"Govt. LPS Parantode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഗവ. എൽ.പി.എസ്. പറണ്ടോട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
#തിരിച്ചുവിടുക[[ഗവ. എൽ.പി.എസ്. പറണ്ടോട്]]
{{Infobox AEOSchool
| സ്ഥലപ്പേര്= പറണ്ടോട്
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്=42517
| സ്ഥാപിതവര്‍ഷം=1949
| സ്കൂള്‍ വിലാസം=പറണ്ടോട്.പി.ഓ
| പിന്‍ കോഡ്= 695542
| സ്കൂള്‍ ഫോണ്‍=04722891400 
| സ്കൂള്‍ ഇമെയില്‍=  glpsparentode@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=നെടുമങ്ങാട്‌
| ഭരണ വിഭാഗം= വിദ്യഭ്യാസം
| സ്കൂള്‍ വിഭാഗം= ജനറല്‍
| പഠന വിഭാഗങ്ങള്‍1= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 33
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 63
| അദ്ധ്യാപകരുടെ എണ്ണം=  4 
| പ്രധാന അദ്ധ്യാപകന്‍=  ഓമന.വി.ആര്‍   
| പി.ടി.ഏ. പ്രസിഡണ്ട്=    രഞ്ജിത്.വി.എസ്     
| സ്കൂള്‍ ചിത്രം=  ‎|
}}
                                                == സ്കൂൾ ചരിത്രം  ==
 
 
സഹ്യ പർവത നിരകളുടെ താഴ്വാരത്തിൽ  തീരത്തായി ആര്യനാട് ടൗണിൽ നിന്നും ഏകദേശംഅഞ്ച്  കിലോമീറ്റര് അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പറണ്ടോട് .വലിയ കലുങ്ക് ജംഗ്ഷനിൽ ഒരു കൊച്ചു കുന്നിന്മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കേരളപിറവിക്ക്‌ മുൻപ് 1949 ൽ വലിയകലുങ്കിന് സമീപം പറണ്ടോട്ട് വിളാകം എന്നെ സ്ഥലത്താണ്‌ ഈ സ്കൂൾ സ്ഥാപിതമായത്.താത്കാലിക ഓലഷെഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ അധികം താമസിയാതെ ഇന്ന് കാണുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു .അവിടെയും താത്കാലിക ഓലഷെഡ് ആയിരുന്നു.കാലാവസ്ഥ പ്രതികൂലമായപ്പോൾ കെട്ടിടം തകരുകയും തുടർന്ന് ഓഫീസ്‌റൂം അടക്കം അഞ്ച് ക്ലാസ്സ്മുറികൾ വരുന്ന വിധം ഒരു ഓലക്കെട്ടിടം നിർമ്മിച്ച് പ്രവർത്തിക്കുകയും ചെയ്തു.1961 ആയപ്പോഴേക്കും അഞ്ചു ക്ലാസ്സ്മുറിയികളും ഓഫീസും അടങ്ങുന്ന വലിയ ഓടിട്ട കെട്ടിടം സ്ഥാപിച്ചു ക്ലാസുകൾ മാറ്റുകയുമാണുണ്ടായത്.പിള്ളവീട്ടിൽ പരേതനായ രാമകൃഷ്ണപിള്ള സർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .ജോയ്‌സ് ആയിരുന്നു ആദ്യ വിദ്യാർത്ഥി.2005-06 വർഷത്തിലാണ് സ്കൂളിൽ ഇംഗ്ലീഷ്‌മീഡിയം പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചത്.പ്രഥമാധ്യപികയായി ശ്രീമതി ഓമനയും മൂന്നു അധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു.116 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.പ്രീപ്രൈമറി വിഭാഗത്തിൽ 53 കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.
 
== ഭൗതികസൗകര്യങ്ങള്‍ ==
 
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
 
 
== മികവുകള്‍ ==
 
 
 
== മുന്‍ സാരഥികള്‍ ==
 
 
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
 
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
|}

13:06, 29 ഡിസംബർ 2021-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=Govt._LPS_Parantode&oldid=1146721" എന്ന താളിൽനിന്ന് ശേഖരിച്ചത്