"Govt. LPS Aryanad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഗവ. എൽ.പി.എസ്. ആര്യനാട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
#തിരിച്ചുവിടുക[[ഗവ. എൽ.പി.എസ്. ആര്യനാട്]]
{{Infobox AEOSchool
| സ്ഥലപ്പേര്= ആര്യനാട്
| വിദ്യാഭ്യാസ ജില്ല=  ആറ്റിങ്ങല്‍
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42503
| സ്ഥാപിതവര്‍ഷം= 1936
| സ്കൂള്‍ വിലാസം= ആര്യനാട് പി.ഒ.
| പിന്‍ കോഡ്= 695543
| സ്കൂള്‍ ഫോണ്‍=  04722 854055
| സ്കൂള്‍ ഇമെയില്‍=glpsaryanad@gmail.com 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= നെടുമങ്ങാട് ‌
| ഭരണ വിഭാഗം=  സര്‍ക്കാര്‍ ‌
| സ്കൂള്‍ വിഭാഗം=  പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം=  മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  165
| പെൺകുട്ടികളുടെ എണ്ണം= 148
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  313
| അദ്ധ്യാപകരുടെ എണ്ണം=12   
| പ്രധാന അദ്ധ്യാപകന്‍=ശ്രീജ എസ്.         
| പി.ടി.ഏ. പ്രസിഡണ്ട്=സുഗതന്‍ കെ         
| സ്കൂള്‍ ചിത്രം=  42503 Govt LPS Aryanad.jpg  ‎|
}}
== ചരിത്രം ==
 
 
        ആര്യനാട് നിന്ന് 12 കി മി കാല്നടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1936 ൽ
 
ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള് ആരംഭിച്ചത്.
 
 
            ആദ്യ ഹെഡ്മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ
 
            ആദ്യ വിദ്യാർത്ഥി-----ആര്യനാട് പുത്തൻ വീട്ടിൽ സദൻ
 
 
        1941 -ന് പ്രതികൂല കാലാവസ്ഥയില് സ്കൂള് കെട്ടിടം തകർന്ന് വീണു. തുടർന്ന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആര്യനാട് കാഞ്ഞിരംമൂട് എന്ന
 
സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ ഇപ്പോള് ആര്യനാട് വി എച്ച് എസ് എസ്
 
പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂള് മാറ്റി.
 
== ഭൗതികസൗകര്യങ്ങള്‍ ==
 
  *  ക്ളാസ്  മുറികള്  -17    *  സി ആര്‍ സി മുറി
   
  *  ഓഫീസ് മുറി    -1    *എല്‍ പി ജി കണക്ഷന്‍ ഉള്ള അടുക്കള
   
  *  സ്റ്റാഫ്  മുറി    -1
 
  *  ടോയ്ലറ്റ്          -8
 
  *  യൂറിനല്        -13
 
  * ഐ ടി ലാബ്    -1
 
  * വാഹന സൗകര്യം
 
  *കുടിവെള്ളം
 
  *കുട്ടികളുടെ പാര്‍ക്ക്
 
  *ലൈബ്രറി
 
  *സയന്‍‍സ് ലാബ്
 
  *കളിസ്തലം
 
  *ചുറ്റുമതില്‍
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
  $ വിവിധ ക്ളബ് പ്രവർത്തനം
 
  $ ഡാന്സ് പഠനം
  $ കരാട്ടെ
 
  $ കായികാഭ്യാസം
 
$  ഫീല്ഡ് ട്രിപ്പുകള്
 
  $ യോഗ പഠനം
 
  $ദിനചരണങള്‍
 
  $ലക്കി വിന്നെര്‍ ക്വിസ് മല്‍സരം
 
  $ബാല സഭ
 
  $എല്‍ എസ് എസ് പരിശീലനം
 
  $വിവിധ ക്വിസ് മല്‍സരം
 
== മികവുകള്‍ ==
 
 
        വിദ്യാഭ്യാസ മെഖലയില്‍ ഒട്ടേറെ മികവുകള്‍ ഈ അധ്യയന വര്‍ഷം  ആര്യനാട് എല്‍ പി എസ് നേടി. സബ് ജില്ല കായികം എല്‍ പി കിഡ്ഡീസ് ഒവെറാള്‍ നെടാന്‍ കഴിഞ്ഞു. എല്‍ എസ് എസ് 2015-16 വര്‍ഷം പഞ്ചയതിലെ ഏക വിജയി ആര്യനാട് എല്‍ പി എസിനു സ്വന്തം.  വിവിധ ക്വിസ് മല്‍സര വിജയികള്‍.  ഏല്ലാ കുട്ടികള്‍ക്കും  അക്ഷരം ,എഴുതിലും വായനയിലും ,ഉറപ്പിക്കാന്‍ "ജ്യൊതിര്‍ ഗമയ" പഠന പരിപാടി,  ഗണിതം-ഗണിത വീട്  , പരിസരപഠനം-എന്റെ ലോകം,ഇങ്ലിഷ്- മൈ ഇങ്ലിഷ്ള് വേള്‍ഡ് തുടങിയ പ്രവര്‍തനങള്‍ നടക്കുന്നു.പഠന പഠനേതര പ്രവര്‍തനങങള്‍,ദിനചരനണങങള്‍ ,പി റ്റി എ ,എം പി റ്റി എ പ്രവര്‍തനങങള്‍,കല കായിക പ്രവര്‍തനങള്‍,എന്നിവ മികവേറിയതാണു.
        റോഡ് സംരക്ഷണ വാരം പ്രമാണിചു നടന്ന റോഡ് സുരക്ഷ ക്ലബ്ബിന്റെ ഹെല്‍മെറ്റ് ബോധവല്‍കരണം ആര്യനാട് പോലീസ് എസ് ഐ ഉത്ഖാടനം ചെയ്തു.
 
== സാരഥികള് ==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
 
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.584357, 77.088015}}
|style="background-color:#A1C2CF;width:30%; " തിരുവനന്തപുരം-കാട്ടാക്കട-കുറ്റിച്ചല്-ആര്യനാട്|
 
|}

12:45, 29 ഡിസംബർ 2021-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=Govt._LPS_Aryanad&oldid=1146461" എന്ന താളിൽനിന്ന് ശേഖരിച്ചത്