"സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/അക്ഷരവൃക്ഷം/ഹൃദയ ദേവാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 |ഹൃദയ ദേവാലയം = <!-- ഹൃദയ ദേവാലയം - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (DEV എന്ന ഉപയോക്താവ് സെന്റ്.ജോസഫ്.എച്ച്.എസ്.കിഴക്കമ്പലം/അക്ഷരവൃക്ഷം/ഹൃദയ ദേവാലയം എന്ന താൾ സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/അക്ഷരവൃക്ഷം/ഹൃദയ ദേവാലയം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
|ഹൃദയ ദേവാലയം | | തലക്കെട്ട്= ഹൃദയ ദേവാലയം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കോവിഡിൻ ഭീതിയിൽ ലോകം വിറയ്ക്കുന്നു | |||
മരണ കണക്കുകൾ നാവുകൾ ചൊല്ന്നു. | |||
മനുഷകുലത്തിൻ്റെ ശ്വാസനിശ്വാസങ്ങൾ | |||
കോവിഡിൻ സ്വച്ഛന്ദ വിഹാര വിധാനങ്ങൾ | |||
ശ്വാസമില്ലാതെ പിടയുന്നൊരമ്മ തൻ | |||
അന്തിമ പാപങ്ങൾ വെൻ്റിലേറ്ററിൽ | |||
ഇന്നലെ കണ്ടോരാ ചിരിക്കുന്ന കൺകളിൽ | |||
ഭീതി നിറഞ്ഞതെന്തിങ്ങനെ ഭീകരം | |||
താങ്ങുവിൻ കൈ നീട്ടീവീഴും മനുചരെന്നാർ ചെന്നു | |||
ഇന്നവർ ചൊല്ലുന്നു കൈവിടു | |||
ക്രിസ്തുവും കൃഷ്ണനും നബിയുമെല്ലാം | |||
ഇന്ന് സ്വർണ്ണ കൂടാരങ്ങൾ വിട്ടെഴുന്നേൽക്കുന്നു | |||
പ്രകൃതി കൈ നീട്ടുന്നു കണ്ണീർ പൊഴിക്കേണ്ട | |||
നിനക്കായ് ഞാനിന്നൊരുങ്ങീടാം നാളേയ്ക്കായ് | |||
പ്രളയവും കൊറോണയും വന്നിടും പോയീടുo | |||
മനുഷ്യൻ്റെ മനസ്സിന് മാറ്റമുണ്ടാകുമോ | |||
ഇനിയുമെന്താപത്ത് എന്ത് കൊറോണയെ | |||
മനുഷ്യൻ്റെ കണ്ണ്തുറന്നിടാനെത്തിടും | |||
ഇനിയും ദുരന്തം വരുവാതിരിപ്പാനായ് | |||
ഉയിർകൊൾക ദൈവമെ ഹൃദയ ദേവാലയങ്ങളിൽ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആൻഡ്രിയ ആൻ്റണി | |||
| ക്ലാസ്സ്=VII B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= .സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ കിഴക്കമ്പലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=25042 | |||
| ഉപജില്ല=കോലഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=എറണാകുളം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name= Anilkb| തരം= കവിത}} |
14:48, 21 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ഹൃദയ ദേവാലയം
കോവിഡിൻ ഭീതിയിൽ ലോകം വിറയ്ക്കുന്നു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 12/ 2021 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 21/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത