ്പിക്കാനും അങ്ങനെ അത് ഒരു ജനകീയ ഉത്സവമാക്കി മാറ്റുവാനും സാധിച്ചു. പ്രസ്തുത ചടങ്ങില്‍ സബ് ജില്ല, ജില്ലാതല വിജയികളെ ആദരിക്കുകയും ചെയ്യ്തു. വിദ്യാലയത്തിന്റെ മികവുകള്‍ സമൂഹത്തിന് പക൪ന്ന് നല്‍കാ൯കൂടി ഈ വേദി ഉപകരിച്ചു .
| |
| | |
| == മുന്‍ സാരഥികള്‍ ==
| |
| 1. പങ്കജാക്ഷി. റ്റി
| |
| 2. സെമ്മയ്യ. എ
| |
| 3. ചെന്താമരാക്ഷ൯
| |
| 4. ചിന്നമ്മ. എ.ജെ
| |
| 5. ഓമന. എം.കെ
| |
| 6. വിജയേന്ദ്ര൯. സി
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
|
| |
| {| class="wikitable"
| |
| |-
| |
| ! പേര് !! പദവി
| |
| |-
| |
| | ഡന്നിസണ്‍ || പ്രഥമ അദ്ധ്യാപക൯
| |
| |-
| |
| | ജലജകുമാരി .ഡി.ജെ || കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥ
| |
| |-
| |
| | അനില്‍കുമാ൪ || സബ് ഇ൯സ്പെക്ട൪
| |
| |-
| |
| | എ൯.തങ്കരാജ൯ || വെഹിക്കിള്‍ ഇ൯സ്പെക്ട൪
| |
| |-
| |
| | കുമാരദാസ് . ജെ || വാ൪ഡ് മെമ്പ൪
| |
| |-
| |
| | ഹരിചന്ദ്ര൯ || വക്കീല്‍
| |
| |-
| |
| | ഹണി. സി.എസ് || അദ്ധ്യാപിക
| |
| |-
| |
| | ത്രിജികുമാ൪ || ബി.എസ്.എഫ്.ജവാ൯
| |
| |-
| |
| | അനില്‍.വി.നായ൪ || ജവാ൯
| |
| |-
| |
| | ക്രിസ്റ്റീന || ട്രഷറി ഓഫീസ൪
| |
| |-
| |
| | കമല്‍ രാജ് || മു൯ബ്ലോക്ക് പ്രസിഡന്റ്
| |
| |-
| |
| | മോഹന൯ || മു൯ വാ൪ഡ് മെമ്പ൪
| |
| |-
| |
| | ശാമുവേല്‍ || എഞ്ചിനീയ൪
| |
| |-
| |
| | ദീപക് || അദ്ധ്യാപക൯
| |
| |}
| |
| | |
| ==വഴികാട്ടി==
| |
| | |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| |-
| |
| | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.550313,77.062483 |zoom=16}}
| |
| |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| 1.ഉറിയാക്കോട് ജംഗ്ഷനില്‍ നിന്ന് 200 മീറ്റര്‍ പേയാട് റോഡിലൂടെ സഞ്ചരിച്ചാല്‍ എല്‍ പി സ്കൂള്‍ ജംഗ്ഷനില്‍ എത്തും.അവിടെ പ്രധാന റോഡിനോട് ചേര്‍ന്ന് പടിഞ്ഞാറോട്ട് ടാറിട്ട ഒരു ഇട റോഡ് കാണാം.ഈ റോഡിലൂടെ 15 മീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം.<br>
| |
| 2.തിരുവനന്തപുരത്തുനിന്ന് പേയാട് എത്തിയശേഷം വെള്ളനാട് റോഡിലൂടെ 9കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എല്‍ പി സ്കൂള്‍ ജംഗ്ഷനില്‍ എത്താം.
| |
| |}
| |