"എ.എൽ.പി.എസ് കാവീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,456 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഡിസംബർ 2021
(ചെ.)
ഇംഗ്ലീഷ് വിലാസം ചേർത്തു
No edit summary
(ചെ.) (ഇംഗ്ലീഷ് വിലാസം ചേർത്തു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|A. L. P. S Kaveed}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| പേര്= എ എല് പി എസ് കാവീട്
| സ്ഥലപ്പേര്= സ്ഥലം
| സ്ഥലപ്പേര്= കാവീട്
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്= 24227
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം= 1952
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം= എ എല് പി എസ് കാവീട്
| പിന്‍ കോഡ്=  
| പിൻ കോഡ്= 680505
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ= 9400582611
| സ്കൂള്‍ ഇമെയില്‍=  
| സ്കൂൾ ഇമെയിൽ= alpskaveed24227@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= വടക്കാഞ്ചേരി
| ഉപ ജില്ല= ചാവക്കാട്
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം= സര്ക്കാര് എയ്ഡഡ്
| സ്കൂള്‍ വിഭാഗം=  
| സ്കൂൾ വിഭാഗം= പ്രാഥമിക വിദ്യാലയം 
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1= മലയാളം 
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 24
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 13
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം= 37
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകൻ= ഹരിഹരന് വി പി           
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= രജിത സുനില്           
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= 24227-alps.jpg‎
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
കാവീട് എ എല് പി സ്കൂളിന്റെ ചരിത്രം പരിശോധിക്കുന്ന ഏതൊരാളും ജന്മ വര്ഷത്തേക്കുറിച്ചു സംശയം പ്രകടിപ്പിച്ചാല് അതിനവരെ കുറ്റം പറയേണ്ടതില്ല. 65 വര്ഷങ്ങള്ക്കു മുന്പ് തന്നെ ഇവിടെ മറ്റൊരു വിദ്യാലയം നിലനിന്നിരുന്നു എന്ന് പഴമക്കാര് പറയുന്നു. ആയതിനു "ഇട്ടോക്കോട്ടു സ്കൂള്" എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല് ആ വിദ്യാലയം നാമാവശേഷമായതിന് ശേഷം 1952  ല് പാറയില് കൃഷ്ണന് മാസ്റ്ററുടെ നേതൃത്വത്തില് ഔപചാരികമായി സ്കൂള് രൂപപ്പെട്ടത് എന്ന് തീര്ത്തു പറയാവുന്നതാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില് വിദ്യാലയം ഇന്നും പൂർണ്ണതയിൽ എത്തിയിട്ടില്ല. പഴയ പ്രീ കെ ഇ ആര് കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. എങ്കിലും അടച്ചുറപ്പുള്ള കെട്ടിടവും വൃത്തിയുള്ള ക്ലാസ്സ് റൂമും പഠനപ്രവർത്തനത്തിന്നു ഉതകുന്നതാണ്. ശുദ്ധജല വിതരണത്തിന് കിണറും ആവശ്യത്തിന് ശൗചാലയങ്ങളും വിദ്യുദകണക്ഷനും വിദ്യാലയത്തിനുണ്ട്.പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടര്  സൗകര്യം, എല് സി ഡി പ്രൊജക്ടര് എന്നിവയും  നിരവധി പഠന സിഡികളും പഠനോപകാരണങ്ങളും വിദ്യാലയത്തിലുണ്ട്. കൂടാതെ കുട്ടികള്ക്ക് കായിക മാനസിക ഉല്ലാസത്തിനുള്ള കുട്ടികളുടെ പാര്ക്കും വിദ്യാലയത്തിൽ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഇംഗ്ലീഷ് സ്പീകിംഗ് ക്ലബ്, കാര്ഷിക ക്ലബ്, പരിസ്ഥിതി ക്ലബ്, കംപ്യൂട്ടര് സാക്ഷരതയജം


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
സ്ഥാപക മാനേജര് : പി കൃഷ്ണന് മാസ്റ്റര്, പി ദേവകി, വി പി കുഞ്ഞിരാമന്, പി സുകുമാരന്, എം ന് സത്യഭാമ
പ്രധാന അദ്ധ്യാപകര് : പി കൃഷ്ണൻ മാസ്റ്റര്, പി ഭാര്ഗ്ഗവി, എം ലീല അമ്മ, ടി ഭാരതി
സഹ അധ്യാപകര് : ടി കെ കാര്ത്യായനി, വി എല് കുരിയാക്കു, ടി ഗീത, കെ ആര് രേഖ, പി സുമ


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഡെപ്യൂട്ടി കളക്ടര് സാജന് സി വി
സിനിമ നടന് ശിവജി ഗുരുവായൂര്
മുന് ഗുരുവായൂര് നഗരസഭ ചെയര്മാന് ശിവദാസൻ ടി ടി


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
സ്കൂളില് പഠിക്കുന്ന എല്ലാ വിദ്യാര്ത്ഥികള്ക്കും മലയാളം, ഇംഗ്ലീഷ് എന്നിവ അതാതു ക്ലാസ്സിലെ നിലവാരമനുസരിച്ചു വായിക്കാനും എഴുതാനും അറിയുന്നു.


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->
emailconfirmed
829

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/178871...1148700" എന്ന താളിൽനിന്ന് ശേഖരിച്ചത്